Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

'പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര സർക്കാരും കേരള സർക്കാരും രണ്ട് തട്ടിലാണ്.പരസ്പരം പഴിചാരുകയാണ്...' പ്രവാസികളെ മനസിലാക്കാത്ത സർക്കാരിനെതിരെ അഷ്‌റഫ് താമരശ്ശേരി

18 JUNE 2020 10:55 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തുനിൽക്കുന്ന പ്രവാസികൾക്ക് വിലങ്ങുതടിയായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതിൽ ഏറെ വളയുകയാണ പ്രവാസികളായ മലയാളികൾ.ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. പ്രവാസികളുടെ മടക്കയാത്ര കാര്യത്തിൽ യോജിച്ച് ആത്മാർത്ഥമായി ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഇവിടെയുളളു.എന്തിനാണ് ഇങ്ങനെ പ്രവാസികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഓരോ ഗൾഫിലെ രാജ്യങ്ങളിലും,ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുവാനുളള അനുമതി എംബസ്സികൾക്ക് നൽകുവാൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ സമർദ്ധം ചെലുത്തണമായിരുന്നു- എന്നും തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുകയാണ്.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാരിൻെറ നടപടി നാട്ടിലേക്ക് മടങ്ങാനുളള സാധാരണ പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു ഇവിടെ ഒന്നിനും ഒരു വ്യക്തതയില്ല. പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര സർക്കാരും കേരള സർക്കാരും രണ്ട് തട്ടിലാണ്.പരസ്പരം പഴിചാരുകയാണ്. പ്രവാസികളുടെ മടക്കയാത്ര കാര്യത്തിൽ യോജിച്ച് ആത്മാർത്ഥമായി ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഇവിടെയുളളു.എന്തിനാണ് ഇങ്ങനെ പ്രവാസികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഓരോ ഗൾഫിലെ രാജ്യങ്ങളിലും,ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുവാനുളള അനുമതി എംബസ്സികൾക്ക് നൽകുവാൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ സമർദ്ധം ചെലുത്തണമായിരുന്നു.

അതുവഴി പോസ്റ്റീവ് ആകുന്ന പ്രവാസികളെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരുവാനുളള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.അങ്ങനെ ചെയ്തിട്ട് വേണം ഇത്തരത്തിലുളള നിയമങ്ങൾ പ്രാബല്യത്തിലേക്ക് കൊണ്ട് വരുവാൻ. ഇവിടെ തർക്കങ്ങളല്ല ആവശ്യം പരിഹാരങ്ങളാണ്.കോവിഡ് രോഗം ബാധിച്ച ഒരാൾ വിമാനത്തിൽ കയറിയാൽ രോഗം ഇല്ലാത്തവർക്ക് രോഗം ബാധിക്കുമെന്ന അതേ ഉൽകണ്ഠ കോവിഡ് ബാധിച്ച പ്രവാസികളുടെ കാര്യത്തിലും വേണം.
ashraf thamarassery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends