Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ വാഹനാപകടം, യുഎഇയിൽ ഒരു സ്വദേശി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

04 JANUARY 2024 06:17 PM IST
മലയാളി വാര്‍ത്ത

പുതുവത്സരദിനത്തില്‍ യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികൾ മരിച്ച പിന്നാലെ അന്നേ ദിവസം മറ്റൊരു വാഹനാകടത്തിൽ അഞ്ച് പേർ മരിച്ചു. ദുബായിലെ ഹത്തയിൽ നിന്നും പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേയാണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച അജ്മാനിലെ മസ്ഫൂത്ത് ഏരിയയിൽ വെച്ചാണ് അപകടം നടന്നത്. സ്വദേശി കുടുബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ് അപകടത്തിൽ മരിച്ചതെന്ന് അജ്മാൻ പോലീസ് അറിയിച്ചു.

ഇവർ സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗതയിൽ എത്തിയ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസും ആംബുലൻസും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചു പേരുടേയും മരണം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ കൂടെ സഞ്ചരിച്ച രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. ട്രക് ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്നും ബാക്കി വിവിരങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അധ്യക്യതർ അറിയിച്ചു.

പുതുവത്സരദിനത്തില്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ പേരൂര്‍ക്കട പരപ്പാറ തോളിക്കോട് സ്വദേശി ജസ്‌ന മന്‍സിലില്‍ ജാസിം സുലൈമാന്‍ (33), തിരുവനന്തപുരം പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കും. അപകടത്തില്‍ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.

മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുല്‍ നസീര്‍ ഗുരുതരാവസ്ഥയില്‍ ഷാര്‍ജയിലെ ദൈദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ മൂത്ത മകള്‍ ഇഷ പരിക്കുകളോടെ ഇതേ ആശുപത്രിയിലുണ്ട്. ഇളയ മകന്‍ ആദമിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ജാസിമിന്റെ ബന്ധുവായ ഹാഷിക് കടക്കലിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇദ്ദേഹം അജ്മാന്‍ ഖലീഫ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.

ഷാര്‍ജ-അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം. യുടേണ്‍ എടുക്കുന്നതിനിടെ എതിരേ വന്ന വാഹനം ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. പുതുവത്സരം ആഘോഷിക്കാനായി ജാസിമും ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളായ സനോജും ഹാഷികും ഒരു വാഹനത്തില്‍ ഫുജൈറയില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ജാസിം ആയിരുന്നു വാഹനമോടിച്ചിരുന്നത്. ബന്ധുക്കളായ ജാസിമും ഷനോജും ചേര്‍ന്ന് അജ്മാനില്‍ ട്രാവല്‍സ് നടത്തിവരികയായിരുന്നു. സനോജിന്റെ കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends