Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

സിഡ്‌നി കലോത്സവം 2014

10 JUNE 2014 10:53 PM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്‍സ് അസ്സോസിയേഷന്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി കേരള കലോത്സവം അണിയിച്ച് ഒരുക്കുന്നു. ''സിഡ്‌നി കലോത്സവം '14'' എ ഈ പ്രോഗ്രാം ആഗസ്റ്റ് 16,17,24 തിയതികളില്‍ ഗ്രാന്‍ വില്‍ ടൗ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

മലയാളികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, മലയാളത്തെ വരും തലമുറക്കു പകര്‍ന്നു നല്‍കുക, അവരുടെ കലാവാസനകള്‍ക്കു ഒരവസരം നല്‍കുക എീ ഉദ്ദേശങളോടെ നടത്തപ്പെടു ''സിഡ്‌നി കലോത്സവം ' 14'' ല്‍ സിഡ്‌നിയിലെ 18 മലയാളിസംഘടനകള്‍ പങ്കെടുക്കുന്നു. ആഗസ്റ്റ് 16,17 തിയതികളില്‍ സംഗീതം,അഭിനയം, സാഹിത്യം, ചിത്ര രചന തുടങ്ങിയ വിഭാഗങ്ങളിലായി 16 മത്സരങ്ങള്‍ നടത്തപ്പെടുന്നു. മത്സരങ്ങള്‍ കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ എിങ്ങനെ 3 ഗ്രൂപ്പായി തിരിച്ചു നടത്തുന്നു. വ്യക്തിഗത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കു വ്യക്തികള്‍ക്ക് കലാപ്രതിഭ, കലാതിലകം എീ പുരസ്‌കാരങ്ങള്‍ നല്കുതാണ്. മത്സരങ്ങലുടെ ഓലൈന്‍ രജിസ്‌ട്രേഷന്‍ ജൂ 15 ന് ആരംഭിക്കും സിഡ്‌നിയിലെ കലാസാസ്‌ക്കാരിക മേഘലകളില്‍ മുി'ുനില്ക്കു പ്രമുഖരായ വ്യക്തികള്‍ വിധികര്‍ത്താക്കളായി വരു ഈ കലോത്സവം, മലയാളിസമൂഹത്തിനു ഒരു പുത്തന്‍ അനുഭവം നല്‍കുു.

മലയാളിക്ക് എന്നും പ്രീയപ്പെ' നാടന്‍ കേരള ഭക്ഷ്യ മേള ആഗസ്റ്റ് 16,17 തിയതികളില്‍ ഇതിനോടോപ്പം നടത്തപ്പെടുന്നു. കേരളത്തില്‍ നിന്നും ഒത്തിരി കാലമായി മാറി തമാസിക്കു മറുാടന്‍ മലയാളിക്ക് നാടന്‍ ഭക്ഷ്യമേള സ്വാദൂറു ഒരു അനുഭവമായിരിക്കും.

ആഗസ്റ്റ് 24ാം തിയതി നടക്കു സമാപനചടങ്ങില്‍ ഇന്ത്യന്‍ കോന്‍സുലേറ്റില്‍ നിന്നും, കോന്‍സുലേറ്റ് ജനെറലിനെ പ്രതിനിധീകരിച്ച് കോന്‍സുലര്‍ അരവിന്ദര്‍ എസ്. രംഗ മുഘ്യ അഥിതിയായി പങ്കെടുക്കുന്നു. സിഡ്‌നിയില്‍ മലയാളത്തിനും മലയാളികള്‍ക്കും സംഭാവനകള്‍ നല്കിയ വ്യക്തികളേയും, പ്രസ്ഥാനങ്ങളേയും ഈ ചടങ്ങില്‍ പ്രത്യേകം ആദരിക്കുന്നു. സിഡ്‌നിയിലെ എല്ലാ മലയാളി സംഘടനകളില്‍ നിന്നുമുള്ള 100 ഓളം കലാകരന്മാരും കലാകാരികളും അവതരിപ്പിക്കു മനോഹരമായ കലാസന്ധ്യ ഈ ചടങ്ങിനു ശേഷം അരങ്ങേറുു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 200 രൂപയുടെ വർദ്ധനവ്  (10 minutes ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (19 minutes ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (34 minutes ago)

നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ്  (36 minutes ago)

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (56 minutes ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (1 hour ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (2 hours ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (2 hours ago)

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (2 hours ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (2 hours ago)

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ  (3 hours ago)

ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക്  (3 hours ago)

അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ...  (3 hours ago)

Malayali Vartha Recommends