കാമുകിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പീഡിപ്പിച്ചു, പീഡിപ്പിച്ച ശേഷം നഗ്‌നയാക്കി പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേയ്‌ക്കെറിഞ്ഞു

കാമുകന് ഈ ചതി ചെയ്യുമെന്ന് ആ പെണ്‍കുട്ടി പ്രതീക്ഷിച്ചില്ല.ആദ്യം കാമുകന്‍ സ്‌നേഹത്തോടെ പെരുമാറി.പക്ഷേ അതിന് പിന്നില്‍ ഈ ചതിയുണ്ടാകുമെന്ന് അവള്‍ അറിഞ്ഞില്ല.
കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ എമിറേറ്റി യുവാവിന് മൂന്ന് വര്‍ഷം തടവ്. ഉസ്‌ബെക് പൗരയാണ് പീഡിപ്പിക്കപ്പെട്ടത്. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷമായിരുന്നു പീഡനം.
അല്‍ നഹ്ദയിലെ അപാര്‍ട്ട്‌മെന്റില്‍ വിളിച്ചുവരുത്തിയാണ് പ്രതി കാമുകിയെ ആക്രമിച്ചത്. പീഡനത്തിന് ശേഷം നഗ്‌നയാക്കി ചവിട്ടി പുറത്താക്കുകയും ചെയ്തു. യുവതിയുടെ വസ്ത്രങ്ങള്‍ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേയ്‌ക്കെറിഞ്ഞു.
അയല്‍ വാസിയായ ഒരു റഷ്യക്കാരി നല്‍കിയ വസ്ത്രം ധരിച്ചാണ് യുവതി താഴെയെത്തി തന്റെ വസ്ത്രവും മൊബൈല്‍ ഫോണും എടുത്തത്.
പിന്നിടിവര്‍ പോലീസില്‍ പരാതി നല്‍കി.വര്‍ഷങ്ങളായി ഇവര്‍ പ്രണയം തുടങ്ങിയിട്ട്. കാമുകന് കാമുകിയോട് തീരാപകയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha