ഹൃദയാഘാതത്തെ തുടർന്ന് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായ മലയാളി യുവാവിന് ഖത്തറില്‍ ദാരുണാന്ത്യം
ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഇന്നലെ അര്‍ധരാത്രിയോടെയാണ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായിരുന്ന മുനവ്വര്‍ (30) കുഴഞ്ഞുവീണത്. മലപ്പുറം കോടൂര് സ്വദേശിയാണ് മുനവ്വര്‍. മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ടു മാസം മാത്രം പ്രായമായ കുട്ടിയുമുണ്ട്.
https://www.facebook.com/Malayalivartha