Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികൾക്ക് പൗരത്വം നൽകി ഒമാൻ, ലഭിച്ച പൗരത്വ അപേക്ഷകളില്‍ അര്‍ഹരായ 201 പ്രവാസികള്‍ക്ക് പൗരത്വത്തിന് അനുമതി നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

22 NOVEMBER 2023 06:18 PM IST
മലയാളി വാര്‍ത്ത

ദീര്‍ഘകാലമായി പ്രവാസിയായിരുന്നവർക്ക് അറബ് പൗരത്വം. ഗൾഫ് രാഷ്ട്രമായ ഒമാൻ ആണ് പ്രവാസികൾക്ക് ഇത്തരമൊരു അവസരം ഒരുക്കിയത്. ദീര്‍ഘകാലമായി ഒമാനില്‍ കഴിയുന്നത് ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടിയ പ്രവാസികള്‍ക്ക് രാജ്യം പൗരത്വം നല്‍കിയത്. ലഭിച്ച പൗരത്വ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് അനുമതി നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ നടപടി പ്രവാസികളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന വാർത്തയാണ്.

അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒമാന്‍ പൗരത്വം അനുവദിക്കാറുണ്ട്. ഈ വര്‍ഷത്തെ രാജ ഉത്തരവ് നമ്പര്‍ 83 പ്രകാരം 201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചിരിക്കുന്നത്. പ്രവാസ ജീവിതം മാത്രമല്ല പ്രവാസികൾക്ക് പൗരത്വത്തിന് വേണ്ടിയുള്ള മാനദണ്ധം. അറബി ഭാഷാ പരീക്ഷ പാസാകണം എന്നത് ഉള്‍പ്പെടെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് പൗരത്വ അപേക്ഷ നല്‍കാനാവുക.

ഗുരുതരമായ രോഗങ്ങളില്ലെന്ന് ഉറപ്പാക്കുന്ന ആരോഗ്യ പരിശോധനയും വിജയിക്കണം. അപേക്ഷകന്റെ പേരില്‍ കേസുകള്‍ ഉണ്ടായിരിക്കരുത്. രാജ്യത്ത് ദീര്‍ഘകാലമായി താമസിക്കുകയാണെന്ന് തെളിയിക്കുന്ന രേഖകളുമുണ്ടെങ്കില്‍ നിശ്ചിത ഫീസടച്ച് അപേക്ഷ നല്‍കാവുന്നതാണ്.

അതേസമയം വിദേശികള്‍ക്കു കൂടി പൗരത്വം നല്‍കുന്നതിനുള്ള വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത് സൗദി പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള രാജകീയ ഉത്തരവ് ഈ വർഷം പുറത്തിറങ്ങിയിരുന്നു. നിയമത്തിലെ എട്ടാം നമ്പര്‍ ആര്‍ട്ടിക്കിളില്‍ വരുത്തിയ ഭേദഗതിയാണ് ഇതില്‍ പ്രധാനം. നേരത്തേ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കായിരുന്നു.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൗരത്വ വിഷയങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നല്‍കിക്കൊണ്ടുള്ളതാണ് പുതിയ നിയമ ഭേദഗതി. വ്യവസ്ഥകള്‍ക്ക് വിധേയമായി നിലവില്‍ വിദേശികളായി പരിഗണിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ പുതിയ നിയമഭേദഗതി അനുവാദം നല്‍കുന്നുണ്ട്.

വിദേശിയായ പിതാവിനും സൗദി മാതാവിനും സൗദി അറേബ്യയ്ക്കകത്ത് വച്ച് ജനിച്ച മക്കള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം സൗദി പൗരത്വം നല്‍കാന്‍ പ്രധാനമന്ത്രിക്ക് അധികാരം ഉണ്ടായിരിക്കും. 18 വയസ്സ് തികയുമ്പോഴാണ് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാനാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (3 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (5 hours ago)

Malayali Vartha Recommends