Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥർ

08 January 2019

കുവൈറ്റ് ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥർ. കുവൈറ്റ് മുന്‍സിപാലിറ്റിയിലെ വിവിധ ബ്രാഞ്ചുകളില്‍ നിയമിച്ച ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്...

ദുബായിയിൽ മെട്രോ ട്രെയിനുകൾ തടസപ്പെട്ടു

08 January 2019

ദുബായിയിൽ ഇന്ന് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. സാങ്കേതിക തകരാറുകളെ തുടർന്നാണ് ഇന്ന് പുലർച്ചെ തിരക്കേറിയ സമയത്ത് പ്രവർത്തനം സ്തംഭിച്ചത്. ദുബായിയിലെ റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇ...

ചരിത്ര മുഹൂർത്തം കുറിച്ച് സൗദി; രാജ്യത്ത് ഇനി മുതൽ വനിത എയര്‍ഹോസ്റ്റസ്

08 January 2019

കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചുവടുറപ്പിക്കുന്ന സൗദിയിൽ വനിതകള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. ഇനി മുതൽ സൗദിയിലെ വനിതകളും എയര്‍ഹോസ്റ്റ്‌സുമാരായി ജോലിക്ക് പ്രവേശിക്കും. വനിതകളെ എയര്‍ഹോസ്റ്റസ് ജോലി...

ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

08 January 2019

കഴിഞ്ഞ നാലുമാസത്തിനിടെ മക്കയിൽ ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം . 2.80 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ നിന്ന് മാത്രമായി മക്കയിലെത്തിയത്. വിദേശ രാജ്യ...

കുവൈറ്റിൽ കുടുംബ വിസയിൽ നിന്നും തൊഴിൽവിസയിലേക്കുള്ള മാറ്റംതടയാൻ നീക്കം

08 January 2019

കുവൈറ്റിൽ കുടുംബ വിസയിൽ നിന്നും തൊഴിൽവിസയിലേക്കുള്ള മാറ്റം അനുവദിക്കുന്നത് അധികൃതർ നിർത്തിവെക്കാനൊരുങ്ങുന്നു. വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത...

യൂ എ യിലെ പ്രവാസി മലയാളികൾക്കിടയിൽ ആശങ്ക; കഴിഞ്ഞ രണ്ട് മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച്

08 January 2019

യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​നി ബാ​ധി​ച്ച്​ മ​ല​യാ​ളി​ക​ൾ മ​രി​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഡി​സം​ബ​ർ 29ന്​ ​സി.​എ​ൻ. ന​ബാ​ൻ നാ​സ​ർ എ​ന്ന​യാ​ൾ അ​ജ്​​മാ​നി​ൽ മ​രി​ച്ച​...

മലയാളികളടക്കമുള്ള വിദേശിയർ ആശങ്കയിൽ; സൗദിയിൽ മൂന്നാം ഘട്ട സ്വദേശിവത്​കരണം ഉറപ്പുവരുത്താൻ പരിശോധന ശക്തമാക്കുന്നു

07 January 2019

സൗദിയിൽ മലയാളികളടക്കമുള്ള വിദേശിയരെ ആശങ്കയിലാഴ്ത്തുന്ന സ്വദേശിവത്​കരണത്തിന്റെ അടുത്ത തലത്തിലേയ്ക്ക് സർക്കാർ കടക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യപാര മേഖലകളിലെ മൂന്നാം ഘട്ട സ്വദേശിവത്​കരണം ഉറപ്പുവരു...

35 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ എല്ലാം നേടി തന്നെ നാട്ടിൽ തന്നെ അന്ത്യവിശ്രമവും; റാസൽഖൈമയിലെ മലയാളിയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസികൾ

07 January 2019

റാസൽഖൈമയിൽ വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി അബ്‌ദുല്ല ഹാജി (54) ആണ് റാസൽഖൈമയിൽ നിര്യാതനായത്. 35 വർഷമായി യു.എ.ഇയിലുള്ള അബ്‌...

അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു

07 January 2019

അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കുന്നംകുളം മാറാത്ത് വീട്ടിൽ രവിയുടെയും മോഹിനിയുടെയും മകൻ സഞ്ജയ് (38) ആണ് മരിച്ചത്. വി.പി.എസ് ഹെൽത്കെയർ ഗ്രൂപ്പിനു കീഴിലെ അബൂദബി എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജീവ...

കുടുംബത്തിൽ നിന്നുള്ള പീഡനം താങ്ങാനാകാതെ സൗദിയിലെ യുവതി നാട് വിട്ടു; യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തായ്‌ലൻഡ് അധികൃതർ തടഞ്ഞു വച്ചു

07 January 2019

സൗദിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ ശ്രമിച്ച യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി തായലൻഡ് അധികൃതർ. റഹാഫ് മുഹമ്മദ് എം അൽക്വുനന് ( 18 ) എന്ന യുവതിയെയാണ് തടഞ്ഞത്. കുടുംബത്തിൽ നിന്നും...

കാഴ്‌ചയുടെ വിസ്മയമൊരുക്കുന്ന ഗ്ലോബൽ വില്ലേജിന് റെക്കോർഡ് നേട്ടം

07 January 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത. കാലങ്ങളായി കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോർഡ് നേട്ടം. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ...

അബുദാബി കിരീടാവകാശിക്ക് പാകിസ്ഥാനിൽ വി ഐ പി ഡ്രൈവർ

07 January 2019

പാകിസ്ഥാൻ സന്ദർശിക്കുവാനായി ഇസ്ലാമാബാദിലെത്തിയ യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ സ്വീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ .നൂര്‍ ഖാന്‍ എയ...

മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി കുവൈത്തിൽ പുതിയ നിയമം; കുടുംബ വിസയില്‍ നിന്നും കമ്പനി വിസകളിലേക്ക് മാറാനുള്ള സൗകര്യം നിർത്തലാക്കാനൊരുങ്ങുന്നു

06 January 2019

മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കിയേക്കാവുന്ന നിർദ്ദേശം കുവൈത്ത് സർക്കാർ പ്രാബല്യത്തിലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുടുംബ വിസയില്‍ നിന്നും കമ്പനി വിസകളിലേക്ക് മാറാനുള്ള സൗകര്യം നിര്‍ത്ത...

സഹോദരന്റെ അനുവാദമില്ലാതെ കാറോടിക്കാൻ ശ്രമിക്കവേ അപകടം; പതിനാറുകാരൻ ഓടിച്ചിരുന്ന കാർ അമിത വേഗതയിൽ വഴിവിളക്കില്‍ ഇടിച്ചു കയറി

06 January 2019

ഷാർജയിലെ അല്‍ ദയ്ഡിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അല്‍ ദയ്ഡിലുണ്ടായ കാറപകടത്തില്‍ അറബ് പൗരനായ പതിനാറുകാരനാണ് മരിച്ചത്. വഴിവിളക്കില്‍ അമിത വേഗത്തില്‍ വന്നിടിച്ചതാണ് അ...

വിദേശത്തു പണിയെടുത്തു പൊലിയുന്ന പ്രവാസിയുടെ മൃതദേഹത്തോടെങ്കിലും ആദരവ് കാണിച്ചു കൂടെ ! ; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകൾ ഏകീകരിച്ചെങ്കിലും സാധാരണക്കാരന്റെ അവസ്ഥ ഇപ്പോഴും ദുരിതത്തിൽ തന്നെ

06 January 2019

സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നൽകുന്ന നമ്മുടെ സ്വന്തം വൈമാനിക സർവ്വീസ്. ഇന്ത്യയുടെ സ്വന്തം വിമാന സർവ്വീസ് ആണെങ്കിലും ...

Malayali Vartha Recommends