Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രവാസി മലയാളിയുടെ മൃതദേഹം അഴുകിയ നിലയിൽ; നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടു..ഒടുവിൽ

05 SEPTEMBER 2017 09:51 AM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനില്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ തന്നെ സംസ്‌കരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാറിന്റെ(53) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദു ആചാര പ്രകാരം മനാമ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ദഹിപ്പിച്ചത്. പെരുവഴിയമ്പലം (1977), സ്വാമി അയ്യപ്പന്‍ (1975) തുടങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ സന്തോഷ്‌കുമാര്‍ അഭിനയിച്ചിട്ടിട്ടുണ്ട്

ജോലി സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറി അകത്തു നിന്നും പൂട്ടി മരിച്ചു കിടക്കുന്ന നിലയില്‍ സന്തോഷ്‌കുമാറിനെ കണ്ടെത്തിയത്. കടുത്ത ചൂടില്‍ എ.സി പോലുമില്ലാത്ത റൂമിലാണ് സന്തോഷ്‌കുമാര്‍ താമസിച്ചിരുന്നത് എന്നതിനാല്‍ മൃതദേഹം കണ്ടെത്തി അധികൃതരുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും അഴുകിയിരുന്ന മൃതദേഹത്തില്‍ നിന്നും ശക്തമായ ദുര്‍ഗന്ധവും വമിച്ചിരുന്നു..

ഈ കാരണത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍ നിന്നും മടക്കിയത്. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെ തുടര്‍ന്ന് മൃതദേഹം ഹിന്ദു ആചാര പ്രകാരം ബഹ്‌റൈനില്‍ തന്നെ ദഹിപ്പിക്കാന്‍ അധികൃതര്‍ മനാമ ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു. അഛന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മക്കളായ സുമേഷും സുമിതും ക്ഷേത്രത്തിലെത്തിയിരുന്നു

കഴിഞ്ഞ 28 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സന്തോഷ് കുമാര്‍, ഇവിടെ ഈസാടൗണിലെ ജിദ്അലിയില്‍ അല്‍ഹസ എന്ന പേരിലുള്ള ഓട്ടോഗ്യാരേജ് നടത്തിവരികയായിരുന്നു.

മുതിര്‍ന്ന രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് സന്തോഷ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടെ ഭാര്യ വിമലാദേവി നാട്ടിലേക്ക് മടങ്ങിയിരുന്നു. ബഹ്‌റൈനിലെ ബിസിനസ്സുകാരായ രണ്ടു മക്കളും പിതാവില്‍ നിന്നും അകന്നായിരുന്നു ജീവിച്ചിരുന്നത് .ഇക്കാരണത്താല്‍ കൂടിയാണ് സന്തോഷിന്റെ മരണം പുറത്തറിയാനും ഏറെ വൈകിയത്

ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്), സന്നദ്ധ സേവകരായ എം.കെ.സിറാജുദ്ധീന്‍, സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവാസിമലയാളികളും ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (35 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (46 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (58 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends