Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അൽഹസയിലെ മരുഭൂമിയിൽ വച്ച് നടന്ന മലയാളി ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയും... ഭാര്യയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അതെ കത്തികൊണ്ട് സ്വയം കഴുത്തറുത്ത് കുഞ്ഞബ്ദുള്ള ജീവനൊടുക്കി... ഇരുവരുടെയും മൃതദേഹം സൗദിയില്‍ ഖബറടക്കി...

09 MARCH 2018 09:45 AM IST
മലയാളി വാര്‍ത്ത

മരുഭൂമിയില്‍ മരിച്ച മലയാളി ദമ്പതികാളുടെ മരണത്തെക്കുറിച്ചു കുടുതല്‍ വിരങ്ങള്‍ പുറത്ത്. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജിയുടെയും ഖദീജയുടെയും മകൾ റിസ്വാന(30) എന്നിവരുടെയും മൃതദേഹമാണ് അയൂണില്‍ കണ്ടെത്തിയത് . ഒരു ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേയ്ക്കു പോകും എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയെ കാത്തി കൊണ്ടു കഴുത്തറുത്ത കൊന്ന ശേഷം കുഞ്ഞബ്ദുള്ള സ്വയം കഴുത്തറുത്തു മരിക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തിയില്‍ കുഞ്ഞബ്ദുള്ളയുടെ വിരലടയാളം മാത്രമെ പതിഞ്ഞിട്ടുള്ളു എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

15 റിയലാല്‍ വിലയുള്ള സ്റ്റിക്കർ ഒട്ടിച്ചിരുന്ന കത്തികൊണ്ടാണ് കൃത്യം നടത്തിയത്. പുതിയ കത്തി കൊലനടത്താൻ മുൻകൂട്ടിവാങ്ങിച്ചതാണെന്നും സൂചനയുണ്ട്. കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.

സ്വരച്ചേര്‍ച്ചക്കുറവാണു കൊലപാതകത്തിലേയ്ക്കും തുടര്‍ന്ന് ആത്മഹത്യയിലേയ്ക്കും കുഞ്ഞബ്ദുള്ളയെ എത്തിച്ചത് എന്നു സുഹൃത്തുക്കള്‍ കരുതുന്നു. ഹെവി ഡ്രൈവിങ്. ലൈസന്‍സുള്ള കുഞ്ഞബ്ദുള്ള വര്‍ഷങ്ങളായി സൗദിയിലാണ്. നിലവില്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു കയറിട്ട് ഒന്നര വര്‍ഷമായി. റിസ്‌വാന കാറിനടുത്തും കുഞ്ഞബ്ദുള്ള അല്‍പ്പം അകലെയുമായിരുന്നു മരിച്ചു കിടന്നിരുന്നത്.

മൂന്നുമാസം മുമ്പു സന്ദര്‍ശനവിസയിലായിരുന്നു റിസ്വാന എത്തിയത്. സംഭവ ദിവസം ഇവര്‍ ദമാമിലെ ഡോക്ടറെ കണ്ടതായും വിവരം ലഭിച്ചു. നാലു വര്‍ഷം മുമ്പു വിവാഹിതരായ ഇവര്‍ക്കു കുട്ടികളില്ല. മറ്റു സംശയങ്ങള്‍ ഒന്നും പോലീസിന് ഇല്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മൃതദേഹങ്ങൾ വിട്ടുനൽകിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ ഖബറടക്കി. മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (36 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (53 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends