Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആധാർ കാർഡിന്റെ പേരിൽ പ്രയാസപ്പെട്ട പ്രവാസികൾക്ക് സന്തോഷ വാർത്ത ; പ്രവാസികൾക്കും ഇനി മുതൽ ആധാർ കാർഡ്

22 SEPTEMBER 2019 06:44 PM IST
മലയാളി വാര്‍ത്ത

182 ദിവസം ഇന്ത്യയില്‍ ഉണ്ടാകണം എന്ന വ്യവസ്ഥ ഉള്ളതിനാല്‍ പ്രവാസികള്‍ക്ക് ഇന്ത്യയിൽ ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിെന്‍റ പേരില്‍ പ്രവാസികളുടെ അവകാശം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നെങ്കിലും സ്ഥിതി മറിച്ചായിരുന്നു . ഫോണ്‍ കണക്ഷന്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡിെന്‍റ പേരില്‍ പ്രവാസികള്‍ പ്രയാസപ്പെട്ടിരുന്നു. ഇൗ സാഹചര്യമാണ് ഇപ്പോൾ പുതിയ വിജ്ഞാപനപ്രകാരം മാറ്റിയിരിക്കുന്നത് ഇതനുസരിച്ച് . ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റസിഡന്‍റ് ആയി പരിഗണിച്ച്‌ ആധാര്‍ കാര്‍ഡ് നല്‍കുകയാണ് ഇനി ചെയ്യുക. പ്രവാസികൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വിവരം.

നാട്ടില്‍ ഇത്ര ദിവസം താമസിക്കണമെന്ന പരിധിയില്ലാതെ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്ത് ഇറക്കിയിരുന്നു . സെപ്റ്റംബര്‍ 20നാണ് ഡി.എല്‍-33004/99 എന്ന നമ്പറിലുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പ്രവാസികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധിക്കരുതെന്ന ഇളവ് ഇല്ലാതായി. അങ്ങനെ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കുന്നു . പുതിയ നടപടി പ്രകാരം പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് നേരിട്ട് അപേക്ഷിക്കാവുന്നതാണ്
.
ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 182 ദിവസം ഇന്ത്യയില്‍ ഉണ്ടാവണമെന്ന നിബന്ധന ഉണ്ട്. അങ്ങനെയുള്ളവരെ റെസിഡന്‍റ് ആയി പരിഗണിക്കുകയും ആധാര്‍ കാര്‍ഡ് കൊടുക്കുകയുമുള്ളൂ. ഇതിനാല്‍ നോണ്‍ റെസിഡന്‍റ് ഇന്ത്യ(എന്‍.ആര്‍. ഐ )ക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടുന്നന്നതിന് തടസ്സം നേരിട്ടിരുന്നു. ഈ അവസ്ഥയിൽ പുതിയ വിജ്ഞാപനപ്രകാരം മാറിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന ഏതൊരാളിനും ഇന്ത്യന്‍ റെസിഡന്‍റ് ആയി പരിഗണിക്കുകയും ആധാര്‍ കാര്‍ഡ് നല്‍കുകയും ചെയ്യും.ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാൽ പ്രവാസികളുടെ അവകാശം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ ഇറക്കി. പക്ഷേ സ്ഥിതി മറിച്ചായിരുന്നു. ഫോണ്‍ കണക്ഷന്‍തുടങ്ങി മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ പേരില്‍ പ്രവാസികള്‍ ക്ക് കിട്ടാൻ തടസ്സമുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡെന്ന പ്രഖ്യാപനം ഉണ്ടായത് വലിയ ഉപകാരമായിരിക്കുന്നു . 182 ദിവസമെന്ന ചട്ടം ഇല്ലാതെതന്നെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അടിസ്ഥാനമാക്കി എന്‍.ആര്‍ഐകള്‍ക്ക് ആധാര്‍കാര്‍ഡ് അനുവദിക്കുമെന്നായിരുന്നു പുതിയ പ്രഖ്യാപനം. ഇതോടെ നേരത്തേയുള്ള ഇളവ് ഇല്ലാതായതോടെ ബാങ്ക് ഇടപാടുകളടക്കമുള്ള വിവിധ നടപടിക്രമങ്ങളില്‍ ആധാര്‍ കാര്‍ഡ് പ്രവാസികള്‍ക്കും നിര്‍ബന്ധമാവുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (44 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (48 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (55 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (4 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends