Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

അമേരിക്കന്‍ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്(ഫോമ) കേരള കണ്‍വന്‍ഷന് പ്രൗഢമായ തുടക്കം

05 AUGUST 2017 09:56 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്(ഫോമ) കേരള കണ്‍വന്‍ഷന് പ്രൗഢമായ തുടക്കം. കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍(ഒഎന്‍വി നഗര്‍) ഉദ്ഘാടനം ചെയ്തു.

കേരളം ഇന്നു കാണുന്ന വികസനത്തിന് ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ മലയാളികള്‍ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിന്റെ വികസനത്തിനു പ്രവാസികള്‍ വഹിച്ച പങ്ക് ചെറുതല്ല. വലിയതോതില്‍ സാമ്പത്തിക പരാധീനത ഉണ്ടായ ഘട്ടത്തില്‍ നാടിനെ താങ്ങി നിര്‍ത്തിയത് പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണമാണ്.

നമ്മുടെ നാടിന് ഒട്ടേറെ പോരായ്മയുണ്ടെങ്കിലും അഭിമാനിക്കാനും ഏറെ കാര്യങ്ങളുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രാവാസ ജീവിതം നയിക്കാന്‍ മലയാളികള്‍ക്ക് സഹായകരമായതു നമ്മുടെ നാട്ടിലെ സാര്‍വത്രിക വിദ്യാഭ്യാസമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പഠിക്കാനുള്ള അവസരം കേരളത്തിലുണ്ട്. ഇതു നമ്മുടെ നാടിന്റെ വലിയ പ്രത്യേകതയാണ്. പ്രവാസ ജീവിതത്തെ സഹായിക്കുന്ന പ്രധാന ഘടകം വിദ്യാഭ്യാസ രംഗത്തെ ഈ പുരോഗതിയാണ്.

കേരളം നേടിയ വികസനത്തെ കേരള മോഡല്‍ എന്നാണു മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക നേട്ടം കൊണ്ടു മാത്രമല്ലിത്. നമുക്ക് നേടാന്‍ കഴിഞ്ഞ സാമൂഹിക മാറ്റവും കേരള മോഡല്‍ എന്ന വിശേഷ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (8 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (26 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (4 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

Malayali Vartha Recommends