Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്.. തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്..


സ്പായിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്.. ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും.. മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നാണ് ഗുരുതര വെളിപ്പെടുത്തലുകൾ..


കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?


ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയം; പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അതിജീവിത...


തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...

ബഹ്​റൈനില്‍ ഇറങ്ങുന്ന ട്രാന്‍സിറ്റ്​ വിമാന യാത്രക്കാര്‍ക്ക്​ ഹ്രസ്വകാല താമസ വിസ അനുവദിക്കും

04 AUGUST 2017 04:57 PM IST
മലയാളി വാര്‍ത്ത

മനാമ: ബഹ്​റൈനില്‍ ഇറങ്ങുന്ന ട്രാന്‍സിറ്റ്​ വിമാന യാത്രക്കാര്‍ക്ക്​ ഹ്രസ്വകാല താമസ വിസ അനുവദിക്കും. ബഹ്​റൈന്‍ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന്​ കണക്​ഷന്‍ വിമാനത്തില്‍ പോകുന്നവര്‍ക്കാണ്​ 72 മണിക്കൂര്‍ കാലാവധിയുള്ള താമസവിസ ലഭ്യമാക്കുക. കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക്​ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ നടപടി. ഇൗ വര്‍ഷം തന്നെ വിസ അനുവദിച്ച്‌​ തുടങ്ങും.

താല്‍ക്കാലിക വിസ ലഭ്യമാക്കുന്നത്​ സംബന്ധിച്ച്‌​ പൗരത്വ-പാസ്​പോര്‍ട്ട്​^താമസ കാര്യ വകുപ്പുകളുമായി ബഹ്​റൈന്‍ വിനോദസഞ്ചാര^പ്രദര്‍ശന അതോറിറ്റി (ബി.ടി.ഇ.എ) ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്​. മൂന്ന്​ ദിവസ കാലാവധിയുള്ള വിസ ഏര്‍പ്പെടുത്തി ട്രാന്‍സിറ്റ്​ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികളാണ്​ സ്വീകരിക്കുന്നതെന്ന്​ ബി.ടി.ഇ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ശൈഖ്​ ഖാലിദ്​ ബിന്‍ ഹുമൂദ്​ ആല്‍ ഖലീഫ പറഞ്ഞു. യാത്രക്കാര്‍ക്ക്​ മൂന്ന്​ ദിവസം ബഹ്​റൈനില്‍ തങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം ഉറപ്പ്​ വരുത്തുന്നത്​ സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്​ത്​ വരികയാണെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു. 67 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്​ ബഹ്​റൈന്‍ ഒാണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുണ്ട്​. 114 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്​ ഒാണ്‍ലൈന്‍ വഴി വിസക്ക്​ അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ പരാതിക്കാരിയുടെ ഭർത്താവ്  (2 minutes ago)

ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും  (8 minutes ago)

Malappuram കേന്ദ്ര ഏജന്‍സികളും എത്തി..  (19 minutes ago)

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (35 minutes ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (55 minutes ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (59 minutes ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (1 hour ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (1 hour ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (2 hours ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (4 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (4 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (4 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (5 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (5 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (5 hours ago)

Malayali Vartha Recommends