Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

യുകെയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു...

12 MAY 2026 10:07 AM ISTമലയാളി വാര്‍ത്ത
യുകെയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവിൽ താമസിക്കുകയായിരുന്ന ജോർജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്. ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. കുഴഞ്ഞുവീണ ജോർജിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല യുകെയിലെ മലയാളി സാംസ്‌കാരിക സമൂഹങ്ങളി...

കോവിഡ്; ചികിത്സയിലായിരുന്ന മലയാളി ജുബൈലില്‍ മരിച്ചു

22 May 2020

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലില്‍ മരിച്ചു. ഇസ്മാഇൗല്‍ അബൂദാവൂദ് കമ്ബനിയിലെ സെയില്‍സ് വിഭാഗത്തില്‍ ഏരിയ മാനേജരായ ഫാറൂഖ് കടലുണ്ടി മണ്ണൂര്‍ പാലക്കോട് വീട്ടില്‍ അബ്​ദുല്‍ അസീ...

കുവൈത്ത് പൊതുമാപ്പ് : 279 പേർ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി

22 May 2020

കുവൈത്ത് പൊതുമാപ്പ് ആനുകൂല്ല്യം ലഭിച്ച 279 ഇന്ത്യക്കാർ ഇന്ന് നാട്ടിലേക്ക് മടങ്ങി. ജസീറ എയര്‍വേഴ്‌സിന്റെ രണ്ട് വിമാനങ്ങളിലായിട്ടായിരുന്നു ഇവരുടെ മടക്കം. ജെ.9 1421 വിമാനത്തില്‍ വിജയവാഡയിലേക്കും, 150 യാത...

നെ​റ്റി​യി​ൽ നി​ന്ന്​ ചോ​ര പൊ​ടി​യു​ന്നു​ണ്ട്; വ​സ്​​ത്രം മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഉ​ള്ളു​ല​ക്കു​ന്ന ആ ​കാ​ഴ്​​ച ഞാ​ൻ ക​ണ്ട​ത് ; പാ​ൻ​റ്​​സ്​ അ​ഴി​ഞ്ഞു​പോ​കാ​തി​രി​ക്കാ​ൻ ച​ര​ടു​കൊ​ണ്ട്​ കെ​ട്ടി​യി​രി​ക്കു​ന്നു; ആതുരസേവന രംഗത്തെ പൊള്ളിക്കുന്ന അനുഭവം

22 May 2020

റാ​​സ​​ൽ ഖൈ​​മയിലെ സ്റ്റാഫ് നേഴ്‌സായ ന​​ദീ​​റ മൊ​​യ്​​​തീ​​ൻ കു​​ട്ടിയുടെ നോമ്പുകാലത്തെ ഡ്യൂട്ടിയെ കുറിച്ചുള്ള കണ്ണുനനയിക്കുന്ന അനുഭവമാണിത്. തന്റെ മുന്നിലെത്തിയ അരവയർ മുറുക്കികെട്ടിയ ആ ചരടിന്റെ കുറിച...

എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്ന് 9 നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു

21 May 2020

എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്ന് 9 നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മാർഗങ്ങളാണ് എയർലൈൻസ് സ്വീകരിച്ചിരിക്കുന്നത്. പിപിഇ കിറ്റുകൾ ഉൾപ്പെട...

പക്ഷാഘാതം വില്ലനായപ്പോൾ ശരീരത്തിനൊപ്പം ജീവിതവും തളർന്നു ; ഒടുവിൽ വഴി തെളിഞ്ഞു ; സത്യൻ പ്രതീക്ഷയോടെ നാട്ടിലേക്ക്

21 May 2020

പക്ഷാഘാതം വില്ലനായി കടന്നെത്തിയപ്പോൾ ശരീരത്തിനൊപ്പം ജീവിതവും തളർന്നു. ഒടുവിൽ സത്യൻ പ്രതീക്ഷയോടെ ജന്മ നാട്ടിലേക്ക്. പക്ഷാഘാതത്തെ തുടർന്ന് വലതുഭാഗം തളർന്നുപോയ കാഞ്ഞങ്ങാട് പനത്തടി സ്വദേശി സത്യൻ രാഘവന് വി...

സൗദിയില്‍ കര്‍ഫ്യൂ പാസുകള്‍ ഓണ്‍ലൈനില്‍ പുതുക്കണം

21 May 2020

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസു (തസ് രീഹ്) കളും ഓണ്‍ലൈനില്‍ പുതുക്കണമെന്ന് നഗരഗ്രാമ മന്ത്രാലയം അതിന്റെ കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സൗദി ഡാറ...

ചുറ്റും ഭയപ്പാട് ; ദുരിതക്കയത്തിൽ നിന്നും നാടണയണം'കനിവ് കാത്ത് ഗർഭിണികൾ

21 May 2020

ലോകത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കി കൊറോണ വൈറസ് അതിന്റെ പലായനം തുടരുകയാണ്. രാക്ഷസ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ഈ അവസരത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്...

സോനയ്ക്കു ഇത് പുനർജൻമം ;കുവൈത്തിൽ നിന്നു നാട്ടിലെത്തി ചികിത്സ തുടങ്ങി  

21 May 2020

കണ്ണൂർ മെഡിക്കൽ കോളജിലെ ബെഡിൽ കിടന്ന് തൃശൂരുകാരി സോന സകല ദൈവങ്ങൾക്കും നന്ദി പറയുകയാണ് ഇപ്പോൾ . അതോടൊപ്പം പലവാതിലുകളും മുട്ടിയിട്ടും പരിഹാരമാകാതിരുന്ന സാഹചര്യത്തിൽ സഹായ ഹസ്തവുമായി എത്തിയ കുവൈത്തിലെ കണ്...

ബഹ്‌റിനിൽ പ്രവാസികൾക്കിടയിൽ കോവിഡ്  കത്തിപ്പടരുന്നതിന്റെ കാരണം ഇതാണ്; ഇന്ത്യക്കാർ കൂട്ടത്തോടെ രോഗികളാകുന്നു  

21 May 2020

ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏറ്റവും കൂടുതൽ പേർ പ്ര​വാ​സി​കളാണെന്ന റിപോർട്ടുകൾ പുറത്തുവരുമ്പോൾ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. . നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ നി​സ്സാ​ര​...

റിയാദിൽ മനുഷ്യനെ കൊല്ലുന്ന കറുത്ത ഉറുമ്പുകൾ വ്യാപകം; ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശിയുടെ ജീവനെടുത്തു; മുൻകരുതലും ചികിത്സയും അനിവാര്യം

21 May 2020

കോവിഡ് - 19 ന്റെ ആഘാതത്തിലാണ് ലോകം. ഗൾഫിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ ഇപ്പോൾ കോ​വി​ഡ് –19 വ്യാ​പ​ന​ത്തോ​ടൊ​പ്പം മറ്റൊരു ഭീതിയും ഗൾഫിനെ അലട്ടുകയാണ് . ക​റു​ത്ത ഉറുമ്പിന്റെ ആ​ക്ര​മ​ണ​ത്തെ​യും പ്ര​വാ​...

ഈദ് അവധി:ദോഹയിൽ ഹെൽത്ത് സെൻററുകളിലെ പ്രവർത്തന സമയം ഇങ്ങനെ  

21 May 2020

ഖത്തറിലെ പ്രാഥമിക പരിചരണ കോര്‍പറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.മേയ് 28 വരെയുള്ള ഈദ് അവധി ദിവസങ്ങളിലെ മറി ഹെൽത്ത് കെയർ കോ...

പ്രവാസികൾക്ക്ഒരു സന്തോഷ വാർത്ത ! അബ്ഷിറില്‍ ഇനികൂടുതല്‍ സേവനങ്ങള്‍; താമസ രേഖയ്ക്ക് ഇനി കൂടുതൽ എളുപ്പം

21 May 2020

സൗദിയിലെ വ്യക്തിഗത സേവന പോര്‍ട്ടലായ അബ്ഷിറില്‍ കൂടുതല്‍ സേവനം ലഭ്യമാക്കിയിരിക്കുകയാണ് പാസ്‌പോര്‍ട്ട് വിഭാഗം. രാജ്യത്ത് ജനിക്കുന്ന നവജാത ശിശുക്കളുടെ താമസ രേഖക്കുള്ള സേവനമാണ് ഇപ്പോൾ പുതുതായി അബ്ഷിറില്‍ ...

റിയാദിൽ ഉറുമ്പ് കടിയേറ്റ് പ്രവാസി മലയാളി മരിച്ചു

20 May 2020

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്ട്രേലിയയുടെ തീരപ്രദേശത്താണുള്ളത്. പേര് മിർമിസിയ പെരിഫോർമിസ് ബുൾഡോഗ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. മാരകവിഷമുള്ള ഈ ഉറുമ്പിന് മന...

സൗദിയില്‍ മരിച്ചത് 10 പ്രവാസികൾ ;രോഗം കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ; 62545 രോഗ ബാധിതർ

20 May 2020

സൗദി അറേബ്യയില്‍​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചത് 2691 പേര്‍ക്ക . 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴ​ുപേര്‍ ജിദ്ദയിലും മൂന്നു...

നെഞ്ചത്തടിച്ച് കുവൈറ്റ് ; നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; പ്രവാസികൾക്ക് ആശങ്കയിൽ

20 May 2020

കോവിഡ് കാലത്ത് പ്രവാസികളുടെ നെഞ്ചത്തടിച്ച് കുവൈറ്റ്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കുവൈറ്റ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന...

Malayali Vartha Recommends