Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ പ്രവാസികളെ തേടി ആ ഭാ​ഗ്യം...! ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിൽ ഭാഗ്യശാലികളായത് മൂന്ന് മലയാളികൾ, സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം ദിര്‍ഹം വീതം...

29 SEPTEMBER 2023 02:10 PM IST
മലയാളി വാര്‍ത്ത

ഒരോ വർഷം കഴിയുന്തോറും ഭാഗ്യം പരീക്ഷണം നടത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. എന്നെങ്കിലും ഭാഗ്യദേവത തങ്ങളേയും കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ടിക്കറ്റുകളെടുക്കുന്നത്. സാധാരണക്കാർ മുതൽ ഉയർന്ന വരുമാനക്കാരായ പ്രവാസികൾവരെ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒക്കെ ചേർന്നാണ് പലരും ടിക്കറ്റെടുക്കുന്നത്. അബുദബി ബിഗ് ടിക്കറ്റ്, മഹ്സൂസ്, ദുബൈ ഡ്യൂട്ടി ഫ്രീ തുടങ്ങിയ നറുക്കെടുപ്പുകളിൽ ഭാഗ്യപരീക്ഷണം നടത്തുന്നവരാണ് ഏറെയും.

പ്രവാസികൾക്കൊപ്പമാണ് ഇപ്പോൾ ഭാഗ്യദേവത എന്ന് പറയാതിരിക്കാൻ പറ്റില്ല. ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാൻ ആണ് അവസരം ലഭിക്കുന്നത്. ആഴ്ചയിൽ നാല് പേർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുക. ഈ ആഴ്ച്ചയിലെ 4 ഭാഗ്യശാലികള്ളിൽ മൂന്ന് പേരും മലയാളികൾ തന്നെ ആണ്. മലയാളിയായ അജയ് വിജയൻ ആണ് ഒന്നാമത്തെ ഭാഗ്യശാലി.

41 വയസുകാരനായ ഇദ്ദേഹം 2008 മുതൽ യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.വിജയിയാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഇ-ഡ്രോ പ്രൈസ് ലഭിക്കുമെന്ന് കരുതിയില്ല. നാട്ടിൽ അച്ഛനെയും അമ്മയെയും ഭാര്യയെയും വിളിച്ചു തന്റെ സന്തോഷം പങ്കുവെച്ചു. രണ്ടു കുട്ടികളുടെ പിതാവാണ്. മക്കളുടെ ഭാവിക്ക് വേണ്ടി തുക നിക്ഷേപക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

രണ്ടാമത്തെ വിജയി മലയാളിയായ മുജീബ് പക്യാര ആണ്. ഷാര്‍ജയിൽ ഒരു കഫറ്റീരിയയിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷമായി അദ്ദേഹം പതിവായി ടിക്കറ്റ് എടുക്കുന്നുണ്ട്. തന്റെ മുറിയിൽ താമസിക്കുന്ന ഏഴ് പേർക്കൊപ്പം ആണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. സമ്മാനം തനിക്ക് ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. പ്രസവിക്കാൻ വേണ്ടി ഭാര്യ ഇപ്പോൾ ആശുപത്രിയിലാണ്. ഈ സമയത്ത് തന്നെ ഇത്തരത്തിലൊരു ഭാഗ്യം എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. പണം തന്റെ കടബാധ്യത തീർക്കാനാണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മലയാളിയായ ഫിറോസ് കുഞ്ഞുമോൻ ആണ് മൂന്നാമത്തെ വിജയി. മൂന്നു മക്കളുടെ പിതാവായ കുഞ്ഞുമോൻ അജ്‍മാനിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ പങ്ക് നാട്ടിലേക്ക് അയക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ഗ്രാൻഡ് പ്രൈസിലാണ് അദ്ദേഹത്തിന് പ്രതീക്ഷ. നാലാമത്തെ വിജയിയും ഇന്ത്യക്കാരൻ തന്നെയാണ്. മുംബൈ സ്വദേശിയായ മുഹമ്മദ് അസ്ഹറുള്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. 2009 മുതൽ തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് അദ്ദേഹം വാങ്ങുന്നുണ്ട്. 2017-ൽ ഇതിന് മുൻപ് അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. 40,000 ദിര്‍ഹമാണ് അന്ന് സമ്മാനമായി വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (6 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (6 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (6 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (7 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (8 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (8 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (8 hours ago)

Malayali Vartha Recommends