PRAVASI NEWS
അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...
കുവൈറ്റില്‍ പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു ഈ രേഖകള്‍ നിര്‍ബന്ധം
10 March 2019
കുവൈറ്റില്‍ പ്രവാസികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കുന്നു. അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് കൈവശമി...
ദുബായ് ഫെറി സർവീസിന് രാജ്യാന്തര അംഗീകാരം
10 March 2019
ദുബായ്ഫെറി സർവീസിന് രാജ്യാന്തര അംഗീകാരം. സുരക്ഷയ്ക്കുള്ള രാജ്യാന്തര അംഗീകാരമാണ് ലഭിച്ചത്. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ബ്യൂറോ വേരിറ്റാസ് ഗ്രൂപ്പ് നല്‍കുന്ന...
മസ്കറ്റിൽ കാർ ടിപ്പർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചു അപകടം; പ്രവാസികളായ തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
10 March 2019
മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് മരിച്ചു. നാഗർകോവിൽ സ്വദേശികളായ മാഹിൻ അബൂബക്കറും (55) മകൻ ഇർഫാനും (23) ആണ് മരിച്ചത്. അൽ അൻസാബിൽ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഇവർ സഞ്ചരിച്ച യാ...
ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
10 March 2019
ഇന്ന് പുലർച്ചെ രണ്ടരയോടെ ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി.ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഭൂചലനമുണ്ടായതായി അറ...
ലുലുമാളിലെത്തിയ മോഷ്ടാക്കളെ എതിരിട്ട് കീഴ്‌പ്പെടുത്തി; യുഎഇയില്‍ നിന്നുള്ള അപൂര്‍വ സംഭവം
09 March 2019
ലുലുമാളിലെത്തിയ മേഷ്ടാക്കളെ സധൈര്യം നേരിട്ട് അവരെ പോലീസ് വലയിലാക്കിയ ക്യാഷിയര്‍ സ്റ്റാറായി. ഷാര്‍ജയിലെ അല്‍ഫലാഹിലുളള ലുലുമാളിലാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് മാളിനുളളില്‍ കയറിയ ഇവര്‍ ക്യാഷ് കൗണ്...
റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു
08 March 2019
റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പട്ടാണിതെരുവ് സ്വദേശി മുഹമ്മദ് ജമീസ് (43) ആണ് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്. ബത്ഹ ശാര റെയിലിലെ ഗൾഫ് വോയ...
ദീർഘനാളുകളായി ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
08 March 2019
മനാമയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊല്ലം ചാത്തന്നൂർ സ്വദേശി സന്തോഷ് ശിവാനന്ദൻ (41) ഇന്നലെ മരിച്ചത്. ഇദ്ദേഹം ദീർഘനാളുകളായി ബഹ്‌റൈൻ കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിൽസ...
സന്ദർശക വിസയിൽ സൗദിയിലെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
08 March 2019
സൗദിയിൽ സന്ദർശക വിസയിലെത്തിയ മലപ്പുറം മഞ്ചേരി വളമംഗലം സ്വദേശി ഹുസൈൻ പറമ്പേങ്ങൻ (65) ജിദ്ദയിൽ നിര്യാതനായി. ഒന്നര മാസം മുമ്പ് ഭാര്യ ആഇശയോടൊപ്പം മകന്റെയടുത്ത് വന്നതാണ് ഇദ്ദേഹം. ജാമിഅ കിങ് അബ്ദുൽ അസീസ...
കുവൈറ്റിൽ സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം
08 March 2019
അവധിക്ക് നാട്ടിൽ വന്നു തിരിച്ചു കുവൈറ്റിലേക്ക് ചെല്ലുന്നവർക്ക് സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം.വിസ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ നിന്നും സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിയതിന്റെ പശ്ചാത...
പ്രവാസികൾക്ക് കെണിയൊരുക്കി ഫോൺ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
08 March 2019
കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസി ഇന്ത്യക്കാരെ തട്ടിപ്പിനിരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക...
മദീനയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
07 March 2019
മദീനയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്ദുൽ കബീർ (49) ആണ് നിര്യാതനായത്. ഇദ്ദേഹം മദീനയിൽ ഹൗസ് കീപ്പറായി ജോലി ചെയ്ത് വര...
വാഹനം അപകടത്തിൽപ്പെട്ടത് കാണുന്നതിനിടെ മറ്റൊരു കാർ പിന്നിലേയ്ക്ക് ഇടിച്ചു കയറി; അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
06 March 2019
ദുബായ് അൽഐൻ റോഡിലെ അൽ ലിസാലി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം അരങ്ങേറിയത്. പാക്കിസ്ഥാനി യുവാവും ഭാര്യയും സഹോദരിയുമാണ് മരിച്ചത്...
ദുബായിലെ കോളേജ് ക്യാമ്പസിനുള്ളിൽ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ
06 March 2019
ദുബായിലെ കോളേജ് ക്യാമ്പസ്സിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ഷിബിൻ തോമസാണ് ആത്മഹത്യ ചെയ്തത്. ജുമൈറ അൽ വാസൽ റോഡിലെ ജെംസ് ജുമൈറ കോളജിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. ...
ഖത്തറിലും താരമായി 'അഭിനന്ദന്‍ മീശ'; ഖത്തറിലെ മലയാളിയ്ക്ക് മീശ വച്ചത് പാക്കിസ്ഥാനി സ്വദേശി
06 March 2019
ഇന്ന് ഇന്ത്യയിലെ താരം വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനാണ്. പാക്കിസ്ഥാന്റെ പിടിയിലും നെഞ്ച് വിരിച്ചു നിന്ന്, തന്റെ രാജ്യത്തെ ഒറ്റുകൊടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധീര ജവാനാണ് അഭിനന്ദന്‍. പാക് മണ്ണില്...
ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്‍റെ പിന്തുണ ഉറപ്പിച്ച് മോദി
03 March 2019
ഭീകരവാദം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിച്ചു ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യ ഖത്തറിന്‍റെ പിന്തുണ അഭ്യര്‍ഥിച്ചു . ഖത്തര്‍ അമീര്‍ ഷെയ്‍ഖ്...
കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന് സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..
എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..
അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...
വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...





















