Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ഫിറ്റാണ് പിന്നെന്തിന് എനിക്ക് ഫിറ്റായ പാവാട ;മദ്യലഹരിയിൽ യുവതി പാവാട അഴിച്ച് തലയിൽ കെട്ടി

29 JULY 2017 04:49 PM IST
മലയാളി വാര്‍ത്ത

മദ്യലഹരിയിൽ യുവതി പാവാട അഴിച്ച് തലയിൽ കെട്ടി. പിന്നെ പൂർണ നഗ്നയായി തിരക്കേറിയ ഹൈവേയിലൂടെ തേരാപാരാ നടന്നു. ഗതാഗത തടസം ഉണ്ടായതോടെ പൊലീസ് എത്തി യുവതിയെ പൊക്കിമാറ്റി. അപ്പോഴും വസ്ത്രം ധരിക്കാനാവില്ലെന്ന വാശിയോടെയായിരുന്നു യുവതി. ബ്രസീലിലെ മാൻഹുവികയിലെ ഹൈവേയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാവാട കൊണ്ട് മുഖം മറച്ച യുവതിയുടെ ഒരു കൈയിൽ അഴിച്ചെടുത്ത വസ്ത്രങ്ങളും മറുകൈയിൽ പാതി ഒഴിഞ്ഞ മദ്യക്കുപ്പിയുമുണ്ടായിരുന്നു. നടുറോഡിൽ യുവതിയെ കണ്ടതോടെ ആകെ പ്രശ്നമായി. മൊബൈലിൽ രംഗങ്ങൾ പകർത്താൻ സ്ത്രീകളും പുരുഷന്മാരും മത്സരിച്ചു. അതോടെ ഗതാഗതം താറുമാറായി. ഈ സമയവും ഇതൊന്നുമറിയാതെ യുവതി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു.വിവരമറിഞ്ഞ് രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അനുസരിച്ചില്ല. ഒടുവിൽ ബലം പ്രയോഗിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. കൂടിയ അളവിൽ മദ്യം യുവതി അകത്താക്കി എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends