Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ലാവ് ലിൻ കേസിൽ പിണറായിക്ക് നോട്ടീസയച്ചതോടെ ചില സി പി എം നേതാക്കളുടെ മനസിൽ ലഡു പൊട്ടുന്നു!!

11 JANUARY 2018 01:09 PM IST
മലയാളി വാര്‍ത്ത

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസയക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ പല സി പി എം നേതാക്കളുടെയും മനസിൽ ലഡു പൊട്ടുന്നു. ഇതിൽ പ്രധാനി സാക്ഷാൽ അച്ചുതാനന്ദൻ തന്നെയാണ്. ലാവ്ലിൻ കേസിൽ രാവിലെയാണ് പിണറായിക്ക് നോട്ടീസയക്കാൾ സുപ്രീം കോടതി ഉത്തരവിട്ടത്. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ രണ്ട് പേർക്ക് കൂടി നോട്ടീസയക്കാനും കോടതി ഉത്തരവായി. പ്രതികളായ കെ.ജി.രാജശേഖരൻ നായരും ആർ ശിവദാസനം കസ്തൂരി രംഗ അയ്യരും സിബിഐയും വി എം സുധീരനും നൽകിയ ഹർജികളിലാണ് ഉത്തരവ്.

ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്താൽ പിണറായിയെ താഴെയിറക്കാനുള്ള അടവുകൾ വിമത നേതാക്കൾ പയറ്റും. സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പിണറായിയോട് വ്യക്തമായ വിരോധമുണ്ട്. അതായത് കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിലും എം പി സ്ഥാനത്തിലും പിണറായി എടുത്ത നിലപാടുകൾ യച്ചൂരിയെ സംബന്ധിച്ചടത്തോളം തീർത്തും എതിരായിരുന്നു. തനിക്ക് പാരയായ പിണറായിയെ തരം കിട്ടിയാൽ പണിയാൻ യച്ചൂരി തയാറാകും. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കിയാൽ വിചാരണ നേരിടേണ്ടി വരും. സംസ്ഥാന മുഖ്യമന്ത്രി വിചാരണ നേരിട്ടു കൊണ്ട് അധികാരത്തിൽ തുടരുന്നതിനോട് സി പി എം പിബിക്ക് താത്പര്യം ഉണ്ടാവുകയില്ല.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ ഇതിനകം കോട്ട് തയ്ച്ച് കഴിഞ്ഞു. കോടിയേരിക്കും മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിലും അദ്ദേഹം എം എൽ എ അല്ല. തലശേരിയിൽ നിന്നും മത്സരിച്ച് വീണ്ടും കോടിയേരിക്ക് നിയമസഭയിലെത്താം. അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയായ എ.എൻ.ഷംസീർ എം എൽ എ സ്ഥാനം തീർച്ചയായും ഒഴിയും. എന്നാൽ വി എസ്, എം എൽ എ യായി ഉള്ളപ്പോൾ മുതിർന്ന നേതാവായ അദ്ദേഹത്തെ ഒഴിവാക്കി കോടിയേരിക്ക് മുഖ്യമന്ത്രി കസേരയിൽ എത്താനാവില്ല. യച്ചൂരിക്ക് വിഎസുമായി അടുത്ത ബന്ധമുണ്ട്. വ്യന്ദാ കാരാട്ടുമായും അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയാകാൻ പരമ യോഗ്യനാണ് വി എസ് എന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹം 2011ൽ സ്ഥാനം ഒഴിയുമ്പോൾ 3 സീറ്റിലാണ് ഇടതിന് അധികാരം നഷ്ടമായത്. വി എസിന്റെ മിസ്റ്റർ ക്ലീൻ ഇമേജ് അദ്ദേഹത്തിന് ഗുണകരമായി ഭവിക്കും.

നരേന്ദ്രമോദി പിണറായിയെ സ്റ്റാന്റിൽ പിടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള സാഹചര്യം യഥാർത്ഥത്തിൽ ഒരുക്കിയത് സി പി എമ്മിലെ കണ്ണൂർ നേതാക്കളാണ്. ബി ജെ പി പ്രവർത്തകർ നിരന്തരമായി കണ്ണൂരിൽ കൊല്ലപ്പെടുന്നത്. പിണറായിയിൽ പോലും ബിജെപിക്കാർ കൊല്ലപ്പെട്ടു. ഭരണത്തിന്റെ ആദ്യ നാളുകളിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച പിണറായി ബിജെപിയുടെ വക്താവാണെന്ന് വരെ ഒരു ഘട്ടത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ എല്ലാം പെട്ടെന്ന് അവസാനിക്കുകയായിരുന്നു. നരേന്ദ്ര മോദി പിണറായിക്ക് തീർത്തും എതിരായി കഴിഞ്ഞു. അതു തന്നെയാണ് സി ബി ഐ അപ്പീലിൽ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (47 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (50 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends