Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

30 JUNE 2026 02:54 PM ISTമലയാളി വാര്‍ത്ത
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4146 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വിവിധ ലഹരിക്കേസുകളിലായി 4471 പേർ അറസ്റ്റിലായിട്ടുണ്ട്.ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവി...

ബഹ്‌റൈനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം

13 March 2017

വിദേശ നിക്ഷേപകരില്‍ പകുതിയോളം ഇന്ത്യക്കാരാണെന്നു വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു. ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍ 968 നിക്ഷേപകരുമായി ഇന്ത്യയാണു മുന്നില്‍.തൊട്ടുപി...

സൗദിയിൽ അശ്ലീല വീഡിയോ ഷെയർ ചെയ്താൽ ജയിൽവാസം .ഇത്തരം നിയമങ്ങൾ കേരളത്തിലും വരേണ്ട സമയം കഴിഞ്ഞു. ഒരുപരിധിവരെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനങ്ങൾക്ക് അറുതി വരുത്താൻ ഈ നിയമങ്ങൾ സഹായകമായേക്കും.

11 March 2017

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സൗദി പോലീസിന്റെ നിരീക്ഷണത്തിൽ. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെ ജയിലിലടക്കും . കഴിഞ്ഞ ...

നാട്ടില്‍ നിന്നും ബന്ധു കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ്; കുവൈത്തില്‍ 14 മാസം ജയില്‍ശിക്ഷ. നിരപരാധിയെന്ന് കണ്ട് ഒടുവില്‍ കബീറിന് മോചനം.

11 March 2017

പെരുമ്പാവൂര്‍ : നാട്ടില്‍ നിന്നും കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ അടച്ച മലയാളിക്ക് ഒടുവില്‍ മോചനം. പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ പി.എസ്. കബീര്‍ (47) ആണ് കു...

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു

10 March 2017

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, യുഎഇയിലെ ധനകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബിഎഎഫ്) രൂപീക...

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ വരുന്നു

08 March 2017

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ചെറുകുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ വിധി പറയുന്നത്. ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പോലീസ് സ്‌...

ബാഗേജുകള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഇന്നുമുതല്‍ നിയന്ത്രണം

08 March 2017

മാനദണ്ഡങ്ങള്‍ പാലിക്കാതെ വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ക്കു ഇന്നുമുതല്‍ ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വലുപ്പക്കൂടുതലുള്ളതും നിശ്ചിത രൂപത്തിലല്ലാത്തതുമായ ബാഗേജുകള്‍...

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം

07 March 2017

പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ തൊഴില്‍ നിയമ പ്രകാരം അവകാ...

വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി.

07 March 2017

മാര്‍ച്ച് ഒന്നുമുതല്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി അനുവദിച്ചു. 'ഇന്റേണ്‍ വിസ, 'ഫിലിം വീസ' എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ ഇന...

വിദേശികളുടെ ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ തീരുമാനമാകും

06 March 2017

വിദേശികളുടെ ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി ഒപ്പുവയ്ക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഫെബ്രുവരിയി...

പ്രവാസി മലയാളിക്ക് നിനച്ചിരിക്കാതെ വന്നെത്തിയത് 12 കോടി; വിശ്വസിക്കാനാകാതെ ശ്രീരാജും ഭാര്യയും... 

06 March 2017

നിനച്ചിരിക്കാതെ കൈയ്യില്‍ വന്ന 12 കോടിയെപ്പറ്റി പറയുമ്പോള്‍ പാലക്കാട് സ്വദേശിയായ ശ്രീരാജ് കൃഷ്ണന് നൂറ് നാവാണ്. ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം ശ്രീരാജിനെ ത...

ഷാര്‍ജയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു

06 March 2017

ഷാര്‍ജയിലെ ഖോര്‍കല്‍ബയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം പൂര്‍ണമായും കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിക്ക് പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാവിലെ പത്തരയോടെയാണ് അഗന്ബാധ ഉണ്ടായത്...

യു എസിൽ ഇന്ത്യക്കാരൻ വാട്സാപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി

05 March 2017

അമേരിക്കയിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന ഇന്ത്യാക്കാരനായ ഹുസൈൻ ഖുറേഷിയാണ് ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. കുടുംബ പ്രശ്ങ്ങളാണത്രെ മൊഴിചൊല്ലിയതിനു കാരണം. ഹൈദരാബാദിലാണ് സംഭവം നടന്നത്. വാട്സ് ആപ്പ...

ദുബായ് യാത്രക്കാരുടെ ശ്രദ്ധക്ക് : കുത്തി നിറച്ച ലഗേജുകള്‍ ഇനി പറ്റില്ല

05 March 2017

ദുബായ് വിമാനത്താവളത്തിൽ ഇനി തോന്നുന്നത് പോലെ ലഗേജുകൾ കൊണ്ട് വരാനാകില്ല. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല. കൃത്യമായ ആകൃ...

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ സന്തോഷത്തോടെ സ്വീകരിച്ചു

04 March 2017

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദുബായില്‍ നടത്തിയ പ്രസംഗത്തോട് ഏറെക്കുറെ നീതിപുലര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇ...

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധന പിന്‍വലിച്ചു

04 March 2017

വരുന്ന അധ്യയന വര്‍ഷത്തില്‍ 22 റിയാലിന്റെ വര്‍ധന വരുത്താനുളള തീരുമാനം ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പിന്‍വലിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. പ്രതിമാസം ഫീസ് ഇനത്തില്...

Malayali Vartha Recommends