Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടന്നു വരൂ കടന്നുവരൂ....ഭാഗ്യം മലയാളികൾക്കൊപ്പം, ദുബായ് ഡ്യൂട്ടി ഫ്രീയില്‍ എട്ട് കോടി രൂപ സ്വന്തമാക്കിയ മലയാളി, ടിക്കറ്റ് എടുത്തത് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം

26 OCTOBER 2023 06:09 PM IST
മലയാളി വാര്‍ത്ത

ഭാഗ്യം ഇന്ന് വരും നാളെ വരും എന്നൊക്കെ പറയുന്നത് ശരിയാണെങ്കിലും ഇപ്പോൾ പ്രവാസി മലയാളികൾക്കൊപ്പമാണ് നമ്മുടെ ഭാഗ്യ ദേവത. മഹാസൂസിലും,ബിഗ് ടിക്കറ്റിലുമൊക്കെ നിരവധി പേർ ഭാഗ്യപരീക്ഷിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ ഇത്തവണ ഒരു മലയാളി എട്ട് കോടി രൂപ സ്വന്തമാക്കിയത് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ്. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന്‍ ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്.

ഇന്നലെ (ഒക്‌ടോബര്‍ 25 ബുധനാഴ്ച) നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പിലാണ് 40 കാരനായ ഹരിഹരനെ ഭാഗ്യംതേടിയെത്തിയത്. 2890 നമ്പര്‍ ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. 26 വര്‍ഷമായി യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം സെര്‍കോ എന്ന സ്വകാര്യ കമ്പനിയില്‍ സീനിയര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കുവയ്ക്കും. വലിയ തുക സമ്മാനം നേടിയതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1999ല്‍ മില്ലേനിയം മില്യണയര്‍ ഷോ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 218ാമത്തെ ഇന്ത്യക്കാരനാണ് ഹരിഹരന്‍. ഇതിന് തൊട്ടുമുമ്പ് നടന്ന മില്യണയര്‍ സീരീസ് 437 നറുക്കെടുപ്പിലും ഇന്ത്യക്കാരനാണ് മില്യനയറായത്. ഷാര്‍ജയില്‍ ഐടി എന്‍ജിനീയറായ ആന്ധ്രാപ്രദേശ് സ്വദേശി കര്‍ണയ്യ മണ്ടോള എട്ട് കോടി 31 ലക്ഷം രൂപയുടെ അവകാശി. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് കര്‍ണയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends