PRAVASI NEWS
സംസ്ഥാന ഹജ്ജ് കമ്മിറ്റിയില് ഹജ്ജ് നിര്വഹിക്കാനെത്തിയ കണ്ണൂര് തില്ലങ്കേരി സ്വദേശി മദീനയില് മരിച്ചു
ഷാർജയിൽ കാര് പോസ്റ്റിലേക്ക് ഇടിച്ചുകയറി 48കാരന് ദാരുണാന്ത്യം;മൂന്ന് കുട്ടികള്ക്ക് ഗുരുതര പരിക്ക്
31 December 2018
ഷാർജയിലെ അല് ദൈദിൽ അമിത വേഗത്തില് ഓടിച്ച കാര് റോഡരികിലെ പോസ്റ്റിലേക്ക് പാഞ്ഞുകയറി 48 വയസുകാരനായ സ്വദേശി പൗരൻ മരിച്ചു. ഇയാളുടെ മൂന്ന് മക്കള്ക്ക് ഗുരുതര പരിക്ക് . ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമയു...
മലയാളികളുൾപ്പടെയുള്ള ലക്ഷക്കണക്കിന് വിദേശികൾ നാട്ടിലേയ്ക്ക് !; ഗ്രോസറികളിൽ സ്വദേശിവത്കരണം കടുപ്പിക്കാനൊരുങ്ങി സൗദി മന്ത്രാലയം
31 December 2018
സൗദിയിലെ ഗ്രോസറികളിൽ (ബഖാല) നടത്തുന്ന സ്വദേശിവത്കരണം പൂർത്തിയായയിൽ മലയാളികളുൾപ്പടെ 1,60,000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിൽ ജോലി ചെയ്യുന്ന അന്യനാട്ടിലുള്ളർ വർഷം 600 കോടി റ...
രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി യുഎഇയിലൊരുക്കിയ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നാളെ മുതല് പിടിക്കപ്പെടുന്നവര്ക്ക് കർശന നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
31 December 2018
യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. യുഎഇയിലെ അനധികൃത താമസക്കാര്ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള പൊതുമാപ്പാണ് ഇന്...
42 വര്ഷത്തെ പ്രവാസി ജീവിതം മതിയാക്കിയെങ്കിലും പ്രവാസി മലയാളിയ്ക്ക് വീട്ടിലെത്താനായില്ല; ഷാര്ജയില് നിന്നും തിരുവനന്തപുരത്തെത്തിയ രാജൻ വീട്ടിലെത്തിയത് ജീവനറ്റ ശരീരമായി
31 December 2018
ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസി മലയാളിയ്ക്ക് കൊല്ലം-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പള്ളിൽ) കെ.രാജൻ പിള്ള (65)യാണ് അപ...
യൂ എ ഇയിലെ അജ്മാനിൽ പനിയെയും ന്യുമോണിയയെയും തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം ; അണുബാധ മൂര്ച്ഛിച്ചതാണ് കാരണം
31 December 2018
യൂ എ ഇയിലെ അജ്മാനിൽ പനിയും ന്യുമോണിയയും ബാധിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂര് സ്വദേശി നബ്ഹാന് നാസറാണ് മരിച്ചത്.പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് നബ്ഹാനെ അജ്മാനിലെ തുമ്പൈ ആശുപത്രിയില...
യൂ.എ. ഇയിലെ രക്ഷാപ്രവർത്തന ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു
31 December 2018
യൂ എ ഇയിൽ ഹെലികോപ്റ്റര് അപകടത്തില് നാല് പേര് മരിച്ചു. ദുബായിയിലെ റാസല് ഖൈമയിലെ മലനിരകളില് ഹെലികോപ്റ്റര് തകര്ന്ന് വീഴുകയായിരുന്നു. രക്ഷാപ്രവര്ത്തനത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് തകര്ന്ന...
ചികിത്സയിൽ കഴിയുന്ന മലയാളിക്കു സാന്ത്വനവും കരുതലുമായി അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
30 December 2018
ചികിത്സയിൽ കഴിയുന്ന മലയാളി മലപ്പുറം കുറുവ പഴമുള്ളൂര് സ്വദേശി മുല്ലപ്പള്ളി അലിയെ കാണാൻ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി മലയാളിയായ അലിയുടെ 30 വർഷത്തെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വ...
യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കി യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്മിത തടാകമായ അൽ ഖുദ്റ പ്രണയ തടാകം
30 December 2018
യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്മിത തടാകമായ അൽ ഖുദ്റ എന്ന പ്രണയ തടാകം യു.എ.ഇ സന്ദർശനത്തിന് എത്തുന്നവർക്കുമെല്ലാം മനംമയക്കുന്ന കാഴ്ചയൊരുക്കുന്നു. സീഹ് അല് സലാം മരുഭൂമിക്കും ബാബ് അല് ശംസിനും മധ്...
ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില് പുരസ്കാര പട്ടികയില് ഇന്ത്യന് വംശജനായ സംഗീതജ്ഞന് നിതിന് സോനെയും
30 December 2018
ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില് ഇന്ത്യന് വംശജനായ സംഗീതജ്ഞന് നിതിന് സോനെയും. യു.കെ.യിലെ ഇന്ത്യന് സമൂഹത്തിലെ അസാധാരണനേട്ടങ്ങള് കരസ്ഥമാക്കിയവര്ക്കു നല്കുന്നപുരസ്കാരമാണ് ഇത് എ.ആര്. റഹമാന...
പിരിച്ചുവിട്ട ജീവനക്കാരന് ആശ്വാസം; 10 ലക്ഷം റിയാല് നഷ്ടപരിഹാരം നല്കാന് ഉത്തരവ്
29 December 2018
സൗദിയിൽ സ്വകാര്യ ആശുപത്രിയില് നഴ്സായി ജോലി ചെയ്ത ജീവനക്കാരന് 10 ലക്ഷം റിയാല് നഷ്ടപരിഹാരം നല്കാന് സൗദി ലേബര് കോടതി ഉത്തരവിട്ടു. ഇത് കൂടാതെ കുടിശികയുള്ള ശമ്പളവും വിരമിക്കല് ആനുകൂല്യങ്ങളും നല്കണമെ...
ഒളിഞ്ഞും പാത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി; രണ്ടാസംഘം പിടിയിൽ
29 December 2018
ഷാർജയിൽ വിദ്യാർത്ഥികൾക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങള് വഴി സര്ട്ടിഫിക്കറ്റുകള്ക്ക് ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു ....
പതിനാറാം വയസിൽ അബുദാബിയിൽ കൊട്ടാരം ജീവനക്കാരനായി എത്തിയ മലപ്പുറത്തുകാരന് ആശുപത്രി കിടക്കയിൽ കൈത്താങ്ങായി അബുദാബി ഭരണാധികാരി
29 December 2018
വളരെ സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില് ചികില്സയില് കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന് അബുദാബി ഭരണാധികാരി നേരിട്ടെത്തി. മലപ്പുറം കുറുവ പഴമുള്ളൂർ മുല...
ബഹ്റൈനിൽ 14 പേർക്ക് ശിക്ഷ വിധിച്ചു
29 December 2018
ബഹ്റൈനിൽ ഭീകരസംഘടനയിൽ ചേർന്ന് ആക്രമണങ്ങള് നടത്തിയ 14 പേര്ക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . തീവ്ര സ്വഭാവമുള...
സൗദിയിൽ ഗായകൻ മിർസ ഷറീഫിന് പ്രവാസ ലോകത്തിെൻറ സ്നേഹാദരമായി മിർസ നൈറ്റ് സംഘടിപ്പിച്ചു
29 December 2018
പ്രവാസ ലോകത്തിെൻറ സ്നേഹാദരമായി സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ അനുഗൃഹീത ഗായകൻ മിർസ ഷറീഫിന് മിർസ നൈറ്റ് സംഘടിപ്പിച്ചു.ജിദ്ദയിലെ സാഫിറോ റസ്റ്റൊറൻറ്ഓഡിറ്റോറിയത്തിൽ മിർസ നൈറ്റ് സംഘടിപ്പിച്ചത്. സ...
ദുബായ് പോലീസിനെ അസഭ്യം പറഞ്ഞു ; ഇന്ത്യക്കാരൻ അറസ്റ്റിൽ '
29 December 2018
ദുബായിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ.ദുബായില് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 27 വയസുകാരനാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.കേസിൽ ദുബായ് പ്ര...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര് സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില് 27 മുതല് ത്രിദിന ശില്പ്പശാല സംഘടിപ്പിക്കും..ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
