Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

16 SEPTEMBER 2025 04:19 PM ISTമലയാളി വാര്‍ത്ത
ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയ...

സൗദിയിൽ ട്രാഫിക്​ നിയമലംഘനങ്ങൾ പകർത്താനായി വാഹനങ്ങളിറങ്ങുന്നു

20 December 2018

സൗദിയിൽ ട്രാഫിക്​ നിയമലംഘനങ്ങൾ പകർത്താനായി ആധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനം ഉടൻ പുറത്തിറക്കും . അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ട്രാഫിക്​ സുരക്ഷവർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണിത് . ഇ...

ആസ്‌ട്രേലിയയിൽ തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയ തെലുങ്കാന സ്വദേശികൾക്ക് ദാരുണാന്ത്യം

20 December 2018

ആസ്ട്രേലിയലിലെ മൂ​ണെ ബീ​ച്ചി​ൽ തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയ ര​ണ്ട്​ തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ൾ മു​ങ്ങി​ മ​രി​ച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. അതേസമയം ഒപ്പമുണ്ടായിരു...

നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍

20 December 2018

 രാജ്യത്ത് തിരഞ്ഞെടുത്ത നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നത് . സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ദുബായ് ഹെൽത്ത...

വിസ്മയ കാഴ്ചകളുടെയും ആദായ വില്‍പനയുടെയും ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഇത്തവണ കൈനിറയെ സമ്മാനങ്ങളും

20 December 2018

വിസ്മയ കാഴ്ചകളുടെയും ആദായ വില്‍പനയുടെയും ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഇത്തവണ കൈനിറയെ സമ്മാനങ്ങളും . ഫിബ്രുവരി രണ്ട വരെ നീളുന്ന ഷോപ്പിങ് മാമാങ്കം 12 മണിക്കൂർ നീളുന്ന മെഗാ വിൽപ്പനയോടെയാണ് തുടങ...

24-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 26 ന് തുടങ്ങും

20 December 2018

അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ 24-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 26 ന്  തുടക്കം കുറിക്കും. സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ദുബായിയുടെ വാർഷിക വ്യാപാര മാമാങ്കം ഡിസംബർ 26 ന് ആരംഭിച്ച് ...

പകരക്കാരെ നിയോഗിച്ച്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിക്കുന്നതിൽ പാർട്ടികൾക്ക് നെഞ്ചിടിപ്പ്

20 December 2018

പല നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ സ്‌ഥാപനങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പ്രവാസിവോട്ടുകള്‍ക്ക്‌ കഴിയും . അതിനാൽ പകരക്കാരെ നിയോഗിച്ച്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിക്ക...

കുവൈത്തില്‍ വധശിക്ഷ കാത്തിരിക്കുന്നത് പത്ത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

20 December 2018

കുവൈറ്റിൽ പത്തു ഇന്ത്യക്കാർ വിവിധ ജയിലുകളിലായി വധ ശിക്ഷയ്ക്കായി കാത്തു കഴിയുകയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് വിവിധ കേസുകളിലായി 498 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായി സെപ്റ്റം...

ഗിന്നസ് ബുക്കില്‍ വീണ്ടുമൊരു റെക്കൊഡുകൂടി സ്വന്തമാക്കി യൂ എ ഇ

20 December 2018

2018 യൂ എ ഇ കാർക്ക് സന്തോഷവർഷമാണ് . ഗിന്നസ് റെക്കോർഡുകളുടെയും മറ്റു പല നേട്ടങ്ങളും പെയ്തിറങ്ങുകയാണ്. ഇപ്പോൾ 4770 കിലോയുടെ സ്റ്റ്യൂ പാകംചെയ്ത് യു.എ.ഇ. മറ്റൊരു ഗിന്നസ് റെക്കൊഡുകൂടി സ്വന്തമാക്കി . പരമ്പര...

2018ല്‍ ലോകത്തുടനീളം 53 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

20 December 2018

2018ല്‍ ലോകത്തുടനീളം 53 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിറ്റി ടു പ്രൊജക്‌ട് ജേര്‍ണലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ അടുത്തിടെ തുര്‍ക്കിയ...

സൗദിയിൽ കാറോട്ട മത്സര ട്രാക്ക്​ നിർമാണം പുരോഗമിക്കുന്നു

20 December 2018

സൗദിയിലെ കാറോട്ട പ്രേമികൾക്ക് സന്തോഷ വാർത്ത. കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിൽ കാറോട്ട മത്സര ട്രാക്ക്​ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. അന്താരാഷ്​ട്ര ഒാ​േട്ടാമൊബൈൽ ഫെ​ഡറേഷ​​െൻറ നിബന്ധനക...

നാലാമത് രാജ്യാന്തര ജിദ്ദ പുസ്തകമേള ഈ മാസം 26 ന് ആരംഭിക്കും

20 December 2018

ഏവരും കാത്തിരിക്കുന്ന സൗദിയിലെ നാലാമത് രാജ്യാന്തര ജിദ്ദ പുസ്തക മേള ഡിസംബർ 26 ന് ആരംഭിക്കും. അബ്ഹുറിലിൽ ഒരുക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലീദ് അൽഫൈസൽ ഉദ്‌ഘാടന ചെയ്യും.40 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ ...

മെക്സിക്കോയിൽ തീപിടിത്തം

19 December 2018

മെക്സിക്കോയിൽ വൻ തീപിടിത്തം.മെക്സിക്കോയിലെ ടൊലൂക്ക നഗരത്തിലെ സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ നഗരം പുക കൊണ്ട് മൂടി. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റൂ. ഉടൻ തന്നെ പൊള്ളലേറ്റ...

വീണ്ടുമൊരു ഗിന്നസ് റെക്കോർഡ് നേടി ദുബായ്

19 December 2018

വീണ്ടുമൊരു ഗിന്നസ് റെക്കോർഡ് നേടി ദുബായ്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരവായാണ് സായിദ് വർഷത്തിൽ ദുബായ് ഹെൽത്ത് അതോറിറ്റി ഇക്കുറി ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയത്. ഫസ്റ്റ് എയ്ഡ് ബ...

റാസൽഖൈമയിൽ റാക്ക് പർവ്വത മേ​ഖ​ല​യിൽ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്

19 December 2018

റാസൽഖൈമയിലെ റാക്ക് പർവ്വത മേ​ഖ​ല​യി​ലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ​ര്‍വ​ത മേ​ഖ​ല​യി​ലെ ഉ​ള്‍ റോ​ഡി​ല്‍ ഉണ്ടായ അപകടത്തിൽ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ പ​ല​വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു​വെ...

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

19 December 2018

ജിദ്ദയിൽ സന്ദർശക വിസയിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി കൈനോട്ട് ആലിക്കുട്ടി മാസ്​റ്റർ (58) ആണ് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുഴഞ്ഞു വീണു മരിച്ചത്. മഞ്ചേരി എച്ച്​...

Malayali Vartha Recommends