Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മരുഭൂമിയിലെ കൂടാരങ്ങളുടെ ആകൃതിയും അറബി കാലിഗ്രഫിയും, റിയാദ് എയർ’ വി​മാ​ന​ങ്ങ​ളു​ടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു, സൗദിയുടെ ചരിത്രത്തെയും പൈതൃകത്തെയും കാണിക്കുന്ന തരത്തിൽ ഡിസൈനുകൾ ഒരുക്കി വിമാനക്കമ്പനി...!!!

15 NOVEMBER 2023 05:43 PM IST
മലയാളി വാര്‍ത്ത

പുതിയ വിമാനക്കമ്പനികളെ ഇരുകൈയ്യും നീട്ടിയാണ് പ്രവാസികൾ സ്വീകരിക്കുന്നത്. അതുപോലെ പ്രവാസികളെല്ലാവരും വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സൗദിയുടെ പുതിയ വിമാനകമ്പനി റിയാദ് എയർ. ലോക രാജ്യങ്ങളെ പോലും അതിശയിപ്പിച്ചായിരുന്നു സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദ് എയർ എന്ന പേരിൽ പുതിയ വിമാനക്കമ്പനിയും പ്രഖ്യാപിച്ചത്. പ്രതീക്ഷ കൈവെടിയാതെ കാത്തിരുന്നോളൂ. റിയാദ് എയർ’ തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. പുതിയ പാറ്റേൺ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ദുബായ് എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയർ എന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ഡിസൈനുകളുള്ള ആദ്യ വിമാന കമ്പനിയാകാനാണ് റിയാദ് എയർ ലക്ഷ്യം വെക്കുന്നതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. റിയാദ് എയർ കൂടുതൽ നാരോ ബോഡി വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നാരോ ബോഡി വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.

ആദ്യ ഡിസൈനിലുള്ള വിമാനങ്ങൾ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസെെൻ പുറത്തിറക്കിയിരിക്കുന്നത്.
ദുബായ് എയർ ഷോയിലാണ് അവതരിപ്പിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കാണിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയിൽ കാണുന്ന കൂടാരങ്ങളുടെ ആകൃതിയും അറബി കാലിഗ്രഫി ഒരുക്കിയാണ് രണ്ടാമത്തെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

കോക്ക്പിറ്റ് വിൻഡോകൾക്ക് വേണ്ടിയുള്ള വലിയ തരത്തിലുള്ള ഒരുക്കത്തിലാണ് ഡിസെെൻ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ ബോഡി സിൽവർ, ലാവൻഡർ കളറിൽ ആണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പുറത്തിറങ്ങിയ വിമാനങ്ങൾക്ക് ലാവൻഡർ നിറം മാത്രമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ വിമാനങ്ങൾക്ക് രണ്ട് നിറങ്ങൾ കലർത്തിയാണ് നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ പാരിസ് എയർ ഷോയിലാണ് ആദ്യത്തെ ഡിസൈൻ പുറത്തിറക്കിയത്.

സൗദി അറേബ്യയുടെ പൂർണ ഉടമസ്ഥതയിലാണ് കമ്പനി. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 2025ൽ വിമാനത്തിന്റെ സർവീസ് ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും.

അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള വ്യോമഗതാഗത മേഖലയ്ക്ക് സൗദിയുടെ പുതിയ സർവീസ് മുതൽ കൂട്ടായിരിക്കും. പുതിയ സവിശേഷതകളോടെയാണ് റിയാദ് എയർ പുറത്തിറങ്ങുന്നത്. സൗദിയില പുതിയ വ്യോമയാന പ്രവർത്തനങ്ങൾക്ക് റിയാദ് എയർ വലിയ മുതൽ കൂട്ടായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends