Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

30 JUNE 2026 02:54 PM ISTമലയാളി വാര്‍ത്ത
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4146 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വിവിധ ലഹരിക്കേസുകളിലായി 4471 പേർ അറസ്റ്റിലായിട്ടുണ്ട്.ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവി...

ഗള്‍ഫ് യാത്രികരെ സന്തോഷിപ്പിക്കാനൊരുങ്ങി വിമാനകമ്പനികൾ; കാത്തിരിക്കുന്നത് ഓഫര്‍ കാലം

12 September 2017

ഇനിയുള്ള മൂന്ന് മാസം ഗള്‍ഫ് യാത്രികരെ കാത്തിരിക്കുന്നത് ഓഫര്‍ കാലം. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്. ഈ മാസം 20 വരെ സാധാരണ ഉള്ളതിനെക്കാള്‍ കൂടിയ നിര...

മലയാളികളെ പുറംനാടുകളിലെത്തിച്ച്‌ അവയവം തട്ടിയെടുക്കുന്ന സംഘം വ്യാപകം

12 September 2017

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കെയ്റോയിലെത്തിച്ച്‌ അവയവ വ്യാപാരം വ്യാപകമെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധമുള്ള ഇടനിലക്കാരന്‍ മുംബൈയില്‍ പിടിയിൽ. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്റോയില്‍ ഇട...

വിസ്താരയുടെ ആദ്യ വിദേശ സർവീസുകൾ ഗൾഫ്, തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിലേക്ക്

11 September 2017

ടാറ്റ–സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ ഇന്ത്യൻ ഫുൾ സർവീസ് വിമാനക്കമ്പനി വിസ്താര രാജ്യാന്തര സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്ത മാർച്ചോടെ രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയാണു ലക്ഷ്യം. ന...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 12 കോടിയുടെ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി

11 September 2017

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ(70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം എറണാകുളം പെരുമ്ബാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാത്യു വര്‍ക്കിക്ക് ലഭിച്ചിരുന്നു...

ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ഫ്ളോറിഡ

11 September 2017

യുഎസ് തീരത്തേക്ക് അടുക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനു മുന്നോടിയായി ഫ്ളോറിഡയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ഇര്‍മയില്‍ നിന്നു രക്ഷ തേടി ഫ്ളോറിഡയില്‍ 63 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. ...

മാധ്യമ പ്രവര്‍ത്തകനു ദുബായിലെ പ്രവാസി സമൂഹം യാത്രയയപ്പ് നല്‍കി

11 September 2017

4 വര്‍ഷമായി ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ച്‌ നാട്ടിലേക്ക് തിരിച്ച്‌ പോകുന്ന എം.ഫിറോസ് ഖാന്‍ ചിരന്തനയുടെ നേത്വത്തില്‍ ദുബായിലെ പ്രവാസി സമൂഹം യാത്രയപ്പ് നല്‍കി. ചടങ്ങില്‍ എല്‍വിസ് ചുമ്മാര...

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഷാര്‍ജയില്‍ റിസോഴ്സ് സെന്‍റര്‍ തുറന്നു ; . മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ തൊഴിലാളികള്‍ക്ക് പരാതികളും പ്രശ്​നങ്ങളും അവതരിപ്പിക്കാം

11 September 2017

ഷാര്‍ജയിലെ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റർ (ഐ.ഡബ്ള്യൂ.ആര്‍.സി) ഞായറാഴ്ച ഷാര്‍ജയില്‍ തുറന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ്​ സ...

കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിൽ പോപ് ഫ്രാന്‍സിസിന് നെറ്റിയില്‍ പരിക്ക്

11 September 2017

കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്ന പോപ് ഫ്രാന്‍സിസിന് നെറ്റിയില്‍ പരിക്ക്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ല് പാനലില്‍ തല ഇടിച്ചാണ് പരിക്കേറ്റത്. ജനത്തിരക്കിനിടയില്‍ വാഹനം പെട്ടെന...

ഇര്‍മ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഫ്ളോറിഡയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

11 September 2017

ഇര്‍മയെ തുടര്‍ന്ന് അമേരിക്കയില്‍ മൊത്തം 12,000 വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കയിരിക്കുന്നത്. ഫ്ളോറിഡയിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന 8,000 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടും. അമേരിക്കയിലെ കാലാവ...

എട്ട് വര്‍ഷം പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച വീട്ടമ്മയ്ക്ക് ഗൂഗിള്‍ ഡ്രൈവ് കൊടുത്തത് എട്ടിന്റെ പണി!!

10 September 2017

ഗള്‍ഫിലെ കൊടുംചൂടും അനുഭവിച്ച് കുടുംബത്തിന് വേണ്ടി ചോര നീരാക്കിയ പ്രവാസി വിവാഹ മോചന ഹര്‍ജിക്കായി കോടതിയില്‍ ഹാജരാക്കിയത് കഴിഞ്ഞ എട്ടുവര്‍ഷമായി ഭാര്യയും കാമുകനും ‘ജീവിതം ആഘോഷിച്ചതിന്റെ’ ചിത്രങ്ങള്‍. ദു...

ഒരു വിദേശരാജ്യത്തു നിന്നു ലഭിക്കാവുന്നതിൽ വെച്ചേറ്റവും വലിയ തുകയുമായി ടെക്സസിലേക്ക് ഖത്തർ

09 September 2017

ഹാർവി ചുഴലിക്കാറ്റും പേമാരിയും ദുരിതം വിതച്ച അമേരിക്കയിലെ ടെക്‌സസിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഖത്തർ മൂന്നുകോടി ഡോളർ (11 കോടി റിയാൽ) നൽകും. യുഎസിലെ ഖത്തർ സ്‌ഥാനപതി ഷെയ്‌ഖ്‌ മിശാൽ ബിൻ ഹമദ്‌ അൽതാനി...

ഈ മാസം 15 മുതൽ ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത് ഓൺലൈനിൽ മാത്രം

09 September 2017

ഈ മാസം 15 മുതൽ ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ടിനു അപേക്ഷിക്കുന്നത് പൂർണമായും ഓൺലൈനായിട്ടായിരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരിട്ടു കടലാസിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നു...

തോൽവി തകർത്തപ്പോൾ പ്രാർത്ഥന ജീവിതത്തിലേക്ക് പിടിച്ചുയർത്തി : ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൺ

09 September 2017

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേരിട്ട തോൽവി മറികടക്കാനായത് പ്രാ​​​ർ​​​ഥ​​​ന​​​യും യോ​​​ഗ​​​യും മൂ​​​ല​​​മാ​​​ണെന്ന് ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൺ. ന്യൂ​​​യോ​...

പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ റഷ്യയില്‍ നിന്നും പണം പറ്റി: ഫേസ് ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗ്

09 September 2017

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനിടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ റഷ്യ ഫേസ്ബുക്കിന് പണം നല്‍കിയെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വെളിപെടുത്തല്‍. തെരഞ്ഞെടുപ്പ് കാലയളവില്‍ 100,000 ഡോളറിന്റെ...

'ഇര്‍മ' ചുഴലി കൊടുങ്കാറ്റ് : അഞ്ചു ലക്ഷം പേരോട് വീടൊഴിയാൻ ആവശ്യപ്പെട്ടു

09 September 2017

കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ശേഷം അമേരിക്കന്‍ വന്‍കരയെ ലക്ഷ്യമാക്കി വരുന്ന 'ഇര്‍മ' ചുഴലി കൊടുങ്കാറ്റ് ഫ്‌ളോറിഡയിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് യു.എസ് ഫെ...

Malayali Vartha Recommends