Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ

03 NOVEMBER 2025 09:43 AM ISTമലയാളി വാര്‍ത്ത
യുകെ മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിടവാങ്ങിയത്. ഇന്ന് രാവിലെ...

നഴ്‌സറി കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

09 November 2019

റിയാദില്‍ നഴ്‌സറി കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംഭവത്തില്‍ മര്‍ദിച്ച സ്‌കൂള്‍ ജീവനക്കാരിക്കായുള്ള അന്വേഷണം ആരംഭിച്ച് അധികൃതര്‍. സ്‌കൂള്‍ ജീവനക്കാരിക്കെത...

അബുദാബിയില്‍ ഗുണനിലവാരമില്ലാത്ത ആറ് മരുന്നുകള്‍ക്ക് നിരോധനം

09 November 2019

അബുദാബിയില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് നിരോധനം. നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ ഉടന്‍ തന്നെ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത...

ഇന്ത്യ യുദ്ധവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു ... ലോക ശക്തികളിൽ പ്രമുഖ സ്ഥാനമാണ് ഇപ്പോൾ തന്നെ ഇന്ത്യൻ വ്യോമസേനക്ക് ഉള്ളത് . വീണ്ടും യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് വ്യോമസേന .ഇതിന്റെ ഭാഗമായി മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ആണ് ഇന്ത്യൻ സേന വാങ്ങുന്നത്

08 November 2019

ഇന്ത്യ യുദ്ധവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു . ലോക ശക്തികളിൽ പ്രമുഖ സ്ഥാനമാണ് ഇപ്പോൾ തന്നെ ഇന്ത്യൻ വ്യോമസേനക്ക് ഉള്ളത് . വീണ്ടും യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ...

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്നല്ലേചൊല്ല്.. ഇവിടെ ഇതാ ഈ റസ്റോറന്റുകളിൽ സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിൽ ഒരുക്കിയിരിക്കുന്നത്... പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും

08 November 2019

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്ന പഴംചൊല്ല് എല്ലാവർക്കും അറിയാം.. എന്നാൽ എത്രപേർക്ക് അതിനുള്ള ധൈര്യമുണ്ട് എന്നതാണ് പ്രശ്നം ...അത്തരം ധൈര്യശാലികളെ കാത്തിരിക്കുന്നത് പാമ്പ്...

ദുബായിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ സന്ദർശകരായി മാറി പാമ്പുകൾ... ജനവാസകേന്ദ്രങ്ങളിൽ ആണ് തുടർച്ചയായി പാമ്പുകളെ കാണുന്നത്

08 November 2019

ദുബായിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ സന്ദർശകരായി മാറിയിരിക്കുന്നു പാമ്പുകൾ. ജനവാസകേന്ദ്രങ്ങളിൽ ആണ് തുടർച്ചയായി പാമ്പുകളെ കാണുന്നത്. ഇത്തരത്തിൽ പാമ്പുകളെ കാണുന്നതിനാൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്...

സൗദിയിലെ ദമാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു.... തിരുവനന്തപുരം ഞാറായിക്കോണം സീമന്തപുരം നിഷാദ് മന്‍സിലില്‍ ഇബ്രാഹിം - റാഹില ദമ്പതികളുടെ മകനായ നിഷാദ് ഇബ്രാഹിം ആണ് മരിച്ചത്. 31 വയസ്സായിരുന്നു

07 November 2019

സൗദിയിലെ ദമാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം ഞാറായിക്കോണം സീമന്തപുരം നിഷാദ് മന്‍സിലില്‍ ഇബ്രാഹിം - റാഹില ദമ്പതികളുടെ മകനായ നിഷാദ് ഇബ്രാഹിം (31 )മരിച്ചത് . നാല് വര്‍ഷമായി ദമാം സീകൊയി...

പിന്നിലേക്കെടുത്ത കാറിന്റെ ഇടയിൽപ്പെട്ട് പ്രവാസി ബാലികയ്ക്ക് ദാരുണാന്ത്യം

05 November 2019

കഴിഞ്ഞ ദിവസം കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ഇന്ത്യൻ ബാലികയെ സംസ്കരിക്കാനാകാതെ രണ്ടു മാസമായി മോർട്ടറിയിൽ തന്നെ ആയിരിക്കേണ്ടി വന്ന ഭീതിയുണർത്തുന്ന സംഭവത്തിന് പിന്നാലെ ഇപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന...

ബിഗ് ടിക്കറ്റിൽ കോടിപതികളായി കിളിപോയ 22 മലയാളികൾ

05 November 2019

ദുബായ് ഭാഗ്യ നിര്ഭാഗ്യങ്ങളുടെ കാഴ്ചകളാണ് പ്രവാസികൾക്ക് സമ്മാനിക്കുന്നത്. അങ്ങനെ ബിഗ് ടിക്കറ്റ് വഴി 22 മലയാളികൾക്ക് ഭാഗ്യം വന്നു ചേർന്നിരിക്കുന്നതാണ്. അങ്ങനെ ബുദാബിയില്‍ മാസംതോറും 1,500 ദിര്‍ഹം അതായത് ...

സൗദി ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്ക്​ 2020 മു​ത​ല്‍ 10​ റി​യാ​ല്‍ ഫീ​സ്​

03 November 2019

സൗ​ദി​ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളിലെ ​​യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന്​ 2020 മു​ത​ല്‍ 10​ റി​യാ​ല്‍ ഫീ​സ്​ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നമായി . സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യാ​ണ്​ ആ​ഭ്യ​ന്ത​ര വി...

സൗദിയില്‍ നൈറ്റില്‍ ജോലിനോക്കുന്നവര്‍ക്ക് ആശ്വസിക്കാം... 

02 November 2019

സൗദി അറേബ്യയില്‍ രാത്രിയനൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. തൊഴില്‍സാമൂഹിക വി...

പാപ്പരാസികൾ അമേരിക്കൻ നടി ലിൻഡ്സെ ലോഹന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും പിന്നാലെ...ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം .. രണ്ടുപേരും ഒത്തുചേർന്ന ഫോട്ടോകൾ വൈറലായിക്കഴിഞ്ഞു ...

02 November 2019

സൗദി രാജാവ് സല്‍മാന്‍ രാജകുമാരന്‍റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂണ്‍ 21 നാണ്...മി. എവരത്തിംഗ് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്...

വിവാഹം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

31 October 2019

വിവാഹം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. വിവാഹ...

സൗദി ; നിഖാബ് ധരിച്ചു യുവതി ഡാൻസ് കളിച്ചു പിന്നാലെ അറസ്റ്റ് !

30 October 2019

സൗദിയില്‍ പൊതുസ്ഥലത്ത് ഡാന്‍ഡ് കളിച്ചെന്ന പേരില്‍ സൗദി യുവതി നിയമക്കുരുക്കില്‍ ആയിരിക്കുകയാണ് . സൗദിയില്‍ നടക്കുന്ന റിയാദ് ഫെസ്റ്റിവലില്‍ വെച്ച് നിഖാബ് ധരിച്ച യുവതി ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍ മീഡി...

ഷാർജായിൽ വെള്ളപ്പൊക്കം; ജനജീവിതം സ്തംഭിച്ചു

30 October 2019

അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി യുഎഇയിലെ വിവിധയിടങ്ങളില്‍ കടല്‍വെള്ളം കയറിയാതായി റിപ്പോർട്ട്. കല്‍ബയിലെ അല്‍ ബര്‍ദി പ്രദേശത്ത് ഇരുപതിലധികം വീടുകളില്‍ വെള്ളം കയറിയതായി പ്രാദേശ...

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം

29 October 2019

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം ..കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാ...

Malayali Vartha Recommends