Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 SEPTEMBER 2025 07:56 PM ISTമലയാളി വാര്‍ത്ത
റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശ...

തൃശ്ശൂര്‍ സ്വദേശിയുൾപ്പെടെ ബഹറിനില്‍ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

15 December 2018

തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന്‍ സുനില്‍ മേനോനും (44) തമിഴ്നാട് സ്വദേശി അനന്തം ശിവപ്രകാശനുമാണ് (49) മരിച്ചത്. ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാരാണ് ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ ന...

ഫ്‌ളൈറ്റില്‍ വെച്ച് മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് യു എസില്‍ 9 വര്‍ഷം തടവ്

14 December 2018

23 കാരിയായ മോഡലിനെ യു എസിലെ ലാസ് വേഗസില്‍ നിന്ന് ഡെട്രോയറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് 9 വര്‍ഷത്തെ തടവ് ശിക്ഷ. തമിഴ്‌നാട് സ്വദേശി...

വീണ്ടും മലയാളികൾക്ക് നാണക്കേട് ...ആൽമനാമ ഉടമകൾ കോടികൾ തട്ടിയെടുത്ത് മുങ്ങി

14 December 2018

യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായില്‍നിന്ന് മുങ്ങിയപ്പോൾ പെരുവഴിയിലായത് 3000ത്തോളം ജീവനക്കാർ . അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാനേജ...

വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; തമിഴ്​നാട്​ സ്വദേശിയ്ക്ക് അമേരിക്കയിൽ ഒൻപതു വർഷത്തെ തടവ്

14 December 2018

വിമാനയാത്രയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യൻ സ്വദേശിയ്ക്ക് അമേരിക്കയിൽ ഒൻപതു വർഷത്തെ തടവ് ശിക്ഷ. എച്ച്​-1ബി വിസയിൽ 2015ൽ യു.എസിലെത്തിയ തമിഴ്​നാട്​ സ്വദേശിയായ 35 കാരൻ പ്രഭു രാമമൂർത്തിക്കാ...

അടുത്ത വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മുക്താര്‍ അബ്ബാസ് നഖ്‌വി

14 December 2018

2019 ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ...

ദുബായ് എമിഗ്രേഷനില്‍ പുതുതായി ടോള്‍ ഫ്രീ നമ്പര്‍; ഇനി വിസ സേവനങ്ങള്‍ കാലതാമസം ഇല്ലാതെ ഉപഭോക്താകളിലേക്ക് എത്തും

13 December 2018

ദുബായിലെ വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താകളിലേക്ക് പുതിയ നടപടിയുമായി ദുബായ് എമിഗ്രേഷന്‍ അധികൃതര്‍. ഇതിനായി അധികൃതര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴ...

മറു തന്ത്രം മോഡി മെനയുമ്പോള്‍... 5 സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ മോഡിയുടെ കേന്ദ്ര ഭരണം അവസാനിച്ചുവെന്ന് വിധി എഴുതിയവര്‍ സൂക്ഷിക്കുക; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞാലും എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് സര്‍വേ 

13 December 2018

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതോടെ മോഡിയെ എഴുതി തള്ളാന്‍ വരട്ടെ. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത് മോഡി തന്നെ അധികാരത്തില്‍ വരുമെന്...

ദുബായിൽ ഭൂ​ച​ല​നം... ആശങ്കയോടെ പ്രവാസികൾ; നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല

13 December 2018

ദുബായിൽ നേ​രി​യ ഭൂ​ച​ല​നം. വൈ​കി​ട്ട് നാ​ലോ​ടെ ഈ​സ്റ്റ് മ​സാ​ഫി​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ മീ​റ്റ​റോ​ള​ജി​യി​ല്‍ 2.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ര്‍​ഷം തു​ട​ക്ക...

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

12 December 2018

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതായാണ് കണക്ക്. വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ് ലോക്‌സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇക്കാര്യം പറഞ്...

സ്വന്തം കുടുംബത്തിനായി ചോര നീരാക്കി ഒമാനിലെ പുറം കടലിൽ ജീവിതത്തോട് മല്ലടിക്കുന്ന അച്ഛന് കേൾക്കേണ്ടിവന്നത് സ്വന്തം മകളെ കാണാനില്ലെന്ന വാർത്ത; രണ്ട് മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്ന് അറിഞ്ഞതോടെ, നിസഹായനായി കണ്ണീര്‍ ഒഴുക്കി നെഞ്ച് പിടഞ്ഞ് ആ അച്ഛൻ പറയുന്നു, എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണം....

12 December 2018

നാട്ടിൽ നിന്ന് മകളെ കാണാനില്ലെന്ന വാർത്തകേട്ട് ഒമാനിലെ പുറംകടലില്‍ കണ്ണീര്‍ ഒഴുക്കി നെഞ്ച് പിടഞ്ഞ് ഒരു അച്ഛൻ. ”എന്റെ മോളെ ഇന്നലെ മുതല്‍ നാട്ടില്‍ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ ...

തിരയിൽപ്പെട്ട് അപകടത്തിലായ സ്വന്തം മക്കളെ അതി സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ചു; എന്നാൽ പ്രവാസി മലയാളിയ്ക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ

10 December 2018

അബുദാബിയിലെ അല്‍റാഹ ബീച്ചിലെ തിരയിൽപ്പെട്ട് അപകടത്തിലായ മക്കളെ അതിസാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. പ്രവാസി മലയാളിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍...

മുപ്പത്തിയഞ്ച് വർഷം വീട്ടുജോലി ചെയ്‌ത ഇന്ത്യാക്കാരന് രാജകീയ യാത്രയയപ്പ് നൽകി സൗദി കുടുംബം

05 December 2018

35 വർഷം സൗദിയിലെ ഒരു കുടുംബത്തിൽ ജോലിക്കാരനായിരുന്നു ഇന്ത്യക്കാരനായ ഷെരീൻ. ഒടുവിൽ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ വികാരനിർഭരമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. സാധാരണ പതിറ്റാണ്ടുകൾ സേവനം ...

പ്രവാസികളായി അകപ്പെട്ടുപോയവർക്ക് ഒരു സന്തോഷവാർത്ത; യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി

03 December 2018

അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ യുഎഇ വിടാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് അപേക്ഷയ്ക്കായുള്ള തീയതി നീട്ടി. ദേശിയദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുമാസത്തേയ്ക്ക് കൂടി നീട്ടി ഡിസംബര്‍ 31 വ...

സന്ദർശന വിസയിൽ അവധി ആഘോഷിക്കാൻ സലാലയിലെത്തിയ മലയാളികളെ തേടിയെത്തിയത് വൻ ദുരന്തം

03 December 2018

ഒമാനിലെ സലാലയിൽലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ മൂന്നു പേര് കൊല്ലപ്പെട്ടു. അവധി ആഘോഷിക്കായി സന്ദർശന വിസയിൽ സലാലയിലെത്തിയ മലപ്പുറം സ്വദേശികളാണ് മരിച്ചത്. സലാലയിലെ മിർബാതിൽ ആയിരുന്നു അപകടമുണ്ടായത്. അപകട...

യു എ ഇയുടെ 47 വർഷത്തെ വികസന പാതയിൽ ഇന്ത്യൻ കറൻസി  ദിർഹമായി മാറിയത് ഇങ്ങനെ 

30 November 2018

  നാൽപ്പത്തിഏഴാം  പിറന്നാൾ  നിറവിൽ എത്തിയ  യു.എ.ഇ യുടെ  കുതിപ്പിൽ  ഇന്ത്യക്കും അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ആദ്യകാലങ്ങളിൽ ഇന്ത്യൻ കറൻസിയായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത് ..പിന്നീട് ഗൾഫ...

Malayali Vartha Recommends