Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ 9000 ഇ​ന്ത്യ​ക്കാ​ർ ഒ​മാ​നി​ൽ​നി​ന്ന് നാട്ടിലെത്തി; എത്തിയത് സ​ന്ന​ദ്ധ​സം​ഘ​ടന​ക​ളു​ടേ​തും ക​മ്പ​നി​ക​ളു​ടേ​തു​മാ​യ 15 ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ളി​ലാ​യി

16 JUNE 2020 10:17 AM IST
മലയാളി വാര്‍ത്ത

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം പ്രവാസികളായ ഇന്ത്യക്കാർ നാട്ടിലേക്കു തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ്. പല സന്നദ്ധ സംഘടനകളും സർക്കാരും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് . കോവിദഃ പ്രതിസന്ധിക്കിടെ ഒ​മാ​നി​ൽ​നി​ന്ന്​ നാ​ട​ണ​ഞ്ഞ​ത്​ 9000 ഇ​ന്ത്യ​ക്കാ​ർ. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടേ​തും ക​മ്പ​നി​ക​ളു​ടേ​തു​മാ​യ 15 ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ളി​ലാ​യി 3000 ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലെ​ത്തി. കെ.​എം.​സി.​സി​യു​ടേ​തും ​െഎ.​സി.​എ​ഫി​േ​ൻ​റ​യു​മ​ട​ക്കം നി​ര​വ​ധി ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​മാ​ന​ങ്ങ​ളി​ൽ 6000 പേ​രാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.മെയ് ഒ​മ്പ​ത് മു​ത​ൽ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് 36 വി​മാ​ന​ങ്ങ​ളാ​ണ് വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം പ​റ​ന്ന​ത്. 


നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ അ​വ​രു​ടെ​താ​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഇ​ത് സ്വാ​ഭാ​വി​കം മാ​ത്ര​മാ​ണ്. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ 250ഒാ​ളം വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് േപാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ല​ക്ക് മ​ട​ങ്ങാ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം വ്യ​ക്​​ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം ര​ജി​സ്​​റ്റ​ർ ചെ​യ്ത എ​ല്ലാ​വ​രും യാ​ത്ര​ചെ​യ്യ​ൽ അ​നി​വാ​ര്യ​മാ​യ​വ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി​പ്ര​കാ​രം വ​രും​ആ​ഴ്ച​ക​ളി​ൽ ഒ​മാ​നി​ൽ നി​ന്ന് 15 വി​മാ​ന സ​ർ​വി​സു​ക​ൾ കൂ​ടി ന​ട​ത്താ​ൻ സ​ർ​ക്കാ​റി​ന്​ പ​ദ്ധ​തി​യു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​കാ​ര്യ സം​ഘ​ട​ന​ക​ളും കൂ​ടു​ത​ൽ ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ​മാ​യി നാ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി​വ​രു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ഒ​മാ​ൻ സ​ർ​ക്കാ​റു​മാ​യും കോ​വി​ഡ്പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്ന​തിന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള വി​വി​ധ അ​ധി​കൃ​ത​രു​മാ​യും എം​ബ​സി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends