Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

അവധിയും കിട്ടും, ശമ്പളവും പോക്കറ്റിൽ, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

22 NOVEMBER 2023 06:31 PM IST
മലയാളി വാര്‍ത്ത

ഒരു അവധി ദിനത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണെന്ന് അറിയാം. ജോലിത്തിരക്കിൽ നിന്ന് ഒരു ദിവസം വിട്ടുനിൽക്കാൻ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അതിപ്പോൾ ശമ്പളത്തോട് കൂടിയാണെങ്കിൽ ഇരട്ടി സന്തോഷമാകും. എന്നാൽ അങ്ങനെയൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം പ്രമാണിച്ചുള്ള അവധിയാണ് പ്രഖ്യാപിച്ചത്.

ഇതിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലക്ക് രണ്ട് ദിവസം പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (6 minutes ago)

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (8 minutes ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (17 minutes ago)

പവന് 40 രൂപയുടെ കുറവ്  (37 minutes ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (53 minutes ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (1 hour ago)

മീന്‍മുട്ടി സഞ്ചാരികളെ....  (1 hour ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (1 hour ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (1 hour ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (1 hour ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (2 hours ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (2 hours ago)

ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്  (2 hours ago)

20 ലിറ്റര്‍ പാല്‍ ദിവസവും കടത്തുന്നു..  (2 hours ago)

പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മൃതദേഹങ്ങള്‍ കണ്ടത് കര്‍ഷകര്‍...  (2 hours ago)

Malayali Vartha Recommends