Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിമാന ടിക്കറ്റ് നിരക്ക് പറന്നുയരും....! വിമാന ഇന്ധന വില വീണ്ടും കൂടി, 15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് സ്പൈസ് ജെറ്റ്, നിരക്ക് വർദ്ധന അനിവാര്യമെന്ന നിലപാടിൽ ഉറച്ച് മറ്റ് വിമാനകമ്പനികൾ...!

16 JUNE 2022 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

വിമാന ഇന്ധന വില വീണ്ടും കൂടിയതായുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ള വിമാനയാത്രക്കാർക്ക് യാത്രക്കാരെ പ്രതിസന്ധിയാക്കുന്നതാണ് ഇത്.ഇന്ധന വില കൂട്ടിയ സാഹചര്യത്തിൽ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ്.

15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കുന്നത്. നിരക്ക് വർദ്ധന അനിവാര്യമെന്ന നിലപാടിൽ തന്നെയാണ് മറ്റ് വിമാനകമ്പനികളും.എന്നാൽ പ്രത്യക്ഷത്തിൽ സ്പൈസ് ജെറ്റ് അല്ലാതെ മാറ്റ് വിമാന കമ്പനികൾ വിമാന ഇന്ധന വില വില ഉയർത്തിയതിൽ പ്രതികരിച്ചിട്ടില്ല. വിമാന ഇന്ധനത്തിന്റെ  വില വർദ്ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്  നടപ്പാക്കണമെന്ന സ്‌പേസ് ജെറ്റ് ആവശ്യപ്പെടുന്നത്.

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് വിമാനക്കമ്പനികളെ ബാധിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.''യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നത് വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നു. കാരണം, ഞങ്ങളുടെ ഗണ്യമായ ചെലവ് മുഴുവന്‍ ഡോളറിലാണ് നടക്കുന്നത്.

വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും മുന്‍നിര്‍ത്തി ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് യാത്രാനിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. പ്രവര്‍ത്തനച്ചെലവ് മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് നിരക്കുകളില്‍ കുറഞ്ഞത് 10-15% വര്‍ദ്ധനവ് ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'- സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2022ന്റെ തുടക്കം മുതല്‍ വിമാന ഇന്ധനവില ഉയരുകയാണ്. ഓരോ 14 ദിവസം കൂടുമ്പോഴാണ് എണ്ണവിതരണ കമ്പനികള്‍ വിലനിര്‍ണയം നടത്തുന്നത്. ജനുവരി ഒന്നുമുതല്‍ പരിശോധിച്ചാല്‍ വിമാന ഇന്ധനത്തിന്റെ വിലയില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.വിമാനം സര്‍വീസ് നടത്തുന്ന ചെലവില്‍ 40 ശതമാനവും വിമാന ഇന്ധനം വാങ്ങുന്നതിന് വരുന്ന വിലയാണ്.

അടുത്തിടെ മാര്‍ച്ച് 16നാണ് വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. അന്ന് 18.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ ഇതാ ജൂൺ പകുതിയിൽ തന്നെ വീണ്ടും വിമാന ഇന്ധന വില കൂട്ടിയിരിക്കുകയാണ്. വരുന്ന മാസങ്ങള്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടില്‍ വരുന്ന സമയമാണ്. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ അടക്കമുള്ളവരുടെ വരവിനെ പ്രതികൂലമായി ബാധിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (8 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (39 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends