Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ നിബന്ധന എടുത്തുമാറ്റി..!!! യുഎഇ സന്ദര്‍ശന വിസകള്‍ 30 ദിവസത്തേക്ക് ഒരു തവണ മാത്രം നീട്ടാം...

21 OCTOBER 2023 02:24 PM IST
മലയാളി വാര്‍ത്ത

വിസ നടപടികളിൽ പൊടുന്നനെ മാറ്റം വരുത്തുകയാണ് യുഎഇ. കഴിഞ്ഞ ദിവസമാണ് മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തിവച്ച വാർത്ത പുറത്തുവന്നത്. ഇപ്പോൾ സന്ദർശനവിസ നിബന്ധനകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. 750 ദിര്‍ഹം നിരക്കില്‍ യുഎഇ സന്ദര്‍ശന വിസകള്‍ 30 ദിവസത്തേക്ക് ഒരു തവണ മാത്രം നീട്ടാന്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.

30, 60, 90 ദിവസങ്ങളില്‍ ഒന്നോ അതിലധികമോ യാത്രകള്‍ക്കായി യുഎഇയിലുള്ള ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാന്‍ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ 750 ദിര്‍ഹം ഫീസ് മുടക്കി 30 ദിവസത്തേക്ക്
കൂടി നീട്ടാന്‍ അര്‍ഹതയുണ്ട്. ഒറ്റത്തവണ സന്ദര്‍ശക വിസ 30 ദിവസത്തേക്ക് മാത്രം നീട്ടാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുമ്പ് നല്‍കിയതാണെന്നും യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച തീരുമാനത്തിനനുസൃതമായി ഇത് നടപ്പാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.‘യുഎഇഐസിപി’ എന്ന സ്മാര്‍ട്ട് ആപ്‌ളിക്കേഷന്‍ വഴി സ്മാര്‍ട്ട് ചാനലുകലൂടെ നിര്‍ദിഷ്ട കാലയളവ് (30 ദിവസം, ഒറ്റത്തവണ മാത്രം) പ്രകാരം വിസ നീട്ടാൻ അനുവദിക്കുന്നു.

യഥാര്‍ത്ഥ എന്‍ട്രി പെര്‍മിറ്റും വ്യക്തിഗത കളര്‍ ഫോട്ടോയും ഇതിന് ആവശ്യമായ രേഖകളില്‍  ഉള്‍പ്പെടുന്നു. അംഗീകൃത മാനദണ്ഡങ്ങള്‍ പ്രകാരം വിസ നീട്ടാന്‍ രാജ്യത്തിനകത്ത് സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ സാന്നിധ്യം ആവശ്യമാണ്. കൂടാതെ, സേവന അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ സാധുത ആറ് മാസത്തില്‍ കുറവായിരിക്കരുത്. ഇതിനു പുറമെ, ഒരു ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള വിസ ഫീസിന്റെ മൂല്യം അല്ലെങ്കില്‍ സുഹൃത്തിന് 30 ദിവസത്തെ കാലയളവിലേക്ക് ഒരു തവണ മാത്രം 750 ദിര്‍ഹം എന്നതാണ്.അതില്‍ 500 ദിര്‍ഹം ഇഷ്യുവന്‍സ് ഫീസും അപേക്ഷയ്ക്ക് 100 ദിര്‍ഹമും, 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസ് ഫീസും ഇന്‍ഷുറന്‍സിനും അഥോറിറ്റിക്കുമായി 50 ദിര്‍ഹമും ഉള്‍പ്പെടുന്നു.

അതേസമയം യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ ഈ വർഷം ലിഷർ വീസ എന്ന പേരിൽ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ ഈ വിസ നിർത്തിവെച്ചിരിക്കുകയാണ്.മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വിസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാൽ ദുബൈയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കുന്നതായി ആമെറിലെ ഒരു കോള്‍ സന്റര്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. താമസക്കാർക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയിൽ കൊണ്ടുവരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (50 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends