Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

എമിറേറ്റ്‌സ് നറുക്കെടുപ്പ്, മലയാളിക്ക് സമ്മാനമായി ലഭിച്ചത് 11 ലക്ഷം

18 NOVEMBER 2023 06:04 PM IST
മലയാളി വാര്‍ത്ത

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ നല്ല കാലം ആണെന്ന് തോന്നുന്നു. മലയാളിക്ക് ലക്ഷങ്ങൾ കിട്ടി,കോടികൾ കിട്ടി എന്നുള്ള വാർത്തയാണ് അടുത്തിടെയായി വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഒരു മലയാളിക്ക് 45 കോടിയാണ് സമ്മാനം ലഭിച്ചതെങ്കിൽ ഇന്ന് ലക്ഷങ്ങളാണ് കിട്ടിയിരിക്കുന്നത്. എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹത്തിന്റെ (11,32,926 രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്‌സ് ഡ്രോയില്‍ വിജയിച്ചത്.എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹം (11,32,926 രൂപ) സമ്മാനമായി ലഭിച്ചത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്‌സ് ഡ്രോയില്‍ വിജയിച്ചത്.സമൂഹമാധ്യമങ്ങളില്‍ നിന്നാണ് എമിറേറ്റ്‌സ് ഡ്രോയെ കുറിച്ച് ആദ്യമായി ശരത് മനസിലാക്കുന്നത്. സ്‌ക്രീനിലെ അക്കങ്ങള്‍ നോക്കി തന്നോട് സംസാരിക്കുന്നവ തിരഞ്ഞെടുക്കുകയാണ് തന്റെ രീതിയെന്നും ശരത് പറയുന്നത്. വിജയത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് ശരതിന്റെ ഭാര്യയാണ്. തത്സമയ നറുക്കെടുപ്പ് ഫലപ്രഖ്യാപന സമയത്ത് അദ്ദേഹത്തിന്റെ ഇ-മെയില്‍ പരിശോധിച്ചത് ഭാര്യയായിരുന്നു. ആദ്യം വിശ്വസിക്കാനായില്ലെന്നും തത്സമയ സ്ട്രീമും ആപ്പും വീണ്ടും നോക്കിയാണ് വിജയം ഉറപ്പാക്കിയതെന്നും ശരത് പറഞ്ഞു. ബ്രസീലില്‍ നിന്നുള്ള കാമില ഡി കാസ്‌ട്രോ, ലെബനാനില്‍ നിന്നുള്ള മുഹമ്മദ് ബാസല്‍ എന്നിവരാണ് ഇതേ സമ്മാനം നേടിയ മറ്റു രണ്ടു പേര്‍. ആദ്യമായാണ് ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സമ്മാനം ലഭിക്കുന്നത്.

അതുപോലെ ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത് ഒരു മലയാളി ആണ്. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായ സ്ഥാപനത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായ ശ്രീജുവാണ് മഹ്‌സൂസിന്റെ 154ാമത് പ്രതിവാര നറുക്കെടുപ്പിൽ കോടീശ്വരമായത്. ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് സമ്മാനം. 20 മില്യണ്‍ ദിര്‍ഹം സമ്മാനം നേടിയെങ്കിലും ജോലി ഉപേക്ഷിക്കില്ലെന്ന് ശ്രീജു വ്യക്തമാക്കി. സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം ഏറെക്കാലമായി കൊണ്ടുനടക്കുകയാണ്. ബാങ്ക് ലോണ്‍ എടുത്ത് വീട് വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഉപയോഗിച്ച് എനിക്ക് ഒരു വലിയ ബംഗ്ലാവ് തന്നെ നിര്‍മിക്കാന്‍ കഴിയുമെന്നും ശ്രീജു പറഞ്ഞു.

ജീവിതം മാറ്റിമറിച്ച മഹ്‌സൂസിന്റെ ചെക്ക് ലഭിച്ചെങ്കിലും തന്റെ പേരില്‍ 20 മില്യണ്‍ ദിര്‍ഹം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഭാര്യക്കും വിശ്വാസം വരുന്നില്ലെന്നും ശ്രീജു പറയുന്നു. ഈ വിജയത്തെക്കുറിച്ച് കമ്പനി മാനേജര്‍ക്കും അറിയില്ല.ഞായറാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് സമ്മാനംകിട്ടിയ വിവരം അറിയുന്നത്. കാറിലിരുന്നാണ് മെയില്‍ തുറന്നത്. ഇതിന് മുമ്പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ അതുപോലുള്ള ഇ-മെയിലായിരിക്കുമെന്ന് കരുതി. മെയില്‍ തുറന്നപ്പോള്‍ അത് 20 ദശലക്ഷം ദിര്‍ഹം ആയിരുന്നു. വിജയം സ്ഥിരീകരിക്കാന്‍ മഹ്‌സൂസിന്റെ കോളിനായി കാത്തിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്തതെന്ന് അറിയില്ലെന്നും ശ്രീജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends