Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

സൗദി അറേബ്യയുടെ എംബസ്സി അടച്ചു; വിമാന കമ്പനി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് സസ്‌പെന്റ് ചെയ്തു

16 JUNE 2020 09:26 AM IST
മലയാളി വാര്‍ത്ത

ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം പടർന്നുപിടിച്ച ഗൾഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഓരോ ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി മലയാളികളും ഇവിടെ ഈ കാലയളവിൽ മരിച്ചു

അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭരണകൂടം വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍നടപ്പാക്കിയേക്കുമെന്നാണ് സൂചനകള്‍. അതിനിടെ രണ്ടു രാജ്യങ്ങള്‍ സൗദിയിലെ അവരുടെ ഓഫീസുകള്‍ അടക്കിയതും ചെയ്തതായാണ് റിപ്പോർട്ടുകൾ . സൗദി അറേബ്യന്‍ വിമാന കമ്പനി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് തല്‍ക്കാലം സസ്‌പെന്റ് ചെയ്തു. ഈ വര്‍ഷം ഹജ്ജ് മാറ്റിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദവിവങ്ങള്‍ ഇങ്ങനെ....യമന്‍ എംബസിയും, ഫിലിന്‍പ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പിന്റെ ഓഫീസുമാണ് അടച്ചത്. യമന്‍ എംബസിയിലെ ഒട്ടേറെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതാണ് എംബസി അടയ്ക്കാന്‍ കാരണം. ഇക്കാര്യം യമന്‍ ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ അറിയിച്ചു.
ഫിലിപ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ ഉദ്യോഗസ്ഥരും ഇനി വീട്ടില്‍ ഇരുന്നാകും ജോലി ചെയ്യുകയെന്ന് ഫിലിപ്പിന്‍സ് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കില്ലെന്ന് സൗദി കമ്പനി അറിയിച്ചു. സൗദിയിലേക്കുള്ള വിമാനങ്ങളും തല്‍ക്കാലം നിര്‍ത്തിവയ്ക്കും. സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ ആണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.വിദേശത്തുള്ള സൗദി പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിന് മാത്രമാണ് ഇനി സര്‍വീസ് നടത്തുകയെന്ന് സൗദിയ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടരുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ബിശ, തായിഫ്, യാംമ്പു, ഹഫ്രല്‍ ബത്തിന്‍, ഷറൂറ വിമാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയെന്ന് ജിഎസിഎ അറിയിച്ചു.ആരോഗ്യ വകുപ്പുമായി ആലോചിച്ച ശേഷമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ നിലവിലെ സാഹചര്യത്തില്‍ സൗദിയിലെത്തുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
ദിവസവും 3000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ രോഗം ബാധിക്കുന്നത്. 123000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 930 പേര്‍ മരിച്ചു. മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യമായി രോഗം കണ്ടത്. മാര്‍ച്ച് 16ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഈമാസം ആറിന് ചില ഇളവുകള്‍ നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends