Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

20 MAY 2024 07:32 AM ISTമലയാളി വാര്‍ത്ത
നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടില്‍ അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ റസാഖാണ് (50) മരിച്ചത്. ഒമാനിലെ സമാഇലില്‍ ജയിലില്‍ നാല് ദിവ...

അബുദാബിയിൽ കുടുംബകലഹത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

15 January 2019

അബുദാബിയിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കുടുംബ കലഹത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമം. കുത്തുകൊണ്ട് യുവതി നിലത്തുവീണെങ്കിലും മരണം ഉറപ്പാക്കുന്നത് വരെ യുവാവ് നിരവധി തവണ ക...

പണത്തിനു മുന്നിൽ സ്വന്തം മാതൃത്വം മറന്ന സ്ത്രീയെ നാട് കടത്താൻ കോടതി വിധി

15 January 2019

സ്വന്തം മകളുടെ കന്യകാത്വം വിൽപ്പനക്ക് വെച്ച അമ്മക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും നാട് കടത്തലും ഷാർജ കോടതി ശിക്ഷ വിധിച്ചു . പെൺകുട്ടിയെ വില്‍ക്കുന്നതിനു ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒര...

പ്രവാസികൾക്ക് സന്തോഷ വാർത്ത....കുവൈറ്റ് 'തിരനോട്ടം 2018' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

14 January 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത . കുവൈറ്റ് തിരനോട്ടം 2018 -ന്റെ ഒരുക്കങ്ങൾ പൂർണമായി. മലയാളത്തിന്റെ സ്വന്തം താര രാജാവായ നടന വിസ്മയം മോഹന്‍ലാൽ തന്റെ അഭിനയജീവിതത്തിന് 40 വര്‍ഷങ്ങള്‍ പൂർത്തിയാക്കിയതിൽ ആദരവ് അ...

ഒമാനില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

14 January 2019

ടാങ്കര്‍ ലോറി മറിഞ്ഞ് ഒമാനില്‍ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. കുറ്റിയാടി നരിക്കൂട്ടുംചാലില്‍ പുതിയേടത്ത് അഷ്‌റഫ് (50) ആണ് മരിച്ചത്. ബാത്തിന എക്‌സ്പ്രസ്‌വേയില്‍ സുവൈഖിനടുത്ത് ശനിയാഴ്ച ഉച്ചക്കുശ...

സ്വന്തം കമ്പനിയിലെ തൊഴിലാളിയുടെ ജീവൻ ഹൃദയാഘാതം കവർന്നപ്പോൾ ഭാഷ പോലും അറിയാതെ ചെങ്ങന്നൂരിലേയ്ക്ക്: പ്രവാസിയുടെ കുടുംബത്തെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തിയ കമ്പനിയുടമയ്ക്ക് മുന്നിൽ തലകുനിച്ച് പ്രവാസലോകം... ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ

14 January 2019

ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ നേരിട്ട് എത്തി ആശ്വസിപ്പിച്ച്‌ കമ്പനിയുടമ.  ഭാഷ പോലും അറിയാതെ നെഞ്ചിൽ തട്ടുന്ന സ്നേഹവുമായാണ് ഹൃദയാഘാതം മൂലം മരണപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്...

ഒരൊറ്റ ചോദ്യം കൊണ്ട് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചു പറ്റി അമല; പ്രവാസികളെ ആവേശിലാഴ്ത്തി രാഹുൽ ഗാന്ധി; കഥ ഇങ്ങനെ

14 January 2019

ദ്വിദിനായി സന്ദർശനത്തിനായി രാഹുൽ ഗാന്ധി യൂ ഇ യിലെത്തിയപ്പോൾ ശ​​​​നി​​​​യാ​​​​ഴ്ച യു​​​​എ​​​​ഇ​​​​യി​​​​ൽ വി​​​​വി​​​​ധ എ​​​​മി​​​​റേ​​​​റ്റ്സി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​...

പ്രവാസികൾക്ക് സന്തോഷ വാർത്ത .... ദുബായ് ബസിൽ ഇനി കണ്ണൂർ കാഴ്ചകൾ

14 January 2019

ഉദ്‌ഘാടനത്തിനു മുൻപ് മുതൽ വാർത്തകളിൽ ഇടമാപിടിക്കുകയാണ് കേരളത്തിന്റെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ      സ്വന്തംവിമാനത്താവളത്തിന്റെ പരസ്യം പതിച്ച ബസുകൾ ഇപ്പോൾ ദുബായ്...

യാത്രക്കാർക്ക് മുന്നറിയിപ്പ് ...ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ അടയ്ക്കുന്നു

14 January 2019

45 ദിവസത്തോളം ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. അറ്റുകുറ്റപ്പണികള്‍ക്കായിയാണ് അടച്ചിടുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്. ആയതിനാൽ ഏപ്രില്‍ 16 മുതല്‍...

സ്വവസതിയിൽ രാഹുലിന് ഗംഭീര വരവേൽപ്പ് നൽകി വ്യവസായി എം .എ യൂസഫലി

14 January 2019

ദ്വിദിന സന്ദർശനത്തിനായി യു എ ഇ യിലെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ലുലുഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി. ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തി...

പൊതുജനങ്ങളുടെ മേൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്തില്ല; കുവൈത്ത് ഭരണകൂടം

14 January 2019

കുവൈറ്റിൽ പൊതു ജനങ്ങൾക്ക് മേൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്താനുദ്ദേശ്യമില്ലെന്ന് കുവൈറ്റ് ഭരണകൂടം. രാജ്യത്തെ അകൗണ്ടിങ് മേഖല വേണ്ട വിധം വികസിക്കാത്തതിനാലാണ് നികുതി പരിഷ്‌ക്കരണം തടസ്സമാവുന്നതെന്ന് സുപ്രീം...

കുടുംബ പ്രശ്നത്തെ തുടർന്ന് രാജ്യം വിട്ട സൗദി യുവതിക്ക് വധഭീഷണി

12 January 2019

സ്വന്തം കുടുംബത്തിൽ നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് നാട് വിട്ട് തായ്​ലന്‍ഡിലെത്തിയ സൗദി യുവതി റഹാഫ് മുഹമ്മദ് അല്‍ ക്വനൂനിന് ട്വിറ്ററിൽ വധഭീഷണി. തുടർന്ന് പെണ്‍കുട്ടി ട്വിറ്റര്‍ അക്കൗണ്ട് ഇ...

7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാധ്യമ പ്രവർത്തകരുടെ അപ്പീൽ ഹൈക്കോടതി തള്ളി

12 January 2019

മ്യാന്മറില്‍ രോഹിന്‍ഗ്യകള്‍ക്കു നേരെ സൈന്യം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വാര്‍ത്ത നല്‍കിയ രണ്ട് മാധ്യമപ്രവർത്തകരുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. 7 വര്‍ഷം തടവ് ശിക്ഷ ലഭിച്ച 2 മാധ്യമ പ്രവര്‍ത്തകരു...

ബഹ്‌റിനില്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

12 January 2019

ബഹ്‌റിനിൽ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.18 ലീഗ് മത്സരങ്ങളില്‍ ഇതുവരെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ആദ്യ മല്‍സരത്തില്‍ യുവ കേരളയും മറിനായും സമനില പാലിച്ചു....

ദുബായിൽ പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ വൻ തീപ്പിടിത്തം

12 January 2019

ദുബായിയിലെ ജബൽ അലിയിലെ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ 9.30-നാണ് തീപ്പിടിത്തമുണ്ടായത്. പാർക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന പത്തുമിനിറ്റിനുള്ളിൽ സ്ഥല...

യൂ എ ഇ യിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധി

12 January 2019

രണ്ട് ദിവസത്തെ യൂ എ .ഇ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി ദുബായിയിൽ വ്യവ്യസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ആശയസമ്പന്നമായി മാറി എന്നാണ് റിപോപോർട്ടുകൾ . അടുത്ത 50 വർഷം കൊണ്ട് എങ്ങനെ ഇന്...

Malayali Vartha Recommends