Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..


കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.

മൂന്നു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തി, യുഎഇയിൽ റോഡ് മുറിച്ചുകടക്കവേ പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു

05 OCTOBER 2023 02:07 PM IST
മലയാളി വാര്‍ത്ത

റോഡ് മുറിച്ചുകടക്കവേ മൂന്നു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി യുഎഇയിൽ വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശന്‍ അരയാമ്പത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച റോഡ് മുറിച്ചുകടക്കവേ ദുബൈ കരാമ സെന്ററിന് സമീപമാണ് അപകടമുണ്ടായത്. തല്‍ക്ഷണം മരണം സംഭവിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

പ്രകാശന്‍ നേരത്തെ 15 വര്‍ഷത്തോളം അബുദാബിയില്‍ ജോലിചെയ്തിരുന്നു. പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയാണ് വിസിറ്റ് വിസയില്‍ ദുബായിലെത്തിയത്. പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അഭിരാമി, പ്രദീപ്. സഹോദരങ്ങള്‍: പ്രദീപന്‍, ഷാജി, സരസ്വതി, പ്രസന്ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്  (4 hours ago)

മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു  (5 hours ago)

നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍  (6 hours ago)

ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണം  (7 hours ago)

ലെവൽ 2 ജാഗ്രതാ നിർദേശവുമായി യുഎസ്;  (7 hours ago)

Padmanabhaswamy-temple സ്റ്റോർ കീപ്പർക്കെതിരെ അന്വേഷണം  (7 hours ago)

Nilambur-by-election ഇനി മകന്‍ വാഴും  (8 hours ago)

നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി  (8 hours ago)

'വെൽകം ഹോം, ബോയ്സ്'  (8 hours ago)

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ  (8 hours ago)

കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.  (8 hours ago)

ജനപിന്തുണയുള്ള നേതാവാണ് അന്‍വറെന്ന് സുധാകരന്‍  (8 hours ago)

പിണറായിസം അവസാനിച്ചതായി കേരളം  (8 hours ago)

പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (8 hours ago)

ബോർഡിങ് പാസ് നടത്താതെ വിമാനത്തിന് നേർക്ക് യുവാവ്.! എയർപോർട്ടിൽ നടന്നത്!!! ലക്ഷ്യം കേട്ട് നടുങ്ങി അധികൃതർ  (8 hours ago)

Malayali Vartha Recommends