Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്ന ബീച്ച്‌ റിസോര്‍ട്ട് ആരംഭിക്കുമെന്ന് പുതിയ കീരീടാവകാശി

04 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

ബീച്ച്‌ റിസോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയും ഉണ്ടാകും. സൗദിയുടെ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റേതാണ് പുരോഗമനപരമായ ഈ തീരുമാനം.
രാജ്യത്തിന്റെ തെക്കുവടക്കന്‍ പ്രദേശത്ത് സമുദ്രത്തോടു ചേര്‍ന്നാണ് റെഡ് സീ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബുര്‍ഖ ധരിച്ച്‌ എത്തേണ്ടതു കൊണ്ട് സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ആഢംബര റിസോര്‍ട്ടുകളില്‍ എത്തുന്നത് കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കാനാണ് അന്തരാഷ്ട്ര നിലവാരത്തോടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്ന റിസോര്‍ട്ടിന് സൗദിയുടെ പുതിയ കിരീടാവകാശി അനുമതി നല്‍കിയത്.
അന്തരാഷ്ട്ര നിലവാരത്തിലുള്ള റിസോര്‍ട്ടിന് അനുമതി നല്‍കി ലോക ടൂറിസം മാപ്പില്‍ ഇടംപിടിയ്ക്കാനാണ് സൗദി അറേബ്യയുടെ ശ്രമം. 2019ല്‍ ആരംഭിക്കുന്ന റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2022 ഓട്കൂടി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2035 ആകുന്നതോട് കൂടി ഒരു മില്ല്യണ്‍ സഞ്ചാരികളെ എങ്കിലും റിസോര്‍ട്ടില്‍ എത്തിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിഷന്‍ 2030ല്‍ ഉള്‍പ്പെടുന്നതാണ് റെഡ് സീ പ്രോജക്‌ട്.
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നേടാനും സ്വതന്ത്രമായി വസ്ത്രം ധരിക്കാനും അനുമതി ഇല്ല. കഴിഞ്ഞ ആഴ്ച്ച അധികം ആള്‍പാര്‍പ്പില്ലാത്ത ഗ്രാമത്തില്‍ പാവാട ധരിച്ചതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (7 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (12 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (21 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (24 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (31 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (36 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (40 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (58 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends