Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ തുടരും... കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക ഇളവുകള്‍ ഇങ്ങനെ...

03 JULY 2020 10:45 AM IST
മലയാളി വാര്‍ത്ത

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ തുടരും. മാര്‍ച്ച് മുതല്‍ പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടാന്‍ സൗദി ഉന്നതസഭയാണ് തീരുമാനിച്ചത്. സ്വകാര്യ മേഖലയിലെയും നിക്ഷേപകരെയും സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുകയാണ് ലക്ഷ്യം. ഇതോടെ വിവിധ ഫീസുകളും ലെവിയും അടക്കാന്‍ സാവകാശം ലഭിക്കും.

കോവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തില്‍ 142 ഇനങ്ങളിലായി 214 ബില്യന്‍ റിയാലിന്റെ ഇളവാണ് സൗദി രാജ്യത്തെ സ്വകാര്യ മേഖലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഏതാനും ഇളവുകളാണ് ഇനിയും തുടരുക.

ഇവയില്‍ പ്രധാനപ്പെട്ട ഏഴെണ്ണം ഇവയാണ്.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാര്‍ക്ക് 'സാനിദ്' സംവിധാനം ലഭിക്കുന്ന ഇളവ്

റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കല്‍

സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിര്‍ത്തി വെക്കുന്നത് ഒഴിവാക്കല്‍

വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കല്‍

കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നിബന്ധനകളോടെ നീട്ടി നല്‍കല്‍

മൂല്യ വര്‍ധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കല്‍

ഇഖാമ തീര്‍ന്നവരുടെ ഒരു മാസത്തെ ലവിയില്‍ അനിവാര്യമെങ്കില്‍ ഇളവ് അനുവദിക്കല്‍

ഇത് സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും.കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതല്‍ മുന്‍കരുതലും ആരോഗ്യ പ്രതിരോധ നടപടികളും സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മുന്‍കരുതല്‍, പ്രതിരോധ 'പ്രോേട്ടാകോളുകള്‍'ക്ക് അനുബന്ധമായാണിത്. സൗദി അറേബ്യ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ശവ്വാല്‍ 28ന് പ്രഖ്യാപിച്ച പ്രോേട്ടാകോളുകള്‍ക്ക് അനുബന്ധമായി കൂടുതല്‍ മേഖലകളില്‍ പാലിക്കേണ്ട ആരോഗ്യ മുന്‍കരുതല്‍ നടപടി നിര്‍ദേശിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (3 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (3 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (3 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (3 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (4 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (4 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (8 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (8 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (8 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (8 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (8 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (8 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (8 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (8 hours ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends