Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊലക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി യുവാവ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ ദയാവായ്പില്‍ മോചിതനായി

07 NOVEMBER 2017 12:18 PM IST
മലയാളി വാര്‍ത്ത

കൊലക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി യുവാവ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ ദയാവായ്പില്‍ മോചിതനായി നാട്ടിലെത്തി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ അബ്ദുല്‍ ഫതാഹ് വധിക്കപ്പെട്ട കേസില്‍ ആറര വര്‍ഷമായി ജിദ്ദയിലെ ജയിലിലായിരുന്ന വള്ളിക്കുന്ന് പെരുവള്ളൂര്‍ കൂമണ്ണ സ്വദേശി അബ്ദുല്‍ വഹാബ് കാട്ടീരിയാണ് (27) കഴിഞ്ഞ ദിവസം മോചിതനായി നാട്ടിലേക്ക് തിരിച്ചത്. 2010 ഫല്‍ ജിദ്ദ ഷറഫിയയിലെ താമസമുറിയില്‍ അതിഥിയായെത്തിയ അബ്ദുല്‍ ഫതാഹിനെ മദ്യക്കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

മദ്യലഹരിയിലായിരുന്നു ആക്രമണം. തലക്ക് ഗുരുതരമായി മുറിവേറ്റ് നാല് ദിവസം കഴിഞ്ഞാണ് അബ്ദുല്‍ ഫതാഹ് ചികില്‍സയിലിരിക്കെ മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുള്ള ഫതാഹ് ജിദ്ദയില്‍ സെയില്‍സ്മാന്‍ ആയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ അബ്ദുല്‍ വഹാബിന് ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു.

ഒടുവില്‍ അബ്ദുല്‍ ഫതാഹിന്റെ കുടുംബം മാപ്പ് നല്‍കാന്‍ സന്നദ്ധമായതോടെയാണ് അബ്ദുല്‍ വഹാബിന് വധശിക്ഷയില്‍ നിന്ന് മോചനം സാധ്യമായത്. കുടുംബം മാപ്പ് നല്‍കിയതിനാല്‍ വധശിക്ഷ അഞ്ച് വര്‍ഷത്തെ ജയില്‍വാസമാക്കി ശരീഅത്ത് കോടതി ചുരുക്കി.

കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച നിയമ നടപടികള്‍ പൂര്‍ത്തിയായത്. ഇതിനകം ആറര വര്‍ഷം ജയിലിലായതിനാല്‍ മോചനത്തിന് വേഗം നടപടിയായി. മകന്‍ ജയിലില്‍ നിന്നിറങ്ങിയ ദിവസം ഉമ്മ റഹ്മത്ത് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു. സങ്കീര്‍ണമായിരുന്നു ഈ കേസെന്ന് മാപ്പ് ലഭ്യമാക്കാന്‍ ഇടപെട്ട അല്‍ഫദ്ല്‍ കമ്പനി ഉടമ അബ്ദുറഹ്മാന്‍ അബ്ദുല്ല യൂസുഫ് പറഞ്ഞു.

അഞ്ചു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വഹാബിന് മോചനം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഹസന്‍ കുട്ടി അയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അബ്ദുല്‍ ഫതാഹ്. ഹസീനയാണ് ഭാര്യ. ഫെമിന, ഫസ്‌ന വഫ, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ മക്കളാണ്.കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരായ ശരീഫ് സൂപ്പര്‍ ബസാര്‍, നസീം കാടപ്പടി, ചെമ്പന്‍ അബ്ദു, പി.സി കരീം, മജീദ് കള്ളിയന്‍ എന്നിവരാണ് കേസില്‍ സഹായം ലഭ്യമാക്കാന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (39 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (48 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends