PRAVASI NEWS
ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ
തീ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
15 October 2019
സൗദിയിൽ നിന്നും ഏറ്റവും ദുഖകരമായ വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി...
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് മരിച്ചു
14 October 2019
യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യുവാവിന ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊ...
യുഎഇയില്‍ കനത്ത മഴ്യക്കും കാറ്റിനും സാധ്യത;പ്രവാസികൾ ജാഗ്രതൈ
14 October 2019
യുഎഇയില്‍ ചിലസ്ഥലങ്ങളില്‍ മഴ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തെക്കുകിഴക്ക്, അതോടൊപ്പം തന്നെ വടക്കുകിഴക്ക് ഭാഗത്തുനിന്ന് മണഇക്കൂറില്‍ 18 മുതല്‍...
സൗദിയിലേക്ക് അമേരിക്കൻ ആയുധങ്ങളുടെയും സൈനികരുടെയും ഒഴുക്ക് ആശങ്കയോടെ പ്രവാസികൾ
14 October 2019
സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്...
സൗദി അറേബ്യയില്‍ നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും
14 October 2019
സൗദി അറേബ്യയില്‍ ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തി. സൗദി ടൂറിസ്റ്റ് വിസക്ക് ആഗോള തലത്തിൽ വൻ സ...
ഖത്തർ സമ്മാനിക്കുക എക്കാലത്തെയും കിടിലൻ ഫിഫ.... കാത്തിരിപ്പോടെ പ്രവാസികൾ
13 October 2019
2022 പ്രവാസികൾക്ക് സ്വന്തമാണ്.. ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് എക്കാലത്തെയും മുൻ നിർത്തിയ അവസ്മരണീയമായിത്തെരുമെന്നതിലേക്കാണ് ഓരോ ഒരുക്കങ്ങൾക്കും ഖത്തർ പ്രാധാന്യം നകുന്നത് അവിസ്മരണീയമായ ഫിഫ ...
ഒരായുസ്സ് മുഴുവന്‍ കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ചു... ഒടുവില്‍?
10 October 2019
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രവാസിയായ തമിഴ്നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പന്‍ മരിച്ചത്. രോഗബാധിതനായി നജ്റാനില്‍ നിന്ന് നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. എന്നാല്‍ സ്പോണ്...
കുവൈറ്റില്‍ മലയാളി യുവാവ് വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു
10 October 2019
കുവൈറ്റില്‍ മലയാളി യുവാവ് വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫാണു മരിച്ചത്. അബുഖലീഫയിലെ വീട്ടിലാണ് അനില്‍ കുഴഞ്ഞുവീണത്. ബാഡ്മിന്റണ്‍ കളിക്കുശേഷം വീട്ടി...
പ്രവാസികള്‍ക്ക് മുട്ടൻ പണി!! 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താൻ ആവശ്യപ്പെട്ട് കരട് നിര്‍ദേശം; ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുകയും ജനസംഖ്യാ ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കണക്ക് കൂട്ടൽ
10 October 2019
ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുകയും ജനസംഖ്യാ ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇതിലൂടെ കുറ്റകൃത്ത്യങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നും എംപിയുടെ കരടുനിര്ദ്ശത്ത് നിര്‍ദേശത്...
കൊല്ലം സ്വദേശിയെ കുവൈത്തിൽ നിന്നും കാണാതായി... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് അബാസിയ ടെലിക്കമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ...
10 October 2019
അബാസിയ ടെലിക്കമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുജിത്ത് താസമസ...
വ്യക്തിഗത വീസയിലെത്തിയ ഇന്ത്യക്കാര്‍ക്ക് ഇഖാമ പുതുക്കാനാകാത്ത പ്രതിസന്ധിയുണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം
10 October 2019
ഇഖാമ പുതുക്കാനാകാതെ സൗദിയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ അവസരം. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തിഗത വീസയിലുള്ളവര്‍ക്ക് തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്ക...
ആധുനിക സാങ്കേതികവിദ്യാ മേഖലകളില്‍ കേരളവും ബഹറൈനും കൈകോര്‍ക്കുന്നു... ബഹറൈന്‍ സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ബഹറൈന്‍ സാമ്പത്തിക വികസന ബോര്‍ഡും (ഇഡിബി) കേരള സ്റ്റാര്‍ട്ടപ് മിഷനും ധാരണാപത്രം കൈമാറി
08 October 2019
ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) തുടങ്ങിയ വിവരസാങ്കേതികവിദ്യാ മേഖലകളില്‍ നൂതനത്വം കൈവരിക്കുന്നതിനായി ബഹറൈന്‍ സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ബഹറൈന്‍ സാമ്പത്തി...
വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം; വിദേശ സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി സൗദി ഭരണകൂടം
05 October 2019
വിദേശ സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി സൗദി ഭരണകൂടം. ഇനിമുതല്‍ ഭാര്യാഭര്ത്താക്കന്മാര് അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിയാം. മുന്‍പുണ്ടായിരുന്ന നിയ...
ഒട്ടേറെ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച പാക്കിസ്ഥാൻ ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ?
05 October 2019
ഒട്ടേറെ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച പാകിസ്താന് ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ബലം നല്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിന് ആക...
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും
05 October 2019
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും. എന്നാ...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















