PRAVASI NEWS
റിയാദില് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അമ്മയും അമ്മൂമ്മയും കരയുമ്പോൾ; ദുബായിൽ മയങ്ങുന്ന അച്ഛനെയുംകാത്ത് പിഞ്ചുമകൾ, കോറോണയിൽ പൊലിഞ്ഞ് പ്രവാസികൾ, നൊമ്പരമായി പ്രവാസലോകം
30 April 2020
പ്രവാസികളുടെ പ്രതിസന്ധികളിലെ പ്രതീക്ഷയാണ് പ്രവാസലോകം. എന്നാൽ കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചുലയ്ക്കുന്നതിനാൽ ഉരുവായിരിക്കുന്ന പ്രതിസന്ധിയിൽ നാറ്റം തിരിയുകയാണ് പ്രവാസലോകം. നിരവധി മലയാളികളുടെ ജ...
ജോയ് അറക്കലിന്റെ മരണം ആത്മഹത്യഎന്ന ഉറപ്പിച്ച് ദുബായ് പോലീസ്! കുറച്ച് ദിവസങ്ങളായി കടുത്ത മനോവിഷമത്തിലായിരുന്നു... ജോയ് അറക്കലിന്റെ മരണത്തിന് പിന്നാലെ കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തൽ...
30 April 2020
കഴിഞ്ഞ ദിവസമായിരുന്നു പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണം പുറത്ത് വന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റേത് ആത്മഹത്യ എന്ന്സ്ഥിരീകരിച്ചിരിക്കുകയാണ് ദുബായ് പോലീസ്. 23ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്...
ഗള്ഫില് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വർധന... കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് ഗള്ഫില് രോഗം ബാധിച്ച് മരിച്ചത്.ഇതോടെ ഗള്ഫില് 29 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു .54,830പേരില് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്...
30 April 2020
ഗള്ഫില് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വർധന . കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് ഗള്ഫില് രോഗം ബാധിച്ച് മരിച്ചത്.ഇതോടെ ഗള്ഫില് 29 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു .54,830പ...
കൊവിഡ് ലോക്ഡൗണില് കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നത് രണ്ട് ഘട്ടമായി; ആദ്യപരിഗണന ഗള്ഫ് രാജ്യങ്ങളിലെ പ്രവാസികള്ക്ക് ; രജിസ്ട്രേഷന് തുടങ്ങി
30 April 2020
വിദേശരാജ്യങ്ങളില് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന് കേന്ദ്രസര്ക്കാര് പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. 24 രാജ്യങ്ങളിലുള്ളവര...
സൗദി അറേബ്യ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിൽ ; കടമെടുക്കുന്നത് 58000 കോടി ; കരുതല് ധനം കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോർട്ട്
30 April 2020
സൗദി അറേബ്യയുടെ വിദേശ കരുതല് മൂലധനത്തില് വന് ഇടിവ് സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ . മാര്ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. എണ്ണവില യിൽ വലിയ കു...
അമേരിക്ക വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു; 2 ലക്ഷം പേരുടെ എച്ച് 1ബി വിസ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
30 April 2020
കോവിഡ് പിടിച്ചുലച്ച, വൻ തോതിൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക.കോവിഡ് അമേരിക്കയുടെ അടിത്തറയിലാക്കി എന്നുതന്നെ വേണമെങ്കിൽ പറയാൻ സാധിക്കും. കോവിഡിനെ തുടര്ന്നുണ്ടായ പ്രതിസന്ധി അമേരിക്കയിലെ തൊഴില്...
പ്രവാസികൾക്കായി കേരളം സജ്ജം ; ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ; ക്വാറന്റൈനെ ഒരുക്കങ്ങൾ സജീവം
30 April 2020
കോവിഡ് ഗൾഫു നാടുകളെ കീഴടക്കുമ്പോൾ നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി കേരള സർക്കാർ . രോഗസാധ്യതയുള്ള...
രാജാവിന്റെ ജീവനറ്റ ശരീരം സ്വീകരിക്കാനായി അറക്കല് പാലസും ഒരുങ്ങി; അറക്കല് ജയിയുടെ മൃതദേഹം കേരളത്തിലേക്ക്; പ്രാര്ഥനയോടെ പിതാവ് ഉലഹനും
30 April 2020
ലോകൊറോണ ഭീതി മൂലം ലോകം മുഴുവന് അടഞ്ഞുകിടക്കുകയാണ്. പ്രവാസികളായ മക്കളെ ഒരുനോക്കു കാണാന് എല്ലാ മാതാപിതാക്കളും കാത്തിരിക്കുന്നതുപോലെ മകന് ജോയി അറയ്ക്കലിനെ കാണാന് ഉലഹന്നാനും കാത്തിരിക്കുകയായിരുന്നു. പ...
ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ്
29 April 2020
കേരളത്തില് നിന്നുള്ള പ്രമുഖ ഇന്ത്യന് വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് റിപ്പോർട്ട്.. ഗള്ഫ് മാധ്യമമായ ഗള്ഫ് ന്യൂസിനോടാണ് ദുബായി പോലീസ് ഇത് സ്ഥിരീകരിച്ചത്. നേരത്തെ സോഷ്യല...
കലിയടങ്ങാതെ കൊറോണ; ദുബായിൽ മലയാളി മരിച്ചു, ഗള്ഫില് കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 23 ആയി, താങ്ങാനാകാതെ പ്രവാസികൾ
29 April 2020
പ്രവാസലോകത്ത് കലിയടങ്ങാതെ കൊറോണ നിരവധി ജീവനുകളെ കവർന്നെടുക്കുകയാണ്. അത്തരത്തിൽ നിരവധി മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇപ്പോഴിതാ കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. തൃ...
ഗൾഫ് നാടുകളിൽ കഴിയുന്ന ലക്ഷകണക്കിന് വരുന്ന പ്രവാസികൾ ആശങ്കയുടെ മുൾമുനയിൽ.. സാമ്പത്തിക രംഗത്ത് വരാനിരിക്കുന്നത് 40 വര്ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് .
29 April 2020
ഇന്ന് കാണുന്ന കേരളം നിര്മിച്ചത് ഗള്ഫുകാരാണ് എന്നു പറഞ്ഞാല് അത് അതിശയോക്തിയാവില്ല. സംഗതി സത്യമാണ് ..എന്നാൽ ഇപ്പോൾ ഗൾഫിലെ പ്രവാസിമലയാളികൾക്കിടയിൽ കോവിഡ് കടുത്ത ആശങ്കയുയർത്തുകയാണ്. മെച്ചപ്പെട്ട ചികിൽസ...
പ്രവാസി രജിസ്ട്രേഷന് മൂന്നുലക്ഷം കടന്നു; ഏറ്റവുമധികം പേര് രജിസ്റ്റര് ചെയ്തിരിക്കുന്നത് യു.എ.ഇ യില് നിന്ന്
29 April 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നാട്ടിലേക്ക് മടങ്ങാന് നോര്ക്ക റൂട്ട്സില് രജിസ്റ്റര് ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന് സര്ക്കാര് തല...
പ്രവാസികൾക്കായി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാധൗത്യം; ഗൾഫ് കടലിടുക്കുകകളിൽ ഇന്ത്യയുടെ പടക്കപ്പലുകൾ
29 April 2020
കൊറോണ ഭീതിക്കിടയിലും ഇന്ത്യയുടെ ചരിത്ര ധൗത്യം. അതും മനമ്മുടെ പ്രവാസികൾക്കായി. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്നതാണ് നമ്മുടെ ഇന്ത്യയുടെ എക്കാലത്തെയും പോളിസി. മറ്റൊരു വിദേശ രാജ്യം പോലും ഇന്ത്യയുടെ ഈ...
കൊറോണ ബാധ; ദുബായിൽ ചികിത്സയിൽ കഴിഞ്ഞതായിരുന്നു യുവാവ് മരിച്ചു
29 April 2020
കൊറോണ ബാധയിൽ പ്രവാസലോകം ഏവരുടെയും തേങ്ങലായി മാറുകയാണ്. ദിനംപ്രതി പുറത്തേക്ക് വരുന്ന മലയാളികളുടെ മരണം നൊമ്പരം ഉണർത്തുന്നു. മലയാളികളിൽ ഇത് ഉളവാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. ആയതിനാൽ തന്നെയാണ് നാട്ടിലേക്ക...
മോദിയുടെ സഹായം തേടി യുഎഇ; ഡോക്ടര്മാരേയും നഴ്സുമാരേയും അയക്കണം'; രണ്ട് അഭ്യര്ഥനകള്... കേന്ദ്രം പരിഗണിക്കുന്നു; യു.എ.ഇ ഇന്ത്യൻ സഹായം തേടിയതായി റിപ്പോർട്ട്
29 April 2020
ലോകം മൊത്തം കൊറോണ പ്രതിസന്ധിയില് ഉഴലവെ ഇന്ത്യയുടെ സഹായം തേടി യുഎഇ ഭരണകൂടം. കേന്ദ്രസര്ക്കാര് വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. രണ്ട് കാര്യങ്ങള് മോദി സര്ക്കാരിനോട് യുഎഇ ഭരണകൂടം ആവശ്യപ്...


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള് അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില് ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില് സ്റ്റാപ്ലര് അടിച്ചെന്നും കെട്ടിത്തൂക്കി..

നാളെ ആര്യാടന് വലതുകാല് വച്ച് സഭയില് കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..

കാക്കയ്ക്ക് തന്കുഞ്ഞ് പൊന്കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില് നിന്നും രക്തം വരുന്നതും തൊണ്ടയില് നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.

ജെന്സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള് നന്ദിയില്ലാത്തവളായി മാറി: ഇൻബോക്സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...

സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര് പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊണ്ട് തുടരെ അടിച്ച്, മുളക് സ്പ്രേ ചെയ്തും ദേഹമാസകലം ഗുരുതര പരിക്കേൽപ്പിച്ചും ഭർത്താവ്: പത്തനംതിട്ടയില് ഹണിട്രാപ്പില് കുടുങ്ങിയ യുവാക്കൾ നേരിട്ടത്...
