Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

സൗദിയില്‍ തടവിലായ രാജകുമാരന്മാരില്‍ മുന്‍ കിരീടാവകാശിയെ മാത്രം വിട്ടയച്ചു

29 NOVEMBER 2017 10:32 AM IST
മലയാളി വാര്‍ത്ത

സൗദിയിലെ അഴിമതിയെ തുടച്ച് നീക്കനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്നാഴ്ചക്ക് മുമ്പ് ജയിലില്‍ അടച്ചിരുന്ന മുന്‍ കിരീടാവകാശി മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരന് ഒടുവില്‍ ജയില്‍ മോചനം. അന്തരിച്ച അബ്ദുള്ള രാജാവിന്റെ ഇഷ്ട സന്താനമായിരുന്നു ഇദ്ദേഹം. അഴിമതിക്കുറ്റത്തിന് തടവിലായ രാജകുമാരന്മാരില്‍ ഇദ്ദേഹത്തെ മാത്രമാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്. എന്നാല്‍ ശതകോടീശ്വരനായ രാജകുമാരന്‍ അടക്കമുള്ളവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്നു ഇപ്പോള്‍ മോചിതനായ മിതെബ്.

മിതെബിന് പുറമെ ഡസന്‍ കണക്കിന് രാജകുടുംബാംഗങ്ങള്‍, മിനിസ്റ്റര്‍മാര്‍, നിലവിലും മുമ്പും ഉന്നത പദവിയിലിരുന്ന ഒഫീഷ്യലുകള്‍ തുടങ്ങിയവരെ അഴിമതിക്കുറ്റം ചുമത്തിയാണ് എംബിഎസ് തടവിലേക്ക് അയച്ചിരുന്നത്. കിരീടാവകാശിയെന്ന നിലയില്‍ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തീവ്രവാദ നിലപാടുകളില്‍ നിന്നും മിതവാദ ഇസ്ലാമിലേക്ക് സൗദിയെ പരിവര്‍ത്തനപ്പെടുത്തുമെന്നും എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൗദിയില്‍ ഉണ്ടായിരുന്നു ഡ്രൈവിങ് നിരോധനം ഇദ്ദേഹം എടുത്ത് മാറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

റിയാദിലെ ഫൈവ് സ്റ്റാര്‍ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു മറ്റ് പ്രമുഖര്‍ക്കൊപ്പം മിതെബിനെയും തടവിലിട്ടിരുന്നത്. എന്നാല്‍ മിതെബിന്റെ മോചനം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദി ഒഫീഷ്യലുകളും തയ്യാറായിട്ടില്ല. എന്നാല്‍ മിതെബിന്റെ മോചനത്തില്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് സൗദി രാജകുടുംബാംഗമാ അബീര്‍ ബിന്റ് ഖാലിദ് ബിന്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം മിതെബിന്റെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 

മിതെബിനെ വിട്ടയച്ചുവെന്നും അദ്ദേഹം റിയാദിലെ വീട്ടിലാണെന്നുമാണ് മറ്റൊരു സൗദി രാജകുടുംബാഗമായ ജവാഹര്‍ അല്‍സൗദ് രാജകുമാരിയുടെ എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് ഡയറക്ടറെന്ന് അവകാശപ്പെടുന്ന മൊയിദ് മഹ്ജൂബ് എന്ന അക്കൗണ്ടുടമ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ മറ്റൊരു അംഗമായ നൗഫ് ബിന്റ് അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ സൗദ് രാജകുമാരിയും മിതെബിനെ വിട്ടയച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. മിതെബിന്റെ മോചനം എങ്ങനെയാണ് സാധ്യമായതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തും പണവും തിരിച്ച് നല്‍കിയാല്‍ തടവിലുള്ളവരെ വിട്ടയക്കാമെന്ന് സൗദി അധികൃതരുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് മിതെബിനെ വിട്ടയച്ചതെന്ന് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഇത്തരത്തില്‍ അഴിമതിക്കാരെ വിട്ടയക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചന കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എംബിഎസും നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (2 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (5 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (5 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (5 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (6 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (6 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (14 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (14 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (14 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (15 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (15 hours ago)

Malayali Vartha Recommends