Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പ്രവാസികള്‍ക്കാവശ്യമായ സേവനങ്ങള്‍ നടപ്പാക്കാനായി സംസ്ഥാനത്ത് 500 പ്രവാസി കേന്ദ്രങ്ങള്‍ വരുന്നു

10 JANUARY 2018 12:18 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്കാവശ്യമായ സേവനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്ത് 500 പ്രവാസി സേവകേന്ദ്രങ്ങള്‍ വരുന്നു. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. മലപ്പുറം ജില്ലയിലെ 90 പഞ്ചായത്തുകളില്‍ മാര്‍ച്ച് 31ന് മുമ്പ് ഇവ തുറക്കും. പ്രഥമ പ്രവാസി സേവകേന്ദ്രം ചൊവ്വാഴ്ച അരീക്കോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാസ്‌പോര്‍ട്ട് അപേക്ഷ കൊടുക്കുന്നത് മുതല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് വന്നവര്‍ക്ക് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സേവകേന്ദ്രം വഴി നല്‍കും.
വിദേശത്ത് മരിച്ചവരുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കും. സര്‍ക്കാറിന് കീഴിലെ നോര്‍ക്ക, നോര്‍ക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സേവനങ്ങളും ലഭ്യമാക്കും. ക്ഷേമനിധി അപേക്ഷ, അംശാദായം, നോര്‍ക്ക ഐ.ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ അപേക്ഷ, പ്രവാസി നിയമസഹായം, പ്രവാസി പുനരധിവാസ പദ്ധതി എന്നിവയുടെ ഔദ്യോഗിക ഏജന്‍സി കൂടിയാണ് പ്രവാസി സേവകേന്ദ്രം.

പ്രവാസികള്‍ക്കും പൊതുസമൂഹത്തിനും ആവശ്യമായ പാന്‍ കാര്‍ഡ്, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, വാഹന ഇന്‍ഷുറന്‍സ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍, ഹജ്ജ്, ഉംറ, ബില്‍ പേയ്മന്റെുകള്‍, ഇരജിസ്‌ട്രേഷന്‍, ഇപേയ്മന്റെ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള നിക്ഷേപപദ്ധതിയും വൈകാതെ ആരംഭിക്കുമെന്ന് സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി. സെയ്താലിക്കുട്ടി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (2 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (3 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (4 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (6 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (6 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (7 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (7 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (7 hours ago)

Malayali Vartha Recommends