Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുവൈറ്റ് നഗരങ്ങളിൽ ആ കാഴ്ച്ച കണ്ടവർ ഞെട്ടിത്തരിച്ചു! ജനങ്ങൾക്കിടയിൽ ഭീതി പടർത്തി 'ജോക്കർ'; ഒടുവിൽ സംഭവിച്ചത്

21 OCTOBER 2019 01:24 PM IST
മലയാളി വാര്‍ത്ത

പ്രേഷകരുടെ മനസ്സിനെ കീഴടക്കിയ ഒരു സിനിമയാണ് ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്ത 'ജോക്കര്‍'. വാക്വിന്‍ ഫീനിക്സ് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ ജോക്കർ എന്ന കഥാപാത്രം വലിയ സ്വാധീ നമാണ് എല്ലാവരിലും ഉണ്ടാക്കിയത്. എന്നാൽ സ്ക്രീനിലെ ജോക്കറിനെ കുവൈറ്റ് സിറ്റിയില്‍ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി..വാർത്തയിലേക്ക്‌

 വാക്വിന്‍ ഫീനിക്സ് നായകനായി എത്തി ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്ത 'ജോക്കര്‍' സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതോടെ 'ജോക്കര്‍ ഭ്രാന്ത്' വീണ്ടും ആള്‍ക്കാരെ പിടികൂടി കഴിഞ്ഞിരുന്നു. ജോക്കർ ഭ്രാന്ത് കയറിയ ഒരു വിരുതൻ ജോക്കറിന്റെ വേഷത്തില്‍ കുവൈറ്റ് സിറ്റിയില്‍ കറങ്ങി നടക്കാൻ തുടങ്ങി. ഇത് കണ്ടവർ ഭയപ്പെട്ടു. ഒരുപാട് ദിവസങ്ങളിലായി സിറ്റിയുടെ പല ഭാഗത്തും ആള്‍ക്കാര്‍ ഇയാളെ കണ്ടിരുന്നു. വൈകുന്നേരങ്ങളിലായിരുന്നു ജോക്കര്‍ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെടുക. സോഷ്യല്‍ മീഡിയകളിൽ അടക്കം ഇയാളുടെ വീഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു. തുടര്‍ച്ചയായി ഇയാള്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത് കണ്ട് ആൾക്കാർക്ക് സംശയം തോന്നി.ഉടൻ തന്നെ ചിലര്‍ കുവൈറ്റ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി ലഭിച്ചതോടെ ഇയാളെ അന്വേഷിച്ച് പൊലീസ് ഇറങ്ങി. മാത്രമല്ല ഉടൻ തന്നെ പിടികൂടുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ക്ക് ദുരുദ്ദേശമൊന്നും ഇല്ലെന്ന് കണ്ടെത്തി. വെറും തമാശയ്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയതെന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇത് മനസിലായതോടെ ദുരുഹതകൾ നീങ്ങി. ഇയാളെ പോലീസ് വെറുതെ വിടുകയും ചെയ്തു. ജോക്കര്‍ ചിത്രം ഇറങ്ങിയത് മുതല്‍ അത് ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇത്തരത്തില്‍ 'തമാശകള്‍' കാട്ടുന്നവരെ ജനം സംശയത്തോടെയും പേടിയോടെയുമാണ് കാണുന്നത്. ഏതായാലും ഇപ്പോഴത്തെ ജോക്കറിന് തെറ്റായ ഉദ്ദേശം ഒന്നുമില്ലെന്ന്‌ മനസിലായി കഴിഞ്ഞു. അതോടെ വലിയ ആശ്വാസത്തിൽ കുവൈറ്റ് ജനതയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (38 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (42 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (49 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (54 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (59 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends