Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...

14 AUGUST 2026 12:43 PM ISTമലയാളി വാര്‍ത്ത
മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ്‌ റാഷിക് (24) ആണ് മരിച്ചത്. റസാഖിന്‍റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെ നേതൃത്വത്തിൽ പുരോ...

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനായി അധികൃതർ ഒരുങ്ങുന്നു

21 February 2019

ഖത്തറിൽ പ്ലാസ്‌റ്റിക്‌ കുപ്പികളും ടിഷ്യൂപേപ്പറും മറ്റ് മാലിന്യവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടാനൊരുങ്ങി നഗരസഭ പരിസ്ഥിതി മന്ത്രാലയം. നഗരങ്ങളുടെ മനോഹാരിത നശിപ്പിക്കുന്നവരെ കൈയോടെ പിടിക...

ബഹ്‌റൈനിൽ ജോലിയ്ക്കിടെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണു പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

21 February 2019

ബഹ്‌റൈനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ്​ പരിക്കേറ്റ് പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ഓച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്​ണപിള്ള (58) യാണ്​ മരിച്ചത്​. തൊഴില്‍സ്ഥലത്തെ കെട്ടിടത്തിന്റെ...

കെട്ടിടത്തിൽ ജോലിചെയ്യുന്നതിനിടെ തലചുറ്റി ഒന്നാംനിലയിലേയ്ക്ക് വീണ് പരിക്കേറ്റതിന് പിന്നാലെ, ആശുപത്രിയിൽ പരസഹായമില്ലാതെ ഡോക്ടറെ കണ്ട്‌, എക്​സ്​റെ എടുക്കാന്‍ പോകവേ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ബഹ്​റൈനില്‍ ദാരുണാന്ത്യം

21 February 2019

ആശുപത്രിയിൽ കുഴഞ്ഞുവീണ് ബഹ്​റൈനില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം ഓച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്​ണപിള്ള (58)യാണ്​ മരിച്ചത്​. ബഹറിനില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ ഒന...

സൗദിയില്‍ ലെവി ഇളവിനു അർഹതയുള്ള സ്ഥാപനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം

20 February 2019

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക്സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. തൊഴില്‍ മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ...

യുഎഇ കണ്ണീരോടെ പ്രാർഥിക്കുന്നു .. കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണു മരണത്തോട് മല്ലടിക്കുന്ന ഈ കുരുന്നു ജീവനുവേണ്ടി

20 February 2019

യുഎഇ മുഴുവൻ കണ്ണീരോടെ പ്രാർഥിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് വേണ്ടി. . കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ജനാലയിലൂടെ വഴുതി വീണ ഒന്നര വയസ്സുകാരി മരണത്തോട് മല്ലിടിക്കുകയാണ് . ജനാലകൾക്കിടയിലൂടെ ഊ...

സൗദിയിൽ ​ ദക്ഷിണ കര്‍ണാടക സ്വദേശി ​അന്തരിച്ചു

19 February 2019

സൗദിയിൽ ​ ദക്ഷിണ കര്‍ണാടക സ്വദേശി ജോഹ അവില്‍ മൊ​േന്‍റരിയോ അന്തരിച്ചു . സൗദിയിലെ റിയാദിലെ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയിലാണ് ഇദ്ദേഹം ​ മരിച്ചത്​. അർബുദബാധിതനായി ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു ഇദ്...

പാക് സന്ദർശനത്തിന് ശേഷം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു; നിർണ്ണായക തീരുമാനമെന്ന് സൂചന

19 February 2019

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക...

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലിയൻ ബഹുമതിയായ 'നിഷാൻ ഇ പാകിസ്ഥാൻ നൽകി പാകിസ്ഥാൻ

19 February 2019

2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലിയൻ ബഹുമതിയായ 'നിഷാൻ ഇ പാകിസ്ഥാൻ നൽകി പാകിസ്ഥാൻ. പ്രസിഡന്റ് ആരിഫ് ...

പുൽവാമ ഭീകരാക്രമണം ; ജവാന്മാര്‍ക്കായി ഒമാൻ ഇന്ത്യന്‍ എംബസിയില്‍ ശ്രദ്ധാജ്ഞലി നടന്നു

18 February 2019

ഒമാനിൽ കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്കായി ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ശ്രദ്ധാജ്ഞലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മൗനപ്രാര്‍ഥനയോടെ ചടങ്ങ് ആരംഭിച്...

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്

16 February 2019

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍...

ലോ​ക​പ​വ​ർ ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ മജിസിയ ബാനു ഇന്ന് ഫര്‍വാനിയ മെട്രോയില്‍

16 February 2019

റഷ്യയില്‍ നടന്ന ലോ​ക​പ​വ​ർ ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ മജിസിയ ബാനു ഇന്ന് വൈകുന്നേരം 7.30 ന് ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. ഹിജാബ...

ലൈംഗിക തൊഴിലാളിയെ കൊന്ന കേസിൽ യുവാവിന് തടവ് കോടതി ശിക്ഷ വിധിച്ചു

16 February 2019

ദുബായിയിൽ ലൈംഗിക തൊഴിലാളിയായിരുന്ന ആഫ്രിക്കൻ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.പ്രതിയായ പാകിസ്ഥാന്‍ പൗരന് 25 വര്‍ഷം ജയില്‍ ശിക്ഷയും, നാടുകടത്തലുമാണ് കോടതി വ...

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു

16 February 2019

സൗദിയില്‍ മരണം വിതക്കുന്ന കൊറോണ വൈറസ് പടരുന്നു..കനത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍ സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക...

മഹാ പ്രളയ കാലത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് ദുബായ് ഭരണാധികാരിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

16 February 2019

മഹാ പ്രളയ കാലത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് യൂ എ ഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നേരിൽ കണ്ട് നന്ദി പറഞ്ഞു കേരള മുഖ്യമന്ത്രി പിണറാ...

ലോ​ക കേ​ര​ള സ​ഭ​യു​ടെ സമ്മേളനം ഇന്ന് അവസാനിക്കും

16 February 2019

ലോക കേരള സഭയുടെ ആദ്യ ദ്വിദിന പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ...

Malayali Vartha Recommends