Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഗള്‍ഫിലേക്ക് ജോലി നോക്കുന്നുണ്ടോ...എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

10 JANUARY 2018 08:30 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ ഒരു ഷെയറിങ്ങ് ബെഡ് സ്‌പേസ് ആദ്യം നോക്കണം. വിസിറ്റിനു നില്‍ക്കുന്ന കാലത്തോളം ഭക്ഷണത്തിന് ഏതെങ്കിലും ഹോട്ടല്‍ മെസ് നോക്കണം. ഒരു മാസത്തേക്ക് ബെഡ് സ്‌പേസ് ഏതാണ്ട് 7001000, മെസ് മൂന്ന് നേരവും കൂടി 400 500 ദിര്‍ഹം വരും. ഇവിടുത്തെ ഒരു മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തി നാട്ടില്‍ നിന്ന് തന്നെ സിവി പ്രിന്റ് കെട്ടുകണക്കിന് എടുത്ത് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഏറ്റവും നല്ലത് നിങ്ങളുടെ ഇവിടുത്തെ ചെലവും ബുദ്ധിമുട്ടും കുറയും.

പരിമിതമായ സമയത്തിനുള്ളില്‍ പരമാവധി ജോലി സാധ്യതകള്‍ തേടാന്‍ ദുബൈ തന്നെ താമസത്തിന് തിരഞ്ഞെടുക്കുക .

നിങ്ങള്‍ ഇവിടെ ചിലവാക്കുന്ന പണം നാട്ടില്‍ നിന്നും കൊണ്ടുവരുന്നതായതുകൊണ്ട് ഇവിടെ 1000 വേണമെങ്കില്‍ നാട്ടിലെ 17000 രൂപ വേണമെന്ന് ഓര്‍ക്കുക. അതുകൊണ്ട് 17 ന്റെ ഗുണന പട്ടിക പഠിച്ചുവക്കുന്നത് ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒരു കട്ടന്‍ ചായക്ക് 17 രൂപ (1 ദിര്‍ഹം) ആണെന്നറിയുമ്പോള്‍ ചായകുടി പോലും ഉപേക്ഷിക്കാന്‍ തോന്നുമെങ്കിലും, ക്രമേണ അതെല്ലാം ശരിയായിക്കൊള്ളും. നാട്ടിലേതിനേക്കാള്‍ ഇവിടെ വിലക്കുറവുള്ളത് വാഹനത്തിനും പെട്രോളിനും മാത്രമാണെന്ന് അറിയുക. 

ഒരു തുടക്കകാരന് യോഗ്യതയ്ക്ക് അനുസരിച്ച ജോലി ആദ്യം തന്നെ കിട്ടി കൊള്ളണം എന്നില്ല. ആദ്യ വീസയിലെ 2 വര്‍ഷം നാട്ടിലേക്ക് ഒന്നും അയക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും ഇവിടുത്തെ ചെലവ് കഴിഞ്ഞു പോകുമെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റണം. യുഎഇ എക്‌സ്പീരിയന്‍സ്, െ്രെഡവിംഗ് ലൈസെന്‍സ് ഇത് രണ്ടും ആകുമ്പോഴാണ് ഒരാള്‍ ഇവിടെ ജോലിക്ക് പ്രാപ്തനാകുന്നത്. ഇത് രണ്ടും കിട്ടണമെങ്കില്‍ ആദ്യം ഒരു വീസ കിട്ടി ആള്‍ ഇവിടെ നില്ക്കണം.

യുഎഇയില്‍ ജോലി ആവശ്യത്തിന് എത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.

അടുത്തമാസം 4 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം.സ്വന്തം രാജ്യത്തല്ലാതെ കഴിയുകയും യുഎഇയിലേക്ക് മാറി എത്തുന്നവരുമാണെങ്കില്‍ ആ രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതി.

എന്നാല്‍ ഈ രാജ്യങ്ങളിലെ യുഎഇ എംബസികളിലോ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ഹാപ്പിനസ് ശാഖകളിലോ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം.

ഒരു കുടുംബത്തില്‍ ആരാണോ തൊഴില്‍ വിസയെടുക്കുന്നത്. അവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. അതായത് മറ്റ് കുടുംബാംഗങ്ങള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

സന്ദര്‍ശക വിസയില്‍ എത്തുന്നവരും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. സുരക്ഷ മുന്‍നിര്‍ത്തിയും സമൂഹ നന്‍മ ലക്ഷ്യമിട്ടുമാണ് നടപടിയെന്ന് യുഎഇ വൃത്തങ്ങള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (34 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (59 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends