Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

മലയാളികള്‍ക്ക്‌ നേരെ വീണ്ടും ആക്രമണം

02 MAY 2014 10:29 PM IST
മലയാളി വാര്‍ത്ത.

രണ്ട്‌ മലയാളികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ്‌ വീണ്ടും മലയാളിക്കെതിരെ ആക്രമണം. പട്ടാപ്പകല്‍ മലയാളി യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ പണവും ലാപ്‌ടോപ്പുകളും വാഹനവും 2000 ദിനാറിന്റെ സാധനങ്ങളും മുന്നംഗ കൊളള സംഘം കവര്‍ന്നു.
തൃശൂര്‍ സ്വദേശി മിര്‍ഷാദിന്റെ ഉടമസ്ഥതയിലുളള സുഖോ സര്‍വീസസ്‌ കമ്പനി ജീവനക്കാരന്‍ കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി ഷൈജുവാണ്‌ ആക്രമിക്കപ്പെട്ടത്‌. മുഖത്ത്‌ സാരമായി പരിക്കേറ്റ്‌ ഇയാള്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്‌ സ്ഥാപനമായ സൂഖ്‌ ഡോട്ട്‌ കോമില്‍ നിന്ന്‌ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന കരാറെടുത്ത സ്ഥാപനമാണ്‌ സുഖോ സര്‍വീസസ്‌ കമ്പനി. സുഖ്‌ ഡോട്ട്‌കോമില്‍ നിന്ന്‌ പര്‍ച്ചേസ്‌ ചെയ്‌ത രണ്ട്‌ ലോപ്‌ടോപ്പുകള്‍ കൈമാറാനാണ്‌ ഞായറാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെ ഷൈജു കമ്പനിയുടെ വാഹനത്തില്‍ ഫര്‍വാനിയ ക്രൗണ്‍ പ്‌ളാസക്ക്‌ പിറകിലുളള കെട്ടിടത്തില്‍ എത്തിയത്‌. ഒമ്പതാമത്തെ നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍വിലാസാമാണ്‌ നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ലിഫ്‌റ്റില്‍ ഒമ്പതാം നിലയില്‍ ഷൈജു ഇറങ്ങിയതും മുഖംമറച്ച മൂന്ന്‌ ഡിസ്‌താഷധാരികള്‍ ആക്രമിക്കുകയായിരുന്നു. ഭാരമുളള സാധനംകൊണ്ട്‌ മുഖത്ത്‌ ഇടിച്ച ആക്രമികള്‍ മര്‍ദ്ദിച്ചവശനാക്കിയതോടെ ഷൈജുവിന്‌ ബോധം നഷ്‌ടമായി.
കുറച്ച്‌ നേരം കഴിഞ്ഞ്‌ ബോധം വീണപ്പോഴേക്കും ഷൈജുവിന്റെ കൈവശമുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും പഴ്‌സും വാഹനത്തിന്റെ താക്കോലും നഷ്‌ടമായിരുന്നു. താഴെയെത്തി നോക്കിയപ്പോള്‍ വാഹനവും കാണാനുണ്ടായിരുന്നില്ല. ഫര്‍വാനിയ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (28 minutes ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (34 minutes ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (59 minutes ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (2 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം  (3 hours ago)

യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...  (3 hours ago)

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (9 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (10 hours ago)

Malayali Vartha Recommends