Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബ്രിട്ടനിൽ മലയാളി മെയിൽ നഴ്സിന് 10 മാസം ജയിൽ ശിക്ഷ

13 SEPTEMBER 2017 04:51 PM IST
മലയാളി വാര്‍ത്ത

ജോലിക്കിടയിലെ വീഴ്ചയെക്കുറിച്ച് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) നടത്തുന്ന അന്വേഷണ വിവരം മറച്ചുവച്ച് വീണ്ടും ജോലിക്കു കയറിയ മലയാളി മെയിൽ നഴ്സിന് പത്തു മാസം ജയിൽശിക്ഷ. ബ്രിസ്റ്റോളിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ഷെൽവി വർക്കിയെയാണ് (43) കഴിഞ്ഞദിവസം എൻഎച്ച്എസിനെ കബളിപ്പിച്ചതിന്റെ പേരിൽ കോടതി ജയിലിൽ അടച്ചത്.

മുൻപ് ബ്രിസ്റ്റോളിലെ കീൻഷാം ‘സണ്ണിമെഡ്’ നഴ്സിങ് ഹോമിൽ ജോലി ചെയ്തപ്പോൾ റസിഡന്റിന് മരുന്നു നൽകുന്നതിൽ വരുത്തിയ വീഴ്ചയുടെ പേരിൽ ഷെൽവിക്കെതിരേ നടപടിയുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എൻഎംസി അന്വേഷണം നടത്തുന്ന വിവരം മറച്ചുവച്ച് വീണ്ടും എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച കുറ്റത്തിനാണ് ഇപ്പോൾ ജയിൽശിക്ഷ. പുതിയ ജോലി കിട്ടാനായി രണ്ട് വ്യാജ റഫറൻസ് ലെറ്ററുകളും ഷെൽവി ഹാജരാക്കിയതായി കോടതി കണ്ടെത്തി. മലയാളികളായ രണ്ട് സുഹൃത്തുക്കളിൽനിന്നുള്ള റഫറൻസ് ലെറ്ററുകളാണ് ഇതിനായി തരപ്പെടുത്തി ഹാജരാക്കിയത്.

കരുതിക്കൂട്ടിയുള്ള കുറ്റമാണിതെന്നായിരുന്നു ബ്രിസ്റ്റോൾ മജിസ്ട്രേട്ട് കോടതിയുടെ നിരീക്ഷണം. അതിനാലാണ് ജയിൽ ശിക്ഷ വിധിച്ചത്. ഇതോടൊപ്പം 100 പൗണ്ട് വിക്ടിം സർ ചാർജ് അടയ്ക്കാനും കോടതി ഉത്തരവുണ്ട്.

ബ്രിസ്റ്റോളിലെ പ്രശസ്തമായ സൗത്ത് മെഡ് എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ഷെൽവി ഇത്തരത്തിൽ ജോലിക്കു കയറിയത്. ആശുപത്രിയിലെ ജോബ് ഫെയറിൽ പങ്കെടുത്ത് ഇത്തരത്തിൽ നേടിയ ജോലിയിൽ ഒരു വർഷത്തോളം പൂർത്തിയാക്കിയപ്പോഴായിരുന്നു തിരിമറി കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends