Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍ എ പടത്തിലെ നായകന്‍

08 AUGUST 2015 09:21 AM IST
മലയാളി വാര്‍ത്ത.

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായ ഗജേന്ദ്ര ചൗഹാന്‍ എ പടത്തിലെ നായകനായിരുന്നു. മഹാഭാരതത്തില്‍ അഭിനയിച്ചത് മാത്രമാണ് ചൗഹാന്‍ തന്റെ ബയോഡേറ്ററില്‍ വ്യക്തമാക്കിയിട്ടുള്ളത്. എ പടത്തില്‍ അഭിനയിച്ചത് മറച്ച് വെച്ചു. ഷക്കീല തരംഗത്തിനു മുമ്പുണ്ടായ കമ്പിപ്പട തരംഗമായ അഭിലാഷക്കാലത്തെ പ്രമുഖ സംവിധായകന്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഖുലി കിഡ്കി എന്ന അഭിലാഷ ച്ചിത്രത്തില്‍ മുഖ്യവേഷമഭിനയിച്ചത് ഗജേന്ദ്ര ചൗഹാനാണ്.

ഇത് ചൗഹാന്റെ അഭിനയ ജീവിതത്തിലെ മുഖ്യ നേട്ടമായി അദ്ദേഹത്തിന്റെ എതിരാളികള്‍ വിലയിരുത്തുന്നു. ഈ വേഷത്തിന്റെയും തത്തുല്യമായ നൂറു നൂറ്റമ്പതു സിനിമാ വേഷങ്ങളുടെയും മഹാഭാരതമടക്കമുള്ള അറുനൂറു സീരിയലിന്റെയും പേരില്‍ അദ്ദേഹത്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കണമെന്ന് പ്രമുഖ എഡിറ്ററും ദേശീയ അവാര്‍ഡ് ജേതാവും മുന്‍ പുനെ എഫ് ടി ഐ ഐ വിദ്യാര്‍ത്ഥിയുമായ ബി അജിത്കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് ലക്ഷക്കണക്കിന് പേരുടെ ലൈക്കുകളും കമന്റുകളും ഷെയറുകളും ലഭിച്ചു. 

പി ചന്ദ്രകുമാറിന്റെ ഇഷ്ടതാരമാണ് പുതിയ ചെയര്‍മാന്‍ എന്നതില്‍ മലയാളിക്കും അഭിമാനിക്കാം. ചെയര്‍മാന്റെ ഈ ലീലാവിലാസങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പോണ്‍സിനിമാ നിരോധനം സര്‍ക്കാര്‍ ഭാഗികമായി നീക്കിയതെന്നും അഭ്യൂഹമുണ്ട്. \"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (24 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

Malayali Vartha Recommends