PRAVASI NEWS
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
ഭീകര പ്രവര്‍ത്തനം തടയാന്‍ ചൈന താടിയും തട്ടവും നിരോധിച്ചു
31 March 2017
ബീജിങ്: രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുഖാവരണവും (തട്ടം), താടിയും ചൈന നിരോധിക്കുന്നു. കിഴക്കന്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യ...
കേരളത്തിലേക്ക് ഇന്‍ഡിഗോ വിമാനസര്‍വീസ് ആരംഭിക്കുന്നു
31 March 2017
ഇന്ത്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോട്ടുകള്‍. ദോഹയില്‍ ...
ഗള്‍ഫ് വിമാന യാത്രക്കൂലിയില്‍ നാലിരിട്ടി വര്‍ധനവ്
31 March 2017
വിമാനകമ്പനികള്‍ അവധിക്കാലത്തെ തിരക്ക് മുതലാക്കി കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുമുളള യാത്രാനിരക്ക് കുത്തനെ കൂട്ടി. നാലിരിട്ടിവരെയാണ് ഗള്‍ഫിലേക്കുളള നിരക്ക് വര്‍ധ...
പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെ യുവതിയുടെ പരാതി
31 March 2017
സ്പോണ്‍സറുടെ (ഖഫീല്‍) മകളെ കടന്നുപിടിച്ചു ചുംബിച്ചെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ യുവാവിനെതിരെ പരാതി. ദുബായ് സ്വദേശിനിയായ 22കാരിയുടെ പരാതിയില്‍ ദുബായ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 വയസുള...
ആരോഗ്യ ഇന്‍ഷുറന്‍സ് സമയപരിധി ഇന്ന് അവസാനിക്കും
31 March 2017
ആരോഗ്യ ഇന്‍ഷുറന്‍സില്‍ ദുബായിലെ എല്ലാ താമസക്കാരെയും ഉള്‍പ്പെടുത്താനുള്ള സമയപരിധി ഇന്നവസാനിക്കും. ആശ്രിതവീസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍, തൊഴിലുടമക...
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളക്ക് ഇന്ന് ഷാര്‍ജയില്‍ തുടക്കമാകും
30 March 2017
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ഇന്നു രാത്രി എട്ടിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷനും (ഐഎഎസ്) കേരള ചലച്ചിത്ര അക്കാദമിയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമ...
പൊതുമാപ്പിന് അപേക്ഷ നല്‍കിയതില്‍ 500 ഇന്ത്യക്കാര്‍
30 March 2017
പൊതുമാപ്പിനുളള ആദ്യ ദിനത്തില്‍ അഞ്ഞൂറോളം ഇന്ത്യക്കാരാണ് റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുമായി അപേക്ഷ നല്‍കിയത.് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് (ഇസി) നേരത്തെ മുന്നൂറ്റി...
വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി
30 March 2017
വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി. കംപ്യൂട്ടര്‍ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതികമായ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ...
എംബസിയുടെ സഹായം തേടി തൊഴിലുടമ ലൈംഗിക അടിമയാക്കിയ ഇന്ത്യന്‍ യുവതി
30 March 2017
സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊ...
സൗദി പൊതുമാപ്പ്; ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും? നടപടിക്രമങ്ങള്‍ എങ്ങനെ?
30 March 2017
വിമാനത്താവളങ്ങളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും അടക്കമുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്...
വേദനയോടെ ബന്ധുക്കള്‍... മലയാളി വീട്ടമ്മ സൗദിയില്‍ തൂങ്ങി മരിച്ച നിലയില്‍
29 March 2017
സൗദി അറേബ്യയില്‍ ജോലിക്കെത്തിയ മലയാളി വീട്ടിമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുവിലങ്ങാട് സ്വദേശിനി നിമ്മി മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായ...
പോലീസ് പാസ്‌പോര്‍ട്ട് കൈമാറി; ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് നാട്ടിലേയ്ക്ക്
28 March 2017
സലാലയിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ നാട്ടിലേയ്ക്ക് മടങ്ങി. ചിക്കു കൊല്ലപ്പെട്ട് മുന്നൂറ്റി മുപ്പത്തിരണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഒമാന്‍ പോലീസ...
ശമ്പളം മുടങ്ങിയതിനെതുടര്‍ന്ന് ജി.പി.സെഡിലെ തൊഴിലാളികള്‍ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തി
28 March 2017
വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 75 ഓളം തൊഴിലാളികളാണ് ഇന്നലെ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തിയത്. തൊഴിലാളികളില്‍ ചെറുപ്പക്കാര്‍ മുതല്‍ 50 വയസിനുമുകളില്‍ പ്രായമായവര്‍ വരെയുണ്ട്. കമ്പനി ഇപ്പോഴും ...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു
28 March 2017
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു. ഒരു പാകിസ്താന്‍ പൗരന്‍ മരിച്ച കേസില്‍ പാക് പൗരന്റെ കുടുംബം കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കിയ സാഹചര്യത്തിലാ...
നടുറോഡില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന് അബുദാബി പോലീസ് നല്‍കിയത് ഉഗ്രന്‍ ശിക്ഷ
28 March 2017
യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ അഹ്യാസപ്രകടനം നടത്തിയ യുവാവിന് ഉഗ്രന്‍ ശിക്ഷ. റോഡ് വൃത്തിയാക്കുന്ന ശിക്ഷയാണ് അയാള്‍ക്ക് ലഭിച്ചത്. മൂന്ന് മാസമാണ് റോഡ് വൃത്തിയാക്കേണ്ടത്. അബുദാബി ജുഡീഷ്യല്‍ വിഭാഗമാണ് ഇ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















