Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

യുഎഇയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

02 DECEMBER 2023 03:05 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ. ദുബായ് ദെയ്റയിലെ മത്സ്യവിപണിയിൽ ആണ് ഹിലാൽ ജോലി ചെയ്തിരുന്നത്. ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത് . ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ് ആവശ്യമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ ശരിയായാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യഫലസൂചനകളില്‍ യുഡിഎഫിന് അനുകൂലം  (4 minutes ago)

കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല...  (19 minutes ago)

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍  (22 minutes ago)

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....  (48 minutes ago)

വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ.ബി.വി.പി...  (58 minutes ago)

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും  (1 hour ago)

കാട്ടാനയാക്രമണത്തില്‍ യുവാവിന് പരിക്ക്..  (1 hour ago)

സ്‌നേഹപൂര്‍വം സ്വാഗതം ചെയ്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍....  (1 hour ago)

200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്....  (1 hour ago)

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചില്‍ തുടരുകയായിരുന്നു...  (1 hour ago)

സ്‌ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും.  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (9 hours ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (9 hours ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (10 hours ago)

Malayali Vartha Recommends