Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരിച്ചത്.15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന...

മകളുടെ വിവാഹത്തിന്​ നാട്ടില്‍ പോകാനിരിക്കെ പ്രവാസിക്ക് സൗദിയില്‍ ദാരുണാന്ത്യം

02 March 2019

മകളുടെ വിവാഹത്തിന്​ നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം. പാലക്കാട്​ ഒറ്റപ്പാലത്തിന്​ സമീപം വാണിയംകുളം മനശ്ശേരി സ്വദേശി വടക്കോട്ട്​ ഹൗസില്‍ ഗണേശന്‍ (57) ആണ്​ വ്യാഴാഴ...

ഇന്ത്യ -പാക്കിസ്ഥാൻ സംഘർഷം; ഇടനില വഹിക്കാൻ തയ്യാറെന്ന് ഫലസ്തീൻ വിദേശ കാര്യ മന്ത്രി

02 March 2019

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിരുവിട്ട സംഘർഷത്തിൽ ഇടനിലക്കാരായി നിൽക്കാൻ തയ്യാറാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ്അൽ മാലികി. ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഏറ്റവും മികച്ച പിന്തുണ നൽകുന്...

മസ്‌ക്കറ്റിൽ നിന്ന് കേരളത്തിലേക്ക് ഒരു സർവീസ് കൂടി നിർത്തലാക്കാനൊരുങ്ങി ഇൻഡിഗോ

02 March 2019

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ബജറ്റ് എയര്‍ലൈന്‍ വിമാനക്കമ്പനിയായ ഇന്റിഗോ ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു. മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസാണ് നിർത്തലാക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നി...

കുവൈത്തിൽ പിക്ക് അപും ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; ഒമ്പതോളം പേർക്ക് പരിക്ക്

01 March 2019

കുവൈത്തിൽ പിക്ക് അപ്പ് വാഹനവും ട്രക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അതേസമയം ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല...

ഒമാനി യുവാക്കൾക്കായുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പിന് ഒമാൻ സർക്കാരിന്റെ പ്രശംസ

28 February 2019

ഇന്ത്യൻ സർക്കാർ ഒമാനി യുവാക്കൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിക്ക് ഒമാൻ സർക്കാരിന്റെ അഭിനന്ദനം . പദ്ധതി ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിച്ചതായി ഒമാൻ സിവിൽ സർവീസ് മന്ത്രി...

മൂന്ന്​ മാസങ്ങള്‍ക്ക് ​മുന്‍പ് ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ

27 February 2019

ബഹ്‌റൈനിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന്​ മാസങ്ങള്‍ക്ക് ​മുന്‍പ് ബഹ്‌റൈനിലെത്തിയ മാഹി സ്വദേശിയായ പൈങ്കുവില്‍ പ്രണവി​ (24) നെയാണ്​ തൂങ്ങി മരിച്ച നിലയില്...

വ്യത്യസ്തമായി കുവൈത്ത് ദേശീയദിനാഘോഷം

27 February 2019

കുവൈത്ത് ദേശീയദിനാഘോഷം സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചു വ്യത്യസ്തമായി. കുവൈറ്റ് പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെയും, യൂണിമണിയുടേയും സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത് . കുവൈത്തിലെ വിവിധ ആശുപത്...

ബഹ്​റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരന് ദാരുണാന്ത്യം; സഹോദരനായ ആറു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

25 February 2019

ബഹ്​റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരൻ മരിച്ചു. മനാമയിലെ മാൽകിയയിലാണ്​ സംഭവം. അതേസമയം കുട്ടിയുടെ സഹോദരനായ ആറുവയസുകാരനെ ഗുരുതരമായി പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ട്രക്കിനടിയിൽപ...

അ​ബൂ​ദ​ബി​യി​ൽ ക്രെ​യി​ൻ ത​ക​ർ​ന്ന്​ ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു

25 February 2019

അ​ബൂ​ദ​ബി​യി​ൽ ക്രെ​യി​ൻ ത​ക​ർ​ന്ന്​ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അബുദാബിയിലെ നിർമ്മാണ സ്ഥലത്താണ് ക്രെയിൻ തകർന്ന് വീണത്. പ​രി​ക്കേ​റ്റ​വ​രെ അ​ൽ റ​ഹ്​​ബ​യി​​ലെ​യും മ​ഫ്​​റ​ഖി​ലെ...

ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്ക് ഇനി ഇലക്ട്രോണിക് വിസ

25 February 2019

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. ഇപ്പോൾ ബയോമെട്രിക് വിസ സമ്പ്രദായം ആണ് നിലവിലുള്ളത്. സൗദിയിൽ ഇന്ത്യൻ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങ...

ഹജ്ജ് ക്വാട്ടയിൽ വർധനവ് ; കാൽലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ നിന്ന് ഇത്തവണ മക്കയിൽ പോകാം

23 February 2019

ഹജ്ജ് ക്വോട്ടയിൽ ഈ വർഷം തന്നെ വർധനവുണ്ടാവുമെന്ന ഇന്ത്യൻ ഹജ്ജ് മിഷന്റെ പ്രതീക്ഷ സഫലമായി. ഹജ്ജ് ക്വാട്ടയിൽ വർധനവുണ്ടാവുമെന്ന സൗദി കിരീടാവകാശിയുടെ ഡൽഹിയിലെ ഇത്തവണ പ്രഖ്യാപനത്തോടെ കാൽലക്ഷം പേർക്കാണ് ഇന്ത...

ഏഷ്യൻ പര്യടനം; സൗദി കിരീടാവകാശിയുടെ ചൈന സന്ദർശനവും പൂർത്തിയായി; ഇരു രാജ്യങ്ങളും 46 ബില്യൺ മൂലം വരുന്ന പദ്ധതികള്‍ നടപ്പിലാക്കാൻ തീരുമാനം

23 February 2019

ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായിട്ടുള്ള സൗദി കിരീടാവകാശിയുടെ ചൈന സന്ദർശനം പൂർത്തിയായി. ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്. ഊര്‍ജം,...

പെട്രോള്‍ പമ്പിൽ നിന്നും തിരികെ വരുന്ന വഴിയിൽ വാഹനാപകടം; കുവൈത്ത് സ്വദേശി കൊല്ലപ്പെട്ടു, സഹായമഭ്യർത്ഥിച്ച് എത്തിയ യുവതിയ്ക്ക് ഗുരുതര പരിക്ക്

22 February 2019

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. അബ്ദലി റോഡിലുണ്ടായ അപകടത്തിലാണ് സ്വദേശി യുവാവിന് ജീവൻ നഷ്ടമായത്. അബ്ദലിയിലുള്ള തന്റെ ഫാമിലേക്ക് ഡ്രൈവറുമായി പോകുന്ന വഴി റോഡില്‍ വാഹനം നിര്‍ത്തിയിട്ട...

കുവൈത്തില്‍ 8 നില അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

21 February 2019

കുവൈത്തില്‍ മെഹബുളയില്‍ 8 നില അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി മറയില്‍ മുത്തോറന്‍കുട്ടിയുടെ മകന്‍ സുരേഷ് എം എം ആണ...

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

21 February 2019

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടില്‍ ജോജു ജോര്‍ജ് (41) ആണ് മരിച്ചത്. ഇദ്ദേഹം ദീർഘകാലമായി കുവൈത്തിലെ കിയ സ്പെയര്‍ പാര്‍ട്സ് ജീവനക്കാരനായിരുന്നു. സംസ്കാരം ...

Malayali Vartha Recommends