Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..

സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

14 SEPTEMBER 2023 11:28 AM IST
മലയാളി വാര്‍ത്ത

സൗദി ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി. വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം ആണ് തിങ്കളാഴ്ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. 

മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ പിതാവ് മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്. മാതാവ്: നദീറ. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ഹുറൈമില കെ.എം.സി.സി ഭാരവാഹി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവരാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്  (15 minutes ago)

രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്  (10 hours ago)

മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു  (11 hours ago)

നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍  (12 hours ago)

ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണം  (13 hours ago)

ലെവൽ 2 ജാഗ്രതാ നിർദേശവുമായി യുഎസ്;  (13 hours ago)

Padmanabhaswamy-temple സ്റ്റോർ കീപ്പർക്കെതിരെ അന്വേഷണം  (13 hours ago)

Nilambur-by-election ഇനി മകന്‍ വാഴും  (14 hours ago)

നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി  (14 hours ago)

'വെൽകം ഹോം, ബോയ്സ്'  (14 hours ago)

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ  (14 hours ago)

കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.  (14 hours ago)

ജനപിന്തുണയുള്ള നേതാവാണ് അന്‍വറെന്ന് സുധാകരന്‍  (14 hours ago)

പിണറായിസം അവസാനിച്ചതായി കേരളം  (14 hours ago)

പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends